1. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ച ആദ്യ ഭാരതീയന്‍?
Ans: എ. ആര്‍. റഹ്മാന്‍.
2. പ്രശസ്ത ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ അഭിനയിച്ച മറാഠി ചലച്ചിത്രം?
Ans: പ്രേമാചിസാവിലി.
3. കാറ്റാടിയന്ത്രത്തോട് യുദ്ധത്തിനൊരുങ്ങുന്ന കഥാനായകനെ ഏതു കൃതിയിലാണ് സ്പാനിഷ് എഴുത്തു കാരനായ സെര്‍വാന്റസ് സൃഷ്ടിച്ചത്?

Ans: ഡോണ്‍ ക്വിക്സോട്ട്.
4. മുക്കോലപ്പെരുമാള്‍ എന്ന ശില്‍പം ആരുടേതാണ്?

Ans: കാനായി കുഞ്ഞിരാമന്‍.
5. വിഖ്യാത ചിത്രകാരനായ കെ. സി. എസ്. പണിക്കരുടെ മകനായ പ്രശസ്ത ശില്‍പി?

Ans: ടി. കെ. പത്മിനി.
7. “വാക്കുകളും പ്രതീകങ്ങളും” എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?

Ans: കെ. സി. എസ്. പണിക്കര്‍.
8. ഗായകന്‍ കിഷോര്‍ കുമാറിന്റെ യഥാര്‍ത്ഥ പേര്?

Ans: അബ്ബാസ് കുമാര്‍ ഗാംഗുലി.
9. അക്ബര്‍ ചക്രവര്‍ത്തിക്ക് വേണ്ടി ഒരു സംഗീതഞ്ജന്‍ രൂപപ്പെടുത്തിയത് എന്ന് കരുതുന്ന രാഗമാണ് ദര്‍ബാരി. ആരാണ് ആ സംഗീതഞ്ജന്‍?

Ans: താന്‍സെന്‍.
10. ബദരിനാഥ് ഭട്ടാചാര്യ എന്ന പേര് ഒരു പ്രസിദ്ധ ഹിന്ദി പിന്നണി ഗായകന്റേതാണ്. ആരുടെ?

Ans: കുമാര്‍ സാനു.
11. ശ്രീലങ്കയില്‍ ചിലിയുടെ അംബാസഡറായിരുന്ന നൊബേല്‍ സമ്മാനം നേടിയ കവി?

Ans: പാബ്ലോ നെരുദ.
12. പാശ്ചാത്യ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രെടാര്‍ക്ക് ഏത് രാജ്യക്കാരനായിരു ന്നു?

Ans: ഇറ്റലി.
13. ഷാജി എന്‍. കരുണിന്റെ 'പിറവി' ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍?

Ans: അരവിന്ദന്‍.
14. യയാതി എന്ന മറാത്തി നോവലിന്റെ കര്‍ത്താവ്?

Ans: വി.എസ്. ഠാണ്ഡേക്കര്‍.
15. സ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത് ഏത്?

Ans: നങ്ങ്യാര്‍കൂത്ത്.
16. ജീവന്‍ മശായി എന്ന കഥാപാത്രം ഏത് ബംഗാളി നോവലിലാണ്?

Ans: ആരോഗ്യനികേതനം.
17. ഏത് കൃതിയെ ആധാരമാക്കിയാണ് ജ്ഞാനേശ്വര്‍ 'ജ്ഞാനേശ്വരി' രചിച്ചത്?

Ans: ഭഗവത്ഗീത.
18. ഋതുക്കളെപ്പറ്റി വര്‍ണ്ണിക്കുന്ന കാളിദാസകാവ്യം?

Ans: ഋതുസംഹാരം.
19. കൂടിയാട്ടത്തിനുപയോഗിക്കുന്ന മുഖ്യ വാദ്യം ഏതാണ്?

Ans: മിഴാവ്.
20. 'ഭാരതീയ കണവാദം' (Indian Atomism) എന്നറിയപ്പെടുന്ന ദര്‍ശനമേത്?

Ans: വൈശേഷികദര്‍ശനം.
21. "യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസ്സിലാണ്”എന്നു പ്രഖ്യാപിക്കുന്ന വേദമേത്?

Ans: അഥര്‍വവേദം.
22. അഞ്ചാം വേദം എന്ന പ്രസിദ്ധമായ കൃതിയേത്?

Ans: മഹാഭാരതം.
23. അലാവുദ്ദീന്‍ ഖില്‍ജിയുടെ കൊട്ടാര ഗായകനായിരുന്ന ആരാണ് ഖവാലി പാട്ട് രീതിയുടെ ഉപജ്ഞാതാവായി പരിഗണിക്കപ്പെടുന്നത്?

Ans: അമീര്‍ ഖുസ്രു.
24. ന്യൂ നോവല്‍ എന്ന സങ്കല്‍പം അവതരിപ്പിച്ച ഫ്രഞ്ച് നോവലിസ്റ്റ്?

Ans: അലന്‍ റൊബ് ഗ്രിയെ (Allan Robbe Grillet)
25. തിക്കോടിയന്റെ ആത്മകഥയുടെ പേരെന്ത്?
25. തിക്കോടിയന്റെ ആത്മകഥയുടെ പേരെന്ത്?
Ans: അരങ്ങു കാണാത്ത നടന്‍.
26. മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍?
26. മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍?
Ans: ഭാസ്കരമേനോന്‍. (by അപ്പന്‍ തമ്പുരാന്‍.)
27. ക്യൂബിസം എന്ന ചിത്രകലാപ്രസ്ഥാനം രണ്ടുചിത്രകാരന്മാരാണ് തുടങ്ങിവച്ചത്. ആരാണിവര്‍?

Ans: പാബ്ലോ പിക്കാസോ, ജോര്‍ജ്ജസ് ബ്രാക്ക്.
28. കെ.സി കേശവപിള്ള രചിച്ച മഹാകാവ്യം?
28. കെ.സി കേശവപിള്ള രചിച്ച മഹാകാവ്യം?
Ans: കേശവീയം.
29. മലബാര്‍ മാനുവലിന്റെ കര്‍ത്താവ്?
29. മലബാര്‍ മാനുവലിന്റെ കര്‍ത്താവ്?
Ans: വില്ല്യം ലോഗന്‍.
30. മലയാളത്തില്‍ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം?

Ans: വര്‍ത്തമാനപുസ്തകം.
31. ജോവനി ബൊക്കാച്ചിയോയുടെ പ്രശസ്ത രചന ഏത്?

Ans: ഡെക്കാമറണ്‍ കഥകള്‍.
32. സാമുവല്‍ റിച്ചാര്‍ഡ്‌സണ്‍ രചിച്ചതും ഇംഗ്ലീഷിലെ ആദ്യ നോവലുകളുടെ കൂട്ടത്തില്‍പ്പെടുത്തിയിട്ടുള്ളതുമായ ഈ കൃതി കത്തുകളുടെ രൂപത്തിലാണ്. കൃതി ഏത്?

Ans: പമീല.
33. വിക്ടര്‍ ഹ്യൂഗോയുടെ നോവല്‍ 'പാവങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് (1925 ൽ) ആര്?

Ans: നാലപ്പാട്ട് നാരായണമേനോന്‍.
34. മലയാളത്തില്‍ എഴുതപ്പെട്ട ആദ്യ ഗണിതശാസ്ത്ര ഗ്രന്ഥം?

Ans: യുക്തിഭാഷ.
35. മലയാള ലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ശാസനം?

Ans: വാഴപ്പള്ളി ശാസനം.
36. അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസ് രൂപകല്‍പന ചെയ്തതാര്?

Ans: ജയിംസ് ഹൊബാന്‍.
37. ലേ കോര്‍ബൂസിയെ ആവിഷ്കരിച്ച വാസ്തുവിദ്യാ ശൈലിയുടെ പേര്?

Ans: ഇന്റര്‍നാഷണല്‍ സ്റ്റൈല്‍.
38. ദാദായിസം എന്ന കലാപ്രസ്ഥാനത്തിന്റെ അമരക്കാ രനായ റൊമാനിയന്‍ കവി?

Ans: ട്രിസ്റ്റൻ സാര.
39. ഏത് തത്വചിന്താപദ്ധതിയുമായാണ് ഫ്രഞ്ച് ചിന്തകനായ ഴാങ്പോള്‍ സാര്‍ത്ര് ബന്ധപ്പെട്ടിരിക്കുന്നത്?

Ans: അസ്തിത്വവാദം (Existentialism).
40. രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നത് ബീഹാറിലെ ഏത് ജില്ലയിലാണ്?

Ans: സോനെപുര്‍.
41. "വാട്ട് ഗാന്ധി ആന്‍ഡ് കോണ്‍ഗ്രസ് ഹാവ് ഡണ്‍ ടു അണ്‍ടച്ചബിള്‍സ്" എന്ന പുസ്തകം എഴുതിയത്?

Ans: ഡോ. ബി. ആര്‍. അംബേദ്ക്കര്‍.
42. "സ്റ്റോപ്പിങ്ങ് ബൈ വുഡ്സ് ഓണ്‍ എ സ്നോവി ഈവനിങ്ങ്" എന്ന പ്രശസ്ത കവിതയുടെ രചയിതാവ്?

Ans: റോബര്‍ട്ട് ഫ്രോസ്റ്റ്.
43. ഇന്ത്യന്‍ സിനിമയില്‍ സമഗ്ര സംഭാവനയ്ക്ക് നല്‍കിയ വ്യക്തിക്ക് നല്‍കുന്ന 1969ല്‍ ഏര്‍പ്പെടുത്തിയ ബഹുമതി ഏത്?

Ans: ഫാല്‍ക്കെ അവാര്‍ഡ്.
44. മാനവരാശിയുടെ നന്മകളെ പ്രകീര്‍ത്തിക്കാന്‍ യൂറോപ്യന്‍ യുവ ചിന്തകനായ റൂജര്‍ ബ്രെഗ്മാന്‍ എഴുതി യ പുതിയ പുസ്തകം?

Ans: ഹ്യൂമന്‍ കൈൻഡ്.
45. വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം, ആശുപത്രിയില്‍, വെള്ളിലവള്ളി തുടങ്ങിയ കവിതകളില്‍ കാണുന്ന പൊതുവായ രൂപകം?

Ans: രോഗവും മരണവും.
46. മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തി (ഈയിടെ അന്തരിച്ചു)?

Ans: പി. എസ്. നിവാസ്.
47. നൊബേല്‍ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോര്‍ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?

Ans: ശാന്തിനികേതന്‍.
48. ആദ്യ ഡോക്ക്യുമെന്ററി ചലച്ചിത്രം?
48. ആദ്യ ഡോക്ക്യുമെന്ററി ചലച്ചിത്രം?
Ans: നാനൂക്ക് ഓഫ് നോര്‍ത്ത്.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!
0 Comments