Kerala PSC Repeating Science Questions Quiz

Kerala PSC Repeating Science Questions Quiz

PSC ബുള്ളറ്റിനിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ

1. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം?


       ✅ 4.


2.  പന്നി പനിക്ക് കാരണമായ വൈറസ്?

       ✅ H2 N2.


 



3. പല്ലുകളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ മൂലകം?

       ✅ കാൽസ്യം.





4. പരാദമായ ഏക സസ്തനം?


       ✅ വാമ്പയർ വവ്വാൽ.


 

5. പഞ്ചലോഹത്തിലെ ഘടക ലോഹങ്ങൾ?

       ✅   സ്വർണ്ണം, വെള്ളി, ചെമ്പ്, ഈയം, ഇരുമ്പ്.




6. അക്കോസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?

       ✅   ശബ്ദം.




7. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം?

       ✅ അയഡിൻ.


 

8. തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?

       ✅ ക്രെട്ടിനിസം.




9. ഡെങ്കിപ്പനി പരത്തുന്ന കൊതുക്?

       ✅ ഈഡിസ് ഈജിപ്റ്റി.




10. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം?

       ✅ ഡിഫ്തീരിയ.




11. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?

       ✅ നോട്ടിലസ്.


12. നെഫ്രൈറ്റിസ് എന്ന രോഗം ബാധിക്കുന്നത് ഏത് അവയവത്തെ?

       ✅ വൃക്ക.




13. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?

       ✅ ഡെന്നിസ് ടിറ്റോ.




14. അണലി വിഷം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെ?

       ✅ വൃക്കയെ.




15.  രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കാത്തതിന് കാരണമായ രാസവസ്തു?

       ✅ ഹെപ്പാരിൻ.


16. സ്ട്രുതിയോ ക്യാമലസ് (Struthio Camelus) എന്നത് ഏത് ജീവിയുടെ ശാസ്ത്രമാണ്?

       ✅ ഒട്ടകപ്പക്ഷിയുടെ.




17. കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

       ✅ സുക്രോസ്.




18. ഹൈപ്പർ മെട്രോപ്പിയയുടെ മറ്റൊരു പേരാണ്?

       ✅ ദീർഘദൃഷ്ടി.




19. രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥയാണ്?

       ✅ ഹൈപ്പോഗ്ലൈസീമിയ.


20.  ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

       ✅ ചെമ്പരത്തി.



21. ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?

       ✅ ആൽബർട്ട് ഹൊവാർഡ്.




22. ജൈവ വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?

       ✅ കാൾ ലിനസ്.




23. ഡൈ ഈഥൈൽ ഡൈ  കാർബാമസിൻ സിട്രേറ്റ് ഏതു രോഗത്തിന്റെ പ്രതിരോധ മരുന്നാണ്?

       ✅ മന്ത്.


24. കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത്?

       ✅ ഇരുമ്പും കൽക്കരിയും.




25. പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കാഴ്സൺന്റെ കൃതി?

       ✅ നിശബ്ദ വസന്തം. (Silent Spring)




26. പരിസ്ഥിതിയിലെ വൃക്ഷ വിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കൃഷിരീതിയാണ്?

       ✅   പെർമാ കൾച്ചർ.




27. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?

       ✅ ചാൾസ് ഡാർവിൻ.


28.  ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചതാര്?

       ✅ വില്യം ഐന്തോവൻ.




29. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്? [കുറയുന്നു / കൂടുന്നു.]

       ✅ കുറയുന്നു.




30.  തൊണ്ട മുഴ ഉണ്ടാകുന്നത് ഏതു മൂലകത്തിന്റെ അഭാവം മൂലമാണ്?

       ✅   അയഡിൻ.




31. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്?

       ✅   നൈട്രജൻ.


32.  ട്യൂബർകുലോസിസിന് കാരണമായ ബാക്ടീരിയ?

       ✅   മൈക്കോബാക്റ്റീരിയം.




33. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം?

       ✅ കോർണിയ.




34.  നേവാ ടെസ്റ്റ് ഏത് രോഗനിർണയത്തിനായി ഉപയോഗിക്കുന്നു?

       ✅   എയ്ഡ്സ്.




35. പേപ്പട്ടി വിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചതാര്?

       ✅ ലൂയി പാസ്റ്റർ.


36. ഏറ്റവും വിരളമായ രക്തഗ്രൂപ്പ്?

       ✅ AB നെഗറ്റീവ്.




37. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ?

       ✅ കാർബൺ, ഹൈഡ്രജൻ & ഓക്സിജൻ.




38.  ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

       ✅ മഗ്നീഷ്യം.




39. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു?

       ✅ കാർബൈഡ്.


40. പരിണാമ പ്രക്രിയയിലെ അവസാനത്തെ ജന്തുവിഭാഗം?

       ✅ സസ്തനികൾ.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments