Indian Power Sector

ഇന്ത്യയുടെ ഊർജ്ജ മേഖല

1. ഇന്ത്യയുടെ ആദ്യ മേജർ ജലവൈദ്യുത പദ്ധതി?

         📚 ശിവസമുദ്രം. 


2.  നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ സ്ഥാപിതമായത് എന്ന്?

         📚 1975.


3.  ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ്?

         📚 താപവൈദ്യുതി നിലയം.


4.  അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം?

         📚 1948.

5.  ഇന്ത്യയിലെ ആദ്യത്തെ യും ഏറ്റവും വലുതും ആയ ആണവവൈദ്യുത നിലയം?

         📚 താരാപൂർ. 


6.  ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം?

         📚 മഹാരാഷ്ട്ര.


7.  ഊർജക്ഷമതയുള്ള എ വൺ പദ്ധതി ലഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?

         📚 കച്ചേഗുഡ (ഹൈദരാബാദ്).


8.  രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?

         📚 അടൽ ബിഹാരി വാജ്പേയ്.

9.  ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

         📚 അപ്സര.


10.  ഇന്ത്യയിലെ ആദ്യ സൗരോർജ്ജ പാർക്ക്?

         📚 ചരൻകാ.


11. ചൂട് നീരുറവയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രം?

         📚 മണികരൺ ( ഹിമാചൽ പ്രദേശ്).


12.   ഇന്ത്യയിലെ ഏറ്റവും വലിയ മേസണറി അണക്കെട്ട്?

         📚 നാഗാർജുന സാഗർ.

13.  ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം?

         📚 ജൻജിയാവതി ഡാം.


14.  ജൻജിയാവതി അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം?

         📚 ആന്ധ്ര പ്രദേശ്.


15.  നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ആസ്ഥാനം?

         📚 ന്യൂഡൽഹി.


16. അമേരിക്കയുടെ ടെന്നസി വാലി പദ്ധതിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി?

         📚 ദാമോദർ വാലി പദ്ധതി.

17.  ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകം?

         📚 ഗോവിന്ദ് സാഗർ.


18.  മൈസൂരിലെ വൃന്ദാവൻ പൂന്തോട്ടത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന അണക്കെട്ട്?

         📚 കൃഷ്ണരാജ സാഗർ അണക്കെട്ട്  കാവേരി നദി.


19.  കൃഷ്ണരാജസാഗർ അണക്കെട്ടിന്റെ മറ്റൊരു പേര്?

         📚 വിശ്വേശ്വരയ്യ അണക്കെട്ട്. 


20.  പോങ്ങ് അണക്കെട്ടിന്റെ മറ്റൊരു നാമം?

         📚 മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്.

21.  ഇന്ത്യയുടെ ആദ്യ താപ വൈദ്യുത നിലയം?

         📚 നെയ് വേലി താപവൈദ്യുതനിലയം. 


22.  താരാപൂർ ആണവ നിലയം പ്രവർത്തനമാരംഭിച്ച വർഷം?

         📚 1969.


23.   ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫോസിൽ ഇന്ധനം?

         📚 കൽക്കരി.


24.  ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ച വർഷം മാസം ദിവസം?

         📚 1958 മാർച്ച് 31.

25.   ഇന്ത്യയിൽ സമ്പുഷ്ടമായ മോണോസൈറ്റ് നിക്ഷേപം കാണപ്പെടുന്നത്?

         📚 പാലക്കാട് കൊല്ലം.


26.  ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

         📚 ഒഡീഷ.


27.  ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി?

         📚 നർമ്മദ.


28.  ദേശീയ ഊർജ്ജ സംരക്ഷണ ദിനം?

         📚 ഡിസംബർ 14.

29  പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ പട്ടണം?

         📚 ബാംഗ്ലൂർ.


30.  ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രവർത്തനം ആരംഭിച്ചത് എവിടെ?

         📚 കർണാടക.

Post a Comment

0 Comments