Basic GK for LGS |LDC | VFA & 10th Prelims Exam

Basic GK for LGS & 10th Prelims Exam

Basic GK for LGS |LDC | VFA & 10th Prelims Exam


1.  ‘ഡോക്ടേഴ്സ് ദിനം' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

        ☎️Ans: ഡോ. ബി . സി. റോയ് യുടെ

 

2.  ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്?

        ☎️Ans: 1990.

 

3.  പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

        ☎️Ans: കൊച്ചി.

 

4.  കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ്‌ നിലനിര്‍ത്തിയ ആദ്യ അംഗം?

        ☎️Ans: റോസമ്മ പുന്നൂസ്‌.

 

4.  ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കോട്ട നിര്‍മ്മിച്ചത്‌ ഏത്‌ വര്‍ഷത്തില്‍?

        ☎️Ans: എ. ഡി. 1708 ൽ.

 

5.  കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌?

        ☎️Ans: ടി. ഡി. മെഡിക്കല്‍ കോളേജ്‌, ആലപ്പുഴ.

 

6.  ഒരു ഹോഴ്സ് പവറിനു തുല്യമായതേത്?

        ☎️Ans: 746 Watts.

 

7.  സ്യാനന്ദൂപുരം എന്ന്‌ സംസ്കൃതത്തില്‍ പരാമര്‍ശിക്കുന്ന നഗരം?

        ☎️Ans: തിരുവനന്തപുരം.

 

8.  കേരളത്തിലെ ആദ്യത്തെ ഡി. ജി. പി. ആരായിരുന്നു?

        ☎️Ans: അനന്തശങ്കര അയ്യര്‍.


9.  അമേരിക്കന്‍ മോഡല്‍ ഭരണസംവിധാനം വിഭാവനം ചെയ്ത തിരുവിതാംകൂര്‍ ദിവാന്‍?

        ☎️Ans: സി. പി. രാമസ്വാമി അയ്യര്‍.

 

10.  കേരളത്തിലെ ആദ്യത്തെ ട്രേഡ്‌ യൂണിയന്‍ നേതാവ്‌?

        ☎️Ans: ജുബ്ബ രാമകൃഷ്ണപിള്ള.

 

11.  തിരുവനന്തപുരത്ത്‌ ജനിക്കുകയും ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത വിപ്പവകാരി?

        ☎️Ans: ഡോ: ചെമ്പകരാമന്‍ പിളള.

 

12.  അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം?

        ☎️Ans: 1961.

 

13.  കൊച്ചി സര്‍വ്വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സിലര്‍?

        ☎️Ans: ജോസഫ്‌ മുണ്ടശ്ശേരി.

 

14.  സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ എണ്ണത്തില്‍ കുറവുള്ള ഇന്ത്യൻ സംസ്ഥാനം?

        ☎️Ans: കേരളം.

 

15.  'സഖാക്കളേ മുന്നോട്ട്‌' എന്ന സന്ദേശം നല്‍കിയ പ്രശസ്തനായ കമ്യുണിസ്റ്റ്‌ നേതാവ്‌?

        ☎️Ans: പി. പി. കൃഷ്ണപിള്ള.

 

16.  കേരളത്തില്‍ 'ലക്ഷം വീട്‌ പദ്ധതി' ആവിഷ്കരിച്ചത്‌? 

        ☎️Ans: എം. എന്‍. ഗോവിന്ദന്‍ നായര്‍.


17.  ആരുടെ പ്രസംഗത്തില്‍ നിന്നാണ്‌ 1959 ലെ വിമോചന സമരത്തിന്‌ ആ പേര്‌ ലഭിച്ചത്‌?

        ☎️Ans: പനമ്പള്ളി ഗോവിന്ദമേനോന്‍.

 

18.  കേരള മുഖ്യമന്ത്രിമാരില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ച ഏക വ്യക്തി?

        ☎️Ans: പട്ടം താണുപിള്ള.

 

19.  2011 സെന്‍സസ്‌ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല?

        ☎️Ans: മലപ്പുറം

 

20.  കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്ന വര്‍ഷം?

        ☎️Ans: 1961.

 

21.  രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?

        ☎️Ans: എ. കെ. ആന്‍റണി.

 

22.  സംക്ഷേപവേദാര്‍ഥം പ്രസിദ്ധപ്പെടുത്തിയത്‌ എവിടെ നിന്നുമാണ്‌?

        ☎️Ans: റോം.

 

23.  കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?

        ☎️Ans: കെ. ആര്‍. നാരായണന്‍.


24.  ഗവര്‍ണറായ ആദ്യ മലയാളി?

        ☎️Ans: വി. പി. മേനോന്‍.


25.  കേരള സെക്രട്ടേറിയറ്റ്‌ മന്ദിരം പണികഴിപ്പിക്കുമ്പോള്‍ ദിവാനായിരുന്നത്‌?

        ☎️Ans: ടി. മാധവറാവു.

 

26.  കേരളത്തിലെ ആദ്യ വനിതാ കോളേജ്‌ സ്ഥാപിതമായതെവിടെ? 

        ☎️Ans: തിരുവനന്തപുരം.

 

27.  സംസ്ഥാന പുനഃസംഘടന സമയത്ത്‌ തിരുവിതാംകൂറിലെ തിരുവനന്തപുരം ഡിവിഷനില്‍ നിന്നും വേര്‍പെടുത്തിയ താലൂക്കുകള്‍ ഇപ്പോള്‍ ഏത്‌ ജില്ലയുടെ ഭാഗമാണ്‌?

        ☎️Ans: കന്യാകുമാരി.

 

28.  വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്‌? 

        ☎️Ans: ആറന്മുള.

 

29.  കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം?

        ☎️Ans: ആര്‍. ബാലകൃഷ്ണപിള്ള.

 

30.  കേരള മുഖ്യമന്ത്രിമാരില്‍ ഗവര്‍ണറായി നിയമിതനായ ഏക വ്യക്തി?

        ☎️Ans: പട്ടം താണുപിള്ള.

 

31.  സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായ ആദ്യ മലയാളി?

        ☎️Ans: കെ. ജി. ബാലകൃഷ്‌ണന്‍.

 

32.  കേരളത്തിലെ ആദ്യത്തെ പ്രസ്‌ കോട്ടയത്ത്‌ സ്ഥാപിച്ചത്‌?

        ☎️Ans: ബെഞ്ചമിന്‍ ബെയ്ലി (1821).


33.  കേരളത്തിലെ ആദ്യ ബാങ്ക്‌ ഏതാണ്‌?

        ☎️Ans: നെടുങ്ങാടി ബാങ്ക് [1895].

 

34.  'കുട്ടനാടിന്റെ കഥാകാരന്‍' എന്നറിയപ്പെടുന്നത്‌?

        ☎️Ans: തകഴി.

 

35.  കാലാവധിയായ അഞ്ചുവര്‍ഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?

        ☎️Ans: എം. വിജയകുമാര്‍.

 

36.  തിരു-കൊച്ചിയില്‍ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്‌?

        ☎️Ans: ചിത്തിര തിരുന്നാള്‍.

 

37.  തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാന്‍ സ്വാതന്ത്യം നല്‍കിയത്‌? 

        ☎️Ans: ഉത്രം തിരുന്നാള്‍.

 

38.  എവിടുത്തെ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍?

        ☎️Ans: കൊച്ചി.

 

39.  ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നത്‌?

        ☎️Ans: കെ. കേളപ്പന്‍.

 

40.  സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി?

        ☎️Ans: പറക്കുളങ്ങര ഗോവിന്ദ മേനോന്‍.

41.  കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ? 

        ☎️Ans: എന്‍. വി. കൃഷ്ണവാര്യര്‍

 

42.  കേരളത്തില്‍ 'പക്ഷി ഗ്രാമം' എന്നറിയപ്പെടുന്നത്‌?

        ☎️Ans: നൂറനാട്‌.

 

43.  കേരളത്തില്‍ ഗ്ലാസ്‌ നിര്‍മ്മാണത്തിന്‌ പറ്റിയ വെളുത്ത മണല്‍ ലഭിക്കുന്ന സ്ഥലം?

        ☎️Ans: ആലപ്പുഴ.

 

44.  സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥല നാമം ആരുടെ പേരില്‍ നിന്നാണ്‌ രൂപം കൊണ്ടത്‌?

        ☎️Ans: ടിപ്പു.

 

45.  'പറങ്കിപ്പടയാളി' എന്ന കൃതി രചിച്ചത്‌?

        ☎️Ans: സര്‍ദാര്‍ കെ. എം. പണിക്കര്‍.

 

46.  നായര്‍സാന്‍ എന്നറിയപ്പെട്ടത്‌?

        ☎️Ans: എ. മാധവന്‍ നായര്‍

 

47.  തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി?

        ☎️Ans: സേതുലക്ഷി ഭായ്‌.

 

48.  കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്‌ ?

        ☎️Ans: കുമ്പളങ്ങി.


49.  കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എത്ര സീറ്റ്‌ നേടി?

        ☎️Ans: 60.

 

50.  കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്‌ ?

        ☎️Ans: തിരുവനന്തപുരം.


Post a Comment

0 Comments