Basic GK for LGS | LDC | VFA & 10th Prelims Exam

Basic GK for LGS & 10th Prelims Exam

Basic GK for LGS |LDC | VFA & 10th Prelims Exam

  

1.  രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം?

        ☎️Ans: മന്ത്‌.

 

2.  രാത്രിയും പകലും തുല്യമായിരിക്കുന്നത്‌ ഏത്‌ ഭൂമേഖലയിലാണ്‌?

        ☎️Ans: ഭൂമധ്യരേഖാപ്രദേശത്ത്‌.

 

3.  രാഖിബന്ധന്‍ സമരായുധമാക്കിയ രാഷ്‌ട്രീയ പ്രക്ഷോഭം?

        ☎️Ans: സ്വദേശി പ്രക്ഷോഭം.

 

4.  രാഷ്രപതി പ്രഥമ ഇ. എം. എസ്‌. മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി?

        ☎️Ans: 1959 ജൂ ലൈ 31

 

4.  രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌?

        ☎️Ans: പാര്‍ലമെന്റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിര ഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

 

5.  രാജമുന്ദ്രി സോഷ്യല്‍ റിഫോം അസോസിയേഷന്‍ സ്ഥാപിച്ചത്‌?

        ☎️Ans: വീരേശലിംഗം.

 

6.  രാസചികില്‍സയുടെ ഉപജ്ഞാതാവ്‌?

        ☎️Ans: പോള്‍ എര്‍ലിക്

 

7.  രാജീവ്‌ ഗാന്ധി അക്കാദമി ഓഫ്‌ ഏവിയേഷന്‍ ടെക്നോളജി എവിടെയാണ്‌? 

        ☎️Ans: തിരുവനന്തപുരം.

 

8.  രാജ്യസഭയിലേക്ക്‌ ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി?

        ☎️Ans: ഡോ. സക്കീര്‍ ഹുസൈന്‍.


9.  രാജ്യസഭയിലേക്ക്‌ ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി?

        ☎️Ans: മൈഥിലി ശരണ്‍ഗുപ്ത.

 

10.  ഏറ്റവുമൊടുവില്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച പ്രമുഖനേതാവ്‌?

        ☎️Ans: സര്‍ദാര്‍ പട്ടേല്‍.

 

11.  എത്ര കിലോമീറ്റര്‍ ഉയരത്തിലാണ്‌ ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത്‌?

        ☎️Ans: 15 മുതല്‍ 60 കി.മീ.വരെ.

 

12.  ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത്‌?

        ☎️Ans: വി വി ഗിരി.

 

13.  ഏറ്റവും കൂടുതല്‍ ആണവപ്രസരണം ഉള്ളതായി ബിഎആര്‍സി (BARC) കണ്ടെത്തിയ സ്ഥലം?

        ☎️Ans: കരുനാഗപ്പള്ളി.

 

14.  ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സ്‌ നേടിയ ആദ്യ കളിക്കാരന്‍?

        ☎️Ans: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

 

15.  ഏഷ്യയിലെ ഏറ്റവും വലിയ ജയില്‍?

        ☎️Ans: തീഹാര്‍ ജയിൽ

 

16.  ഏഷ്യയുടെ പ്രകാശം എന്ന്‌ ശ്രീബുദ്ധനെ വിശേഷിപ്പിച്ചത്‌?

        ☎️Ans: എഡ്വിന്‍ ആര്‍നോള്‍ഡ്‌.


17.  ഏതവയവത്തെയാണ്‌ നെഫ്രൈറ്റിസ്‌ ബാധിക്കുന്നത്‌?

        ☎️Ans: വൃക്ക.

 

18.  ഏതു വില്ലേജ്‌ എറണാകുളം ജില്ലയോട് ചേര്‍ത്തപ്പോളാണ്‌ ഏറ്റവും വലിയ ജില്ലയെന്ന ബഹുമതി ഇടുക്കി ജില്ലയ്ക്ക്‌ നഷ്ടപ്പെട്ടത്‌?   

        ☎️Ans: കുട്ടമ്പുഴ

 

19.  ഏത്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ പ്രവര്‍ത്തിച്ചിരുന്നത്‌?

        ☎️Ans: ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍

 

20.  ഏത്‌ കേസിലാണ്‌ ഭഗത് സിങിനെ വധശിക്ഷയ്ക്ക്‌ വിധിച്ചത്?

        ☎️Ans: ലാഹോര്‍ ഗുഢാലോചന കേസ്‌.

 

21.  ഏത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ എസ്‌. കെ. പൊറ്റക്കാട് പങ്കെടുത്തത്‌?

        ☎️Ans: ത്രിപുരി

 

22.  വ്രജത്തിനു സമാനമായ പരല്‍ഘടനയുള്ള മൂലകമേത്‌?

        ☎️Ans: ജര്‍മേനിയം.

 

23.  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌?

        ☎️Ans: കെ. എന്‍. രാജ്‌.


24.  ഒന്നാം ലോക്സഭയിലെ മണ്ഡലങ്ങള്‍ എത്ര? 

        ☎️Ans: 489


25.  ഒന്നാം കേരളാ നിയമസഭയില്‍ ഇ. എം. എസ്‌. പ്രതിനിധാനം ചെയ്ത മണ്ഡലം?

        ☎️Ans: നീലേശ്വരം

 

26.  ലോക പോളിയോ ദിനം? 

        ☎️Ans: ഒക്ടോബര്‍ 24.

 

27.  'വണ്ടര്‍ ദാറ്റ്‌ ഈസ്‌ ഇന്ത്യ' എന്ന പുസ്‌തകം രചിച്ചത്‌?

        ☎️Ans: എ. എല്‍. ബാഷം.

 

28.  ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു?

        ☎️Ans: കംഗാരു എലി.

 

29.  ഒരു നല്ല അപ്പന്റെ ചാവരുള്‍ രചിച്ചത്‌?

        ☎️Ans: കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ.

 

30.  ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററിനു തുല്യമാണ്‌? 

        ☎️Ans: 1852 മീ.

 

31.  ഓര്‍ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

        ☎️Ans: ശരിയായ ഉച്ചാരണം.

 

32.  ഒരു ഓര്‍ഡിനന്‍സിന്റെ കാലാവധി? 

        ☎️Ans: 6 മാസം.


33.  ഓര്‍ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്‌?

        ☎️Ans: പക്ഷികള്‍.

 

34.  ഓക്സിജന്‍ അടങ്ങിയിട്ടില്ലാത്ത ആസി ഡ്‌?

        ☎️Ans: ഹൈഡ്രോക്ലോറിക്‌ ആസിഡ്‌.

 

35.  വാഗാ അതിര്‍ത്തി ഏത്‌ സംസ്ഥാനത്താണ്‌? 

        ☎️Ans: പഞ്ചാബ്‌.

 

36.  വടക്കുകിഴക്കന്‍ ഇന്ത്യയിലെ സപ്ത സോദരിമാര്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണമുള്ളത്‌?

        ☎️Ans: അരുണാചല്‍ പ്രദേശ്‌.

 

37.  വന്ദേമാതരത്തിന്റെ ഇംഗ്ളീഷ്‌ പരിഭാഷ നിര്‍വഹിച്ചത്‌? 

        ☎️Ans: അരവിന്ദഘോഷ്‌.

 

38.  കത്തീഡ്രല്‍ സിറ്റി ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്നത്‌?

        ☎️Ans: ഭുവനേശ്വര്‍.

 

39.  'കപ്പലോട്ടിയ തമിഴന്‍' എന്നറിയപ്പെട്ടത്‌?

        ☎️Ans: വി. ഒ. ചിദംബരം പിള്ള

 

40.  വ്രജം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാര്‍ഥം?

        ☎️Ans: കൊറണ്ടം.

41.  കട്ടക്‌ നഗരം ഏതുനദിയുടെ തീരത്താണ്‌?

        ☎️Ans: മഹാനദി.

 

42.  കള്ളം പറയുന്നതു കണ്ടുപിടിക്കാനുള്ള ടെസ്റ്റ്‌?

        ☎️Ans: പോളിഗ്രാഫ്‌.

 

43.  ശരാവതി പദ്ധതി ഏത്‌ സംസ്ഥാനത്താണ്‌?

        ☎️Ans: കര്‍ണാടക.

 

44.  രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടാനാവശ്യമായ കുറഞ്ഞ പ്രായം?

        ☎️Ans: 30.

 

45.  വിറ്റാമിന്‍ ബി-12 ന്റെ ശാസ്ത്രനാമം?

        ☎️Ans: സയനോകോബാലാമിന്‍.

 

46.  വിവരാവകാശ നിയമത്തില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രസിഡന്റ്‌?

        ☎️Ans: എ. പി. ജെ. അബ്ദുൾ കലാം

 

47.  'വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും' എന്ന പുസ്തകം രചിച്ചത്‌? 

        ☎️Ans: വി. ടി. ഭട്ടതിരിപ്പാട്‌.

 

48.  വിശപ്പ്‌ അനുഭവപ്പെടാന്‍ കാരണമായ ഹോര്‍മോണ്‍?

        ☎️Ans: ഗ്രെലിന്‍.



49.  വിമോചന സമരകാലത്തെ കേരളാ ആഭ്യന്തരമന്ത്രി?

        ☎️Ans: സി. അച്യുതമേനോന്‍

 

50.  രാജ്യസഭയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍?

        ☎️Ans: ഡോ. എസ്‌. രാധാകൃഷ്ണന്‍


Post a Comment

0 Comments