Geographical Features of India ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

Geographical Features of India ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ


1. ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

       ✅ ഏഷ്യാ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത്.


 

2. ഇന്ത്യയുടെ Main Land ന്റെ അക്ഷാംശ വ്യാപ്തി?

       ✅   8° 4' N - 37° 6' N  അല്ലെങ്കിൽ  29° 2'.


 



3. ഇന്ത്യയുടെ രേഖാംശ വ്യാപ്തി?

       ✅ 68°7' E  - 97°25' E അല്ലെങ്കിൽ   29°18' .






4. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

       ✅ 32,87,263 (3.28 Million Km²).


5. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

       ✅ 17.5%.




6. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ? 

       ✅ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ.




7. ഇന്ത്യയുടെ തെക്ക്-വടക്ക് ദൂരം?

       ✅ 3214 Km


 

8. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം?

       ✅ ഹിമാചൽ പ്രദേശ്.




9. ഇന്ത്യയുടെ വടക്കേയറ്റം?

       ✅ ഇന്ദിരാ കോൾ (ലഡാക്).




10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

       ✅ മൗണ്ട് K2 (ഗോഡ്വിൻ ഓസ്റ്റിൻ) (8611 m).




11. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതം?

       ✅ കാഞ്ചൻ ജംഗ (8586 m) (സിക്കിം)


 

12. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം?

       ✅ കുട്ടനാട്.




13. ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം?

       ✅ 1




14. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?

       ✅ 5½ മണിക്കൂർ.




15. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ?

       ✅ ഉത്തരായന രേഖ (23½° N).


 

16. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും വടക്കും വടക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പർവ്വത മേഖല?

       ✅ ട്രാൻസ്-ഹിമാലയം.




17. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വതനിര?

       ✅ കാരക്കോറം.




18. അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ സ്വാഭാവിക അതിർത്തിയായി നിലകൊള്ളുന്ന പർവ്വതനിര?

       ✅ കാരക്കോറം.




19. റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവൽ പരാമർശിക്കുന്ന പർവ്വതനിര?

       ✅ കാരക്കോറം.


 

20. കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി?

       ✅ സിയാച്ചിൻ.




21. സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉൽഭവിക്കുന്ന നദി?

       ✅ നൂബ്രാ നദി.




22. ഹിമാലയൻ പ്രദേശത്തെ രണ്ടാമത്തെ വലിയ ഹിമാനി?

       ✅ ബാൽതോറോ ഹിമാനി (കാരക്കോറം നിരകളിൽ).




23. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി?

       ✅ ലഡാക് പീഠഭൂമി.


 

24. ലഡാക്കിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?

       ✅ ദ്രാസ്സ്.




25. ഏത് സമുദ്രത്തിന്റെ അടിത്തട്ട് സമ്മർദ്ദത്താൽ മടങ്ങി ഉയർന്ന് രൂപപ്പെട്ട പർവ്വതനിരയാണ് ഹിമാലയം?

       ✅ തെഥിസ്.




26. ഹിമാലയം എന്ന വാക്കിനർത്ഥം?

       ✅ മഞ്ഞിന്റെ വാസസ്ഥലം.




27. ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകളാണ്?

       ✅ അവസാദ ശിലകൾ.


28. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര, ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതം?

       ✅ ഹിമാലയം.




29. ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

       ✅ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ.




30. ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

       ✅ 11.




31. ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം?

       ✅ 2 (ജമ്മു കാശ്മീർ & ലഡാക്ക്).


 

32. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര?

       ✅ ഹിമാദ്രി.




33. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? 

       ✅ എവറസ്റ്റ് (8848 m) (നേപ്പാൾ).




34. എവറസ്റ്റ് എന്ന നാമകരണം നടത്തിയ ബ്രിട്ടീഷ് സർവേയർ?

       ✅ ആൻഡ്രുവോഗ്.




35. ലോകത്തെ ഏറ്റവും അപകടകാരിയായ പർവ്വതനിര?

       ✅ അന്നപൂർണ.


36. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി? 

       ✅ കാഞ്ചൻജംഗ.




37. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

       ✅ നന്ദാദേവി (ഉത്തരാഖണ്ഡ്).




38. ഹിമാദ്രിക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിര?

       ✅ ഹിമാചൽ.




39. സുഖവാസ കേന്ദ്രങ്ങളുടെ റാണി?

       ✅ മസൂറി.


 

40. ഹിമാലയ നിരകളിൽ ഏറ്റവും തെക്കു ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വതനിരകൾ?

       ✅ സിവാലിക്.





41. സിവാലികിന്റെ താഴെ നദികളും അരുവികളും അപ്രത്യക്ഷമാകുന്ന പാറകളും കളിമണ്ണും നിറഞ്ഞ പ്രദേശം?

       ✅ ഭാബർ.





42. സിവാലിക് പർവതനിരയ്ക്ക് ലംബമായി കാണപ്പെടുന്ന താഴ്‌വര?

       ✅ ഡൂണുകൾ.





43. നാഗാ കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

       ✅ സരാമതി കൊടുമുടി (നാഗാലാൻഡ്).






44. ലൂഷായ് കുന്നുകൾ, മിസോ ഹിൽസ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       ✅ മിസോറാം.






45. ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       ✅ മേഘാലയ.






46. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

       ✅ മൗസിൻറാം (മേഘാലയ).




47. ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശം എന്ന് ആദ്യം വിശേഷണം ലഭിച്ച സ്ഥലം? 

       ✅ ചിറാപുഞ്ചി [പുതിയ പേര് : സോഹ്റ].


 



48. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?

       ✅ അഗുംബേ, കർണാടക.





49. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം?

       ✅ ഉമ് ലിംഗ് ലാ ചുരം.




50. ലഡാക്കിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?

       ✅ കാരക്കോറം ചുരം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments