Kerala PSC Repeating Science Questions

Kerala PSC Repeating Science Questions

PSC ബുള്ളറ്റിനിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ


1.  ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ്?

       ✅ കുടുംബാസൂത്രണം.




2. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നതെവിടെ?

       ✅ അസ്ഥി മജ്ജയിൽ.


 



3. ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ?

       ✅ പോളിസൈത്തീമിയ.






4. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

       ✅ ഓസ്മിയം.




5. ഏതു വൈറ്റമിന്റെ അപര്യാപ്തതയാണ് നിശാന്ധത ഉണ്ടാക്കുന്നത്?

       ✅ വൈറ്റമിൻ A.




6. വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

       ✅ ഗാൽവനോ മീറ്റർ.




7. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?

       ✅ ക്ലോറോ ഫ്ലൂറോ കാർബൺ.




8.  വാതകരൂപത്തിലുള്ള ഹോർമോൺ ഏതാണ്?

       ✅ എത്തിലീൻ.




9. എത്ര വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുന്നത്?

       ✅ 12 വർഷം.




10. എന്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു നീലവിപ്ലവം?

       ✅ മത്സ്യം.




11. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

       ✅ ഫാരഡെ.




12.  ഡൈനാമിറ്റ് കണ്ടുപിടിച്ചതാര്?

       ✅ ആൽഫ്രഡ് നോബൽ.




13.  ചുവന്ന രക്താണുക്കളുടെ ആയുർദൈർഘ്യം എത്രയാണ്?

       ✅ 120 ദിവസം.




14.  ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

       ✅ ഗ്രിഗർ മെൻഡൽ.




15. സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻ കാരണമായ പ്രകാശ പ്രതിഭാസം?

       ✅ ഇന്റർഫെറൻസ്.




16.  പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ?

       ✅ പ്ലാസ്മ.




17. ഭൂമിയുടെ ഗുരുത്വാകർഷണ ബലം അതിജീവിക്കാൻ ഒരു വസ്തുവിന് ഉണ്ടാവേണ്ട ഏറ്റവും കുറഞ്ഞ തുടക്ക പ്രവേഗം?

       ✅ 11.2 Km/s.




18. ഗ്ളാസിന് കടും നീലനിറം ലഭിക്കുന്നതിന് ചേർക്കുന്ന പദാർത്ഥം?

       ✅ കൊബാൾട്ട് ഓക്സൈഡ്.




19. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവാര്?

       ✅   ഐസക് പിറ്റ്മാൻ.




20. എത്ര കാരറ്റ് സ്വർണ്ണമാണ് 916 ഗോൾഡ് എന്നറിയപ്പെടുന്നത്?

       ✅ 22 കാരറ്റ്.



21. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

       ✅ വാനില.




22. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ഏത്?

       ✅ H5N1.




23. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ?

       ✅ റോമർ.




24. ഏതു നായയുടെ മറ്റൊരു പേരാണ് ജർമൻ ഷെപ്പേർഡ്?

       ✅ അൾസേഷ്യൻ.




25.  ജലദോഷത്തിന് കാരണമായ സൂക്ഷ്മ ജീവി?

       ✅ വൈറസ്.




26. ജീവ ശാസ്ത്രത്തിന്റെ പിതാവ്?

       ✅ അരിസ്റ്റോട്ടിൽ.




27. രാസ ചികിത്സയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?

       ✅ പോൾ എർലിക്.




28. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ്?

       ✅ ഫോർമിക് ആസിഡ്.




29.  സൗരോർജ്ജം ഭൂമിയിലെത്തുന്ന താപപ്രേഷണ രീതി?

       ✅ വികിരണം.




30. റബ്ബറിന്റെ അടിസ്ഥാനഘടകം?

       ✅   ഐസോപ്രീൻ.




31. 'ജീവശാസ്ത്രത്തിലെ ന്യൂട്ടൻ' എന്നറിയപ്പെടുന്നതാര്?

       ✅ ചാൾസ് ഡാർവിൻ.




32. ജീവകം K യുടെ രാസനാമം?

       ✅ ഫില്ലോക്വിനോൺ.




33. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?

       ✅ ന്യൂറോളജി.




34.  നെഫ്രക്ടമി (Nephrectomy) എന്നാലെന്ത്?

       ✅   വൃക്ക നീക്കം ചെയ്യൽ ശസ്ത്രക്രിയ.




35. ജീവകം H ന്റെ രാസനാമം?

       ✅ ബയോട്ടിൻ.




36. ജീവകം K ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു?

       ✅ ഇലക്കറികൾ.




37. LPG യിലെ പ്രധാന ഘടകങ്ങൾ?

       ✅ ബ്യൂട്ടേൻ & പ്രൊപൈൻ.




38. ഏറ്റവും വലിയ ജന്തു വിഭാഗം?

       ✅ ആർത്രോപോഡ.




39. കഞ്ഞിവെള്ളത്തിൽ അയഡിൻ ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്തു?

       ✅ അന്നജം.




40. പന്നി പനിക്ക് കാരണമായ വൈറസ്?

       ✅ H2N2.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments