Kerala PSC Most Repeated Science Questions Quiz

Kerala PSC Most Repeated Science Questions Quiz

PSC ബുള്ളറ്റിനിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ

1.  പരിണാമത്തിന്റെ പരീക്ഷണ ശാല എന്നറിയപ്പെടുന്ന ദ്വീപ്?


       ✅ ഗാലപ്പഗോസ് ദ്വീപ്.

2. ഏലത്തിന്റെ ജന്മദേശം?

       ✅ ദക്ഷിണേന്ത്യ.


 



3. ഏത് അവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോ എൻസഫലോ ഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്?

       ✅ മസ്തിഷ്കം.






4. ഏത് അവയവത്തിന്റെ പ്രവർത്തനം തകരാറിലാവുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്?

       ✅ വൃക്ക.

5. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?

       ✅ കണ്ണ്.




6. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത്?

       ✅ ഗ്രാഫൈറ്റ്.




7. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത്?

       ✅ കൽക്കരി.

8. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ഊഷ്മാവ്?

       ✅ 4°C.




9. മനുഷ്യൻ കൃത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

       ✅ ടെക്നീഷ്യം.




10. അന്തരീക്ഷവായുവിൽ ആർഗണിന്റെ അളവ്?

       ✅ 0.9%.




11. പറങ്കിപ്പുണ്ണ് എന്ന പേരിലറിയപ്പെടുന്ന രോഗം?

       ✅ സിഫിലിസ്.

12. ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യം?

       ✅ ഇന്ത്യ.




13. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

       ✅ ഒട്ടകപ്പക്ഷി.




14. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്?

       ✅ ഹെൻറി ബെക്കറൽ.




15. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ ശരാശരി അളവ് എത്ര ശതമാനം?

       ✅ 0.04%.

16. ആസ്പിരിൻ കണ്ടുപിടിച്ചതാര്?

       ✅ ഡ്രെസ്സർ.




17. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

       ✅ ആഗ്നേയ ഗ്രന്ഥി.




18. ഏതു വിറ്റാമിന്റെ അഭാവം മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?

       ✅ വിറ്റാമിൻ A.




19. ഏത് വിറ്റാമിന്റെ അഭാവം മൂലമാണ് ബെറിബെറി എന്ന രോഗം ഉണ്ടാകുന്നത്?

       ✅ വിറ്റാമിൻ B (തയാമിൻ).

20. ഏതു വിറ്റാമിൻ കുറവ് മൂലമാണ് കണ രോഗം ഉണ്ടാകുന്നത്?

       ✅ വിറ്റാമിൻ D.




21. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?

       ✅ കുരുമുളക്.




22. യുറേനിയം കണ്ടുപിടിച്ചതാര്?

       ✅ മാർട്ടിൻ ക്ലാപ്റോത്ത്.




23. പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത്?

       ✅ ഏലക്കായ.

24.  പഴങ്ങളുടെ റാണി?

       ✅ മാംഗോസ്റ്റിൻ.




25. പഴവർഗ്ഗങ്ങളുടെ രാജാവ്?

       ✅   മാമ്പഴം.




26.  അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

       ✅ പാസ്ക്കൽ.




27. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

       ✅ ബംഗളൂരു.

28. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

       ✅ സെറിബല്ലം.




29. പോളിയോ വാക്സിൻ കണ്ടു പിടിച്ചതാര്?

       ✅ ജോനാസ് സാൽക്ക്.




30.  പോളിയോയ്ക്ക് കാരണമായ രോഗാണു?

       ✅ വൈറസ്.




31. എന്തിനെക്കുറിച്ചുള്ള പഠനമാണ് പോമോളജി?

       ✅ പഴങ്ങൾ.

32.  പോഷണത്തെ കുറിച്ചുള്ള പഠനമാണ്?

       ✅   ട്രോഫോളജി.




33. എന്തിൻറെ അയിരാണ് ലിത്താർജ്?

       ✅ കറുത്തീയം.




34. വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ്?

       ✅   ഹൈഡ്രജൻ & കാർബൺ മോണോക്സൈഡ്.




35. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

       ✅ സിലിക്കൺ.

36. കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം?

       ✅ പീറ്റ് കൽക്കരി.




37. പകർച്ചവ്യാധികളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം?

       ✅ കുഷ്ഠം.




38. പാപ്സ്മിയർ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       ✅   ഗർഭാശയ ക്യാൻസർ.




39. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?

       ✅ വിക്ടോറിയ.

40. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

       ✅ കാർബൺ കോപ്പി.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments