10th Prelims | VFA | LGS | LDC | Kerala PSC Important Expected GK Quiz

Kerala PSC VFA | LGS | LDC | Important Previous GK Quiz



10th Prelims | VFA | LGS | LDC | Kerala PSC Important Expected GK Quiz


1. ആരുടെ ജന്മദിനമാണ് കേരള സർക്കാർ ജീവകാരുണ്യ ദിനമായി ആചരിക്കുന്നത് ( ആഗസ്റ്റ് 25 )?

       Ans: ചട്ടമ്പിസ്വാമികളുടെ.


2. ആലുവ ശ്രീനാരായണ സേവികാ സമാജത്തിന്റെ സ്ഥാപകൻ?

       Ans: സഹോദരൻ അയ്യപ്പൻ.

 


3. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഹോക്കി.




4. യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?

       Ans: എ. പി. ജെ. അബ്ദുൾ കലാം.


5. ആരോടൊപ്പമാണ് കുര്യാക്കോസ് ഏലിയാസ് ചാവറ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്?

       Ans: ഏവുപ്രാസ്യാമ്മ.


6. ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തനമേഖല?

       Ans: മലബാർ.  


7. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിൽ അധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത്?

       Ans: ആവഡി സമ്മേളനം.


8. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം?

       Ans: ചെന്നൈ.


9. ഇന്ത്യൻ നിർമ്മിതമായ ആദ്യവിമാനം?

       Ans: ഹിന്ദുസ്ഥാൻ ട്രെയിനർ.


10. എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ പൗരന് ഇപ്പോഴുള്ളത്?

       Ans: 6.


11. ഇന്ത്യൻ ഉപദ്വീപിനേയും വടക്കുകിഴക്കൻ ഇന്ത്യയേയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂഭാഗം അറിയപ്പെടുന്നത്?

       Ans: സിലിഗുരി ഇടനാഴി.


12. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത് പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ മുതലായവരേപ്പറ്റി പ്രതിപാദിക്കുന്നത്?

       Ans: രണ്ടാം പട്ടികയിൽ.


13. ഇന്ത്യയിൽ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം?

       Ans: HDFC.


14. ഇന്ത്യയിൽ ഏതു വർഷമാണ് സതി നിരോധിക്കപ്പെട്ടത്?

       Ans: 1829.


15. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം?

       Ans: 30 വയസ്സ്.


16. രാജ്യസഭാ ചെയർമാനായ ആദ്യ ന്യായാധിപൻ?

       Ans: എം. ഹിദായത്തുള്ള.


17. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?

       Ans: ഗ്ലാസ് വ്യവസായം.


18. ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് സ്വാധീനിക്കുന്നത്?

       Ans: സെറിബെല്ലം.


19. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

       Ans: പാലക്കാട്.


20. ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് 'ലിബ്രോ'?

       Ans: വോളിബോൾ.


21. ഏത് ജീവിയിൽ നിന്നാണ് amber ഗ്രീൻസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്?

       Ans: നീലത്തിമിംഗലം.


22. ഒരു ബിൽ നിയമമാകുന്നത് മുൻപ് നിയമസഭയിൽ എത്ര പ്രാവശ്യം വായിക്കും?

       Ans: 3.


23. "ഞാനൊരു കുറ്റവാളിയല്ല, രാജ്യസ്നേഹിയാണ്" എന്ന് പ്രഖ്യാപിച്ചതാര്?

       Ans: ഭഗത് സിംഗ്.


24. ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിന് ആവശ്യമായ സമയം?

       Ans: 0.8 സെക്കൻഡ്.


25. വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ച സെൻറ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

       Ans: ഫോർട്ട് കൊച്ചി.


26. വിസ്ഡൺ മാസിക എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകരണമാണ്?

       Ans: ക്രിക്കറ്റ്.


27. വിസ്തീർണത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?

       Ans: 7.


28. കാംഗ്ര താഴ്‌വര ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

       Ans: ഹിമാചൽ പ്രദേശ്.


29. ഗാന്ധിജിയുടെ അദ്ധ്യക്ഷതയിൽ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം?

       Ans: ഡൽഹി.


30. ഗാന്ധിജിയുടെ അവസാനത്തെ ജയിൽവാസം?

       Ans: പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ.


31.  ചന്ദ്രയാൻ 2 പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?

       Ans: റഷ്യ.


32. മൊഹാലി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ചണ്ഡീഗഡ്.


33. പോർച്ചുഗീസുകാർ ബ്രിട്ടീഷുകാർക്ക് സ്ത്രീധനമായി ബോംബെ നൽകിയ വർഷം?

       Ans: 1661.


34. ഗ്രേറ്റർ ഹിമാലയ നിരകളുടെ മറ്റൊരുപേര്?

       Ans: ഹിമാദ്രി.


35. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ് ആര്?

       Ans: സുഭാഷ് ചന്ദ്ര ബോസ്.


36. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

       Ans: ഡിസംബർ 2.


37. 'ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന ശുപാർശ ആരുടേതായിരുന്നു?

       Ans: മെക്കാളെ പ്രഭു.


38. മാതൃഭൂമി പത്രത്തിന്റെ ആദ്യ പത്രാധിപർ?

       Ans: കെ. പി. കേശവമേനോൻ.


39. ഏത് വിറ്റാമിൻ രാസനാമമാണ് റൈബോഫ്ലേവിൻ?

       Ans: വൈറ്റമിൻ B2.


40. യുനെസ്കോ ലോക പൈതൃകമായി അംഗീകരിച്ച ഭീംഭേഡ്ക ഗുഹകൾ ഏത് സംസ്ഥാനത്താണ്?

       Ans: മധ്യപ്രദേശ്.



41. QQQQQQQ?

       Ans: ANSWER.



42. QQQQQQQ?

       Ans: ANSWER.



43. QQQQQQQ?

       Ans: ANSWER.




44. QQQQQQQ?

       Ans: ANSWER.




45. QQQQQQQ?

       Ans: ANSWER.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments