10th Preliminary | VFA | LDC | LGS Mock Test - 5

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

10th Preliminary | VFA | LDC | LGS Mock Test - 5


 
    Result:
   
 
(1)
'O' രക്ത ഗ്രൂപ്പുള്ളവരുടെ രക്ത ത്തിൽ അടങ്ങിയിരിക്കുന്നത്?
ആന്റിബോഡി A യും ആന്റിജൻ B യും
ആന്റിജൻ A യും ആന്റിബോഡി B യും
ആന്റിബോഡി A യും ആന്റിബോഡി B യും
ആന്റിജൻ A യും ആന്റിജൻ B യും
   
(2)
പശ്ചിമ ബംഗാളിൽ വേനൽ കാലത്ത് ഉണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?
മൺസൂൺ
മാംഗോ ഷവർ
ലൂ
കാൽബൈശാഖി
(3)
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നയിച്ച കാൺപൂരിലെ നേതാവ്?
നാനാ സാഹിബ്
കൺവർ സിംഗ്
ജനറൽ ഭക്ത്ഖാൻ
 ബീഗം ഹസ്രത്ത് മഹൽ
 
(4)
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
630
614
613
603  
(5)
ഒളിമ്പിക്സ് ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ ഏഷ്യൻ ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്ന നിറം?
നീല
മഞ്ഞ
ചുവപ്പ്
കറുപ്പ്
 
(6)
'പ്രോജക്റ്റ് ആരോ' എന്ന സംരംഭം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
പത്രം
ടെലികമ്മ്യൂണിക്കേഷൻ
തപാൽ
റെയിൽവേ
   
(7)
കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ?
സി. എൻ. കരുണാകരൻ
എം. രാമവർമ്മരാജ
ജി. ഭാർഗ്ഗവൻ പിള്ള
കെ. ദാമോദരമേനോൻ
(8)
ഏഷ്യയിലെ ഏറ്റവും വലിയ നദിജന്യ ദ്വീപായ മജൂലി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഒഡീഷ
മേഘാലയ
സിക്കിം
ആസാം
(9)
ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്?
2013 ഓഗസ്റ്റ് 26
2013 സെപ്റ്റംബർ 13
2013 സെപ്റ്റംബർ 12
2013 സെപ്റ്റംബർ 14
   
(10)
കേരളത്തിലെ വ്യവസായ നഗരം എന്നറിയപ്പെടുന്നത്?
കോഴിക്കോട്
തൃശ്ശൂർ
തിരുവനന്തപുരം
ആലുവ
(11)
കയ്യൂർ സമരം നടന്ന വർഷം?
1941
1931
1921
1961
   
(11)
ഇന്ത്യൻ രൂപയുടെ നിലവിലെ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം?
2008
2010
2007
2009
(13)
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്ന്?
2010 ഏപ്രിൽ 1
2010 ജനുവരി 1
2010 സെപ്റ്റംബർ 5
2010 നവംബർ 13
   
(14)
ഏഴു ദീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
അഹമ്മദാബാദ്
ചെന്നൈ
മുംബൈ
കൊൽക്കത്ത
(15)
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
1990
1995
1993
1998
 
(16)
ഇന്ത്യയുടെ കിഴക്കേയറ്റം അറിയപ്പെടുന്നത്?
ഇന്ദിരാപോയിന്റ്
കിബിത്തു
ഇന്ദിരാ കോൾ
ഗുഹാർമോത്തി
(17)
ബാരൺ ദ്വീപിന്റെ സവിശേഷത?
പവിഴദ്വീപ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ഇന്ത്യയിലെ സജീവ അഗ്നിപർവതം
യു എസ് നാവിക താവളം
   
(18)
സുനാമി ദുരന്തം നടന്ന ദിവസം?
2003 ഡിസംബർ 21
2004 ഡിസംബർ 26
2005 ഡിസംബർ 24
2004 ഡിസംബർ 25
(19)
ഉത്തോലക നിയമം ആവിഷ്കരിച്ചതാര്?
ആർക്കമെഡീസ്
ഐൻസ്റ്റീൻ
ഗലീലിയോ
ന്യൂട്ടൺ
 
(20)
ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ച പഞ്ചവത്സര പദ്ധതി?
1951-56
1969-74
1961-66
1956-61
(21)
ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടു ത്താനുള്ള യൂണിറ്റ്?
ഓം
ഡെസിബൽ
ആമ്പിയർ
ഹെർട്ട്സ്
   
(22)
വെടി മരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞ നിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
കാൽസ്യം
പൊട്ടാസ്യം
സോഡിയം
കോപ്പർ
(23)
വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം?
 1950
1947
1956
1947
   
(24)
കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം?
1886
1889
1887
1888
(25)
NH 212 ബന്ധിപ്പിക്കുന്ന സ്ഥല ങ്ങൾ?
കമ്പം-തേനി
തലപ്പാടി-ഇടപ്പള്ളി
കോഴിക്കോട്-കൊല്ലഗൽ
കോഴിക്കോട്-പാലക്കാട്
(26)
ബോർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല?
ശാസ്ത്രം
കാർഷികം
സാമൂഹ്യ സേവനം
സാഹിത്യം
   
(27)
ഇന്ത്യയിൽ ആദ്യമായി ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷം?
1969
1939
1935
1967
(28)
ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം?
2005
2004
2003
2006
   
(29)
നിലവിൽ ലോക സഭയിലെ (17 -ാമത് ലോകസഭ) സ്പീക്കർ ആരാണ്?
ഓം ബിർല
മനോഹർ ജോഷി
സുമിത്രാ മഹാജൻ
മീരാകുമാർ
   
(30)
ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര?
11.2m/s
13.1Km/s
11.2Km/s
11.4Km/s
     
     

Post a Comment

1 Comments