10th Preliminary | VFA | LDC | LGS Mock Test - 6

 

10th Preliminary | VFA | LDC | LGS Mock Test - 3

10th Preliminary | VFA | LDC | LGS Mock Test - 6


 
    Result:
   
 
(1)
'ഇന്ത്യ ഇന്ത്യക്കാർക്ക്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?
സ്വാമി ദയാനന്ദ സരസ്വതി
സ്വാമി വിവേകാനന്ദൻ
ദാദാഭായ് നവറോജി
എം. ജി. റാനഡെ
   
(2)
ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിത്തറ ഏതാണ്?
ജനാധിപത്യം
ചേരിചേരാനയം
മതേതരത്വം
പഞ്ചശീല തത്വങ്ങൾ
(3)
ചുവടെ പറയുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ കാർഷിക വിളകൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?

A) അരുൺ ----- 1. പരുത്തി

B) സുജാത ഹൈബ്രിഡ്-4 ---- 2. ചീര

C) ശ്രീകര, ശുഭകര ----3. കുരുമുളക്

D) പി വി-1, ഞള്ളാനി --- 4. ഏലം
A-2, B-1, C-3, D-4
A-1, B-2, C-3, D-4
A-2, B-1, C-4, D-3
A-1, B-2, C-4, D-3
 
(4)
വിവര സാങ്കേതിക നിയമം പാസാക്കിയ വർഷം?
1099
2005
2001
2000  
(5)
ഒരു ചാലകത്തിലോ ചുരുളിലോ ബാക്ക് ഇ. എം. എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്?
മ്യൂച്വൽ ഇൻഡക്ഷൻ
സെൽഫ് ഇൻഡക്ഷൻ
തോംസൺ എഫക്ട്
ഇവയൊന്നുമല്ല
 
(6)
എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം?
സോണാലിക
കല്യാൺസോനാ
സർബതി സൊണോറ
ദേശരത്ന
   
(7)
ജനുവരി 23 'പരാക്രം ദിവസ്' ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. ആരുടെ ജന്മദിനമാണിത്?
ചന്ദ്രശേഖർ ആസാദ്
സുഭാഷ് ചന്ദ്ര ബോസ്
സ്വാമി വിവേകാനന്ദൻ
വീര സവർക്കർ
(8)
വൈദ്യുതകാന്തികപ്രേരണം എന്ന തത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണം അല്ലാത്തത്?
ഇൻഡക്ഷൻ കോയിൽ
ട്രാൻസ്ഫോർമർ
മൈക്രോഫോൺ
ഇലക്ട്രിക് മോട്ടോർ
(9)
കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ?
ഇട്ടി അച്യുതൻ
കെ. എം. പണിക്കർ
പി. എൻ. പണിക്കർ
എ. കെ. എം. പണിക്കർ
   
(10)
അമർ ജവാൻ ജ്യോതി തെളിയിച്ചിട്ടുള്ളത് എവിടെയാണ്?
സെല്ലുലാർ ജയിൽ
ജാലിയൻവാലാബാഗ്
ഗേറ്റ് വേ ഓഫ് ഇന്ത്യ
ഇന്ത്യ ഗേറ്റ്
(11)
'തഞ്ചാവൂർ വാട്ടം' ഏത് വിളയെ ബാധിക്കുന്നതാണ്?
നാളികേരം
നെല്ല്
കരിമ്പ്
അടയ്ക്കാ
   
(11)
പഹാരി ഭാഷ സംസാരിക്കുന്നത് ഏതു സംസ്ഥാനത്തിലാണ്?
ത്രിപുര
ഹിമാചൽ പ്രദേശ്
പഞ്ചാബ്
നാഗാലാൻഡ്
(13)
ഭൂനികുതി, കെട്ടിടനികുതി എന്നിവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
സ്റ്റേറ്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
കൺകറന്റ് ലിസ്റ്റ്
ഇവയൊന്നുമല്ല
   
(14)
കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
കെ. കെ. ഉഷ
രാം ദുലാരി സിൻഹ
ജ്യോതി വെങ്കിടാചലം
കിരൺ ബേദി
(15)
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി?
താലോലം
ആശ്വാസകിരണം
സാന്ത്വനം
ആരോഗ്യകിരണം
 
(16)
ഇൻഡക്ടൻസിന്റെ യൂണിറ്റ് ഏതാണ്?
ഹെർട്സ്
ഹെൻട്രി
ടെസ് ല
ലാംബർട്ട്
(17)
'ഡോട്സ്' ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എയ്ഡ്സ്
ക്യാൻസർ
ക്ഷയം
കുഷ്ഠം
   
(18)
ലോകകപ്പ് ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിച്ച ആദ്യ കളിക്കാരൻ?
വീരേന്ദ്ര സേവാഗ്
ക്രിസ് ഗെയിൽ
സച്ചിൻ ടെണ്ടുൽക്കർ
രോഹിത് ശർമ
(19)
2000 രൂപ നോട്ടിന്റെ പുറകിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം?
മംഗൾയാൻ ദൗത്യം
റെഡ് ഫോർട്ട്
ഹിമാലയ പർവ്വതം
പാർലമെന്റ്
 
(20)
ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം?
മഞ്ഞ
നീല
ചുവപ്പ്
കറുപ്പ്
(21)
ചുവടെ പറയുന്നവയിൽ ശ്വേത രക്താണുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത്?
ന്യൂട്രോഫിൽ
എറിത്രോസൈറ്റ്
മോണോസൈറ്റ്
ലിംഫോസൈറ്റ്
   
(22)
'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്' എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്റു
ഗാന്ധിജി
പി. വി. അലക്സാണ്ടർ
(23)
പ്രകാശത്തിന്റെ വേഗത ഏറ്റവും കുറയുന്നത് എന്തിലൂടെ കടന്നുപോകുമ്പോഴാണ്?
വജ്രം
ലെഡ്
ഗ്രാഫൈറ്റ്
ബ്രൗൺസ്
   
(24)
'ഇന്ത്യയുടെ സുവർണ നാര്' എന്നറിയപ്പെടുന്നത്?
വാഴ
കരിമ്പ്
പരുത്തി
ചണം
(25)
ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?
ദേശീയജലപാത - 3
ദേശീയ ജലപാത - 6
ദേശീയ ജലപാത - 5
ദേശീയ ജലപാത - 4
(26)
ഇലക്ട്രിക് ബൾബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സേത്?
ഹാർഡ് ഗ്ലാസ്
ഫ്ലിന്റ് ഗ്ലാസ്
സേഫ്റ്റി ഗ്ലാസ്
ഫെനാ ഗ്ലാസ്സ്
   
(27)
സൂര്യനിലെ ഊർജ്ജത്തിന് കാരണമായ പ്രതിഭാസം?
ന്യൂക്ലിയർ ഫ്യൂഷൻ
ന്യൂക്ലിയർ ഫിഷൻ
ന്യൂക്ലിയർ റേഡിയേഷൻ
ഇവയൊന്നുമല്ല
(28)
ബി ടി വഴുതന യിലെ ബി ടി യുടെ പൂർണ്ണരൂപം?
ബീറ്റാ സെൽ ടെക്നോളജി
ബയോ ടെക്നോളജി
ബൊട്ടാണിക്കൽ ടെക്നോളജി
ബെയ്സിലസ് തുറുൻജിയൻസിസ്
   
(29)
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
5
7
4
6
   
(30)
കേരളത്തിൽ തൊഴിലില്ലായ്മ വേതനം നൽകി തുടങ്ങിയ മുഖ്യമന്ത്രി?
പട്ടം താണുപിള്ള
ഇ. എം. എസ്.
എ. കെ. ആന്റണി
ആർ. ശങ്കർ
     
     

Post a Comment

0 Comments