10th Preliminary | VFA | LDC | LGS Mock Test - 4

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

10th Preliminary | VFA | LDC | LGS Mock Test - 4


 
    Result:
   
 
(1)
സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യ കലയാണ്?
കോളൻ കൈമ
സ്ക്ലീറൻ കൈമ
പാരൻകൈമ
ലിഗ്നിൻ
   
(2)
ജൈവകൃഷിയുടെ ഉപജ്ഞാതാവാര്?
അലക്സാണ്ടർ നേവു
ഫുക്കുവോക്ക
എം. എസ്. സ്വാമിനാഥൻ
ആൽബർട്ട് ഹോവാർഡ്
(3)
1897 ലെ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?
ചേറ്റൂർ ശങ്കരൻ നായർ
കെ പി കേശവമേനോൻ
ഗോപാലകൃഷ്ണ ഗോഖലെ
ബാലഗംഗാധര തിലകൻ
 
(4)
മണ്ണിൽ നിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?
അബ്സോർപ്ഷൻ
ഡിഫ്യൂഷൻ
റേഡിയേഷൻ
ഓസ്മോസിസ്  
(5)
മുസ്ലിം ലീഗ് സ്ഥാപിതമായ വർഷം?
1907
1906
1905
1909
 
(6)
മേധാപട്കറുടെ നേതൃത്വത്തിൽ നർമ്മദാ സംരക്ഷണ പ്രക്ഷോഭം നയിച്ചത് എന്തിനുവേണ്ടി ആയിരുന്നു?
അണക്കെട്ടുകളുടെ സംരക്ഷണം
നദികളുടെ സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
സാമൂഹ്യനീതി
   
(7)
പൗരന്റെ മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാം വകുപ്പിൽ പെടുത്തിയിരിക്കുന്നു?
50 -ാം  വകുപ്പ്
51 (A) വകുപ്പ്
51 -ാം  വകുപ്പ്
52 -ാം  വകുപ്പ്
(8)
കേരളത്തിലെ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് എവിടെ?
തൃശ്ശൂർ
കോട്ടയം
കോഴിക്കോട്
തിരുവനന്തപുരം
(9)
പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?
58 B
62 A (g)
51 A (g)
58 B
   
(10)
ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തിനുള്ള അധികാരമുള്ളത് ആർക്കൊക്കെ?
രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കും
ലോക്സഭാ സ്പീക്കർക്കും സംസ്ഥാന ഗവർണർ മാർക്കും
സുപ്രീംകോടതിയ്ക്കും രാഷ്ട്രപതിയ്ക്കും
പ്രധാനമന്ത്രിക്കും സംസ്ഥാന ഗവർണർമാർക്കും
(11)
മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം എത്ര?
639
206
300
424
   
(11)
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
കാർബൺ
ഓക്സിജൻ
ഹൈഡ്രജൻ
നൈട്രജൻ
(13)
കേരളത്തിലെ ആദ്യത്തെ വൈദ്യുതി വകുപ്പ് മന്ത്രി?
വി. ആർ. കൃഷ്ണയ്യർ
ജോസഫ് മുണ്ടശ്ശേരി
ടി. എ. മജീദ്
കെ. ആർ. ഗൗരിയമ്മ
   
(14)
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
ഹീലിയം
നൈട്രജൻ
ഹൈഡ്രജൻ
ഓക്സിജൻ
(15)
മെയ് 31 എന്ത് ദിനമായി ആചരിക്കുന്നു?
ദേശീയ യുവജന ദിനം
ഭീകര വിരുദ്ധ ദിനം
വയോജന ദിനം
പുകയില വിരുദ്ധ ദിനം
 
(16)
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആദ്യമായി ആഘോഷിച്ചതെന്ന്?
1947 ആഗസ്റ്റ് 15
1930 ജനുവരി 26
1947 ഓഗസ്റ്റ് 14
1950 ജനുവരി 26
(17)
ഇന്ത്യയുടെ ദേശീയ ചിഹ്നം സ്വീകരിച്ചിട്ടുള്ളത് സാരനാഥ് സ്തൂപത്തിൽ നിന്നാണ്. ഇത് ഏത് സംസ്ഥാനത്തിലാണ്?
ബീഹാർ
ഒഡീഷ
ഉത്തർപ്രദേശ്
മധ്യപ്രദേശ്
   
(18)
താഴെ തന്നിരിക്കുന്നവയിൽ റാബി വിളക്ക് ഉദാഹരണം?
പരുത്തി
കടുക്
ചോളം
നെല്ല്
(19)
സമ്മതിദായകരുടെ ദേശീയ ദിനം എന്നാണ്?
ജനുവരി 25
മാർച്ച് 15
ജനുവരി 26
നവംബർ 26
 
(20)
ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതികവിദ്യ?
നാനോ ടെക്നോളജി
ജീൻ തെറാപ്പി
ജിനോം മാപ്പിംഗ്
ജനറ്റിക് എഞ്ചിനീയറിംഗ്
(21)
രക്തത്തിൽ നിന്നും മൂത്രം വേർതിരിച്ചെടുക്കുന്നത്?
വൃക്കാ സിരകൾ
വൃക്കാ ധമനികൾ
പാൻക്രിയാസ്
വൃക്കാനാളികൾ
   
(22)
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോക്ടർ എം. എസ്. സ്വാമിനാഥന്റെ ജന്മദേശം?
ആന്ധ്രാ പ്രദേശ്
കർണാടക
തമിഴ്നാട്
കേരളം
(23)
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കാസർഗോഡ്
മണ്ണുത്തി
ശ്രീകാര്യം
മങ്കൊമ്പ്
   
(24)
സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത്?
കർഷകമിത്ര
കർഷക കേസരി
കർഷകശ്രീ
കർഷകോത്തമ
(25)
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയായ NH 49 ഏതെല്ലാം സ്ഥലങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
ഇടപ്പള്ളി-മുംബൈ
സേലം-കന്യാകുമാരി
കൊച്ചി-മധുര
കൊല്ലം-മധുര
(26)
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?
ഉരുളക്കിഴങ്ങ്
കൂർക്ക
തക്കാളി
ബീറ്റ്റൂട്ട്
   
(27)
വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പ് ചുമതല നിർവഹിച്ചിരുന്നത് ആരാണ്?
ദുബായ് പോർട്ട് വേൾഡ്
കൊച്ചിൻ പോർട്ട് ട്രസ്റ്റ്
ഇന്ത്യൻ നേവി
ഇന്ത്യാ ഗവണ്മെൻറ്
(28)
'ഞള്ളാനി' ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വാഴ
കുരുമുളക്
നെല്ല്
ഏലം
   
(29)
ഇന്ത്യയിൽ അഭ്ര (Mica) ഖനനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?
ബീഹാർ
ഗുജറാത്ത്
കർണാടകം
ഝാർഖണ്ഡ്
   
(30)
കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?
ബാംഗ്ലൂർ
കരിംനഗർ
ബേലാപൂർ
മംഗലാപുരം
     
     

Post a Comment

0 Comments