Kerala PSC VFA | LGS | LDC | Important Previous GK Quiz

Kerala PSC VFA | LGS | LDC | Important Previous GK Quiz

Kerala PSC VFA | LGS | LDC | Important Previous GK Quiz

1. 'ഡൽഹിയിലെ കശാപ്പുകാരൻ' എന്നറിയപ്പെട്ടതാര്?
       Ans: ജോൺ നിക്കോൾസൺ.

2. 1857 വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത്?

       Ans: താമരയും ചപ്പാത്തിയും.

 
 


3. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ചതാര്‌?  

       Ans: എ ബി വാജ്പേയ്‌.



 

4. നാഗര്‍കോവിലിനടുത്തുള്ള സ്വാമി തോപ്പില്‍ ജനിച്ച നവോത്ഥാന നായകന്‍?  

       Ans: വൈകുണ്ഠസ്വാമികള്‍.

5. മനുഷ്യ രക്തത്തിന്റെ pH മൂല്യം എത്ര? 

       Ans: 7.4 .


6. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

       Ans: സി. വി. രാമൻപിള്ള.  


7. മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ?

       Ans: എച്ച്. വി. കൊനോലി.

8. കേരള നിയമസഭാംഗമായ ആദ്യ ഐ. എ. എസ്. ഓഫീസർ?

       Ans: അൽഫോൺസ് കണ്ണന്താനം.


9. ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ആര്?

       Ans: വി. പി. മേനോൻ.


10. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ കുറിച്ച്‌ പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍? 

       Ans: ആര്‍ട്ടിക്കിള്‍ 243 (K).


11. വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ച ആദ്യ വ്യക്തി ആരാണ്‌?  

       Ans: ഷാഹിദ്‌ റാസാ ബര്‍ണെയ്‌.

12. കറുത്ത പരുത്തി മണ്ണ്‌ കാണപ്പെടുന്ന കേരളത്തിലെ താലൂക്ക്‌? 

       Ans: ചിറ്റൂര്‍.


13. 'ലിബറേറ്റർ ഓഫ് പ്രസ്' (പ്രസ്സിന്റെ വിമോചകൻ) എന്നറിയപ്പെടുന്നതാര്?

       Ans: ചാൾസ് മെറ്റ്കാഫ്.


14. 1911 ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി?

       Ans: ഹാർഡിഞ്ച് II.


15. ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ പാസാക്കപ്പെട്ടതെന്ന്?

       Ans: 1858 ആഗസ്റ്റ് 2.

16. 'ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്സ്' എന്ന പേരിൽ ഔഷധ കമ്പനി സ്ഥാപിച്ചതാര്?

       Ans: പ്രഫുല്ല ചന്ദ്ര റേ. (P. C. റേ.).


17. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നതാര്?

       Ans: മഹാത്മാഗാന്ധി.


18. സ്വാമി വിവേകാനന്ദൻ ചിക്കാഗോ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?

       Ans: 1893. (സെപ്റ്റംബർ 11.)


19. കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ വനിത?

       Ans: ആനി ബസന്റ്.

20. 'ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: ചലപതി റാവു.


21. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച സ്പെഷ്യൽ കോൺഗ്രസ് സമ്മേളനം?

       Ans: 1920-ലെ കൽക്കട്ട സ്പെഷ്യൽ സമ്മേളനം.


22. ഇന്ത്യയിൽ ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടത്താൻ കാരണമായ നിയമം?

       Ans: ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919.


23. സാൻഡേഴ്സ് വധവുമായി ബന്ധപ്പെട്ട കേസ് ഏത്?

       Ans: ലാഹോർ ഗൂഢാലോചനാ കേസ്.

24. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കാരം?

       Ans: കമ്മ്യൂണൽ അവാർഡ്.


25. 'മോനിയ' എന്ന ബാല്യകാലനാമമുണ്ടായിരുന്ന നേതാവാര്?

       Ans: മഹാത്മാഗാന്ധി.


26. ഇന്ത്യൻ അണുബോംബിന്റെ പിതാവ്?

       Ans: രാജാ രാമണ്ണ.


27. ചേരിചേരാ പ്രസ്ഥാനം സ്ഥാപിതമായ വർഷം?

       Ans: 1961.

28. രബീന്ദ്രനാഥ ടാഗോര്‍ പ്രവീണനായിരുന്ന വൈദ്യ ശാസ്ത്ര മേഖല ഏത്‌? 

       Ans: ഹോമിയോപ്പതി.


29. 'മാഗ്നാകാർട്ട' എന്ന പദം ഏതു ഭാഷയിൽ നിന്നുള്ളതാണ്?

       Ans: ലാറ്റിൻ.


30. ഉത്തരമഹാസമതലം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്നു? 

       Ans: 7.


31. സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

       Ans: ബാംഗ്ലൂർ.

32. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

       Ans: ബചേന്ദ്രി പാൽ.


33. കരിമ്പ്‌ ഉല്‍പ്പാദനത്തില്‍ ലോകത്ത്‌ എത്രാമത്തെ സ്ഥാനമാണ്‌ ഇന്ത്യക്ക്‌?

       Ans: 2.


34. ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ്?

       Ans: 36000 Km.


35. 'മേരി ജയില്‍ ഡയറി' എന്ന പുസ്തകം രചിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി? 

       Ans: ചന്ദ്രശേഖര്‍.

36. 'ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം' എന്നറിയപ്പെടുന്ന സംസ്ഥാനം?

       Ans: അരുണാചൽ പ്രദേശ്.


37. 'ഇന്ത്യൻ ക്ഷേത്ര ശിൽപ്പകലയുടെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

       Ans: ഐഹോൾ.


38. സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം?

       Ans: ഉത്തരാഖണ്ഡ്.


39. തർക്കരഹിത ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?

       Ans: കാഞ്ചൻ ജംഗ. (സിക്കിം.)

40. സുഖവാസ കേന്ദ്രങ്ങളുടെ രാജകുമാരി എന്നറിയപ്പെടുന്നത്?

       Ans: കൊടൈക്കനാൽ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments