VFA | LDC | LGS | 10th Prelims - GK Quiz - 1

VFA | LDC | LGS | 10th Prelims - GK Quiz - 1

VFA | LDC | LGS | 10th Prelims - GK Quiz - 1

1. ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ മാതൃകയിൽ രൂപംകൊണ്ട സമുദായസംഘടന?

       Ans: നായർ സർവീസ് സൊസൈറ്റി.


2. കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക്?

       Ans: ഹോസ്ദുർഗ്. (കാസർഗോഡ്.)

 
 


3. കോടതി വിധിയിലൂടെ കേരളത്തിൽ നിയമസഭാംഗത്വം തിരിച്ചു കിട്ടിയ ആദ്യ വ്യക്തി?

       Ans: വി. ആർ. കൃഷ്ണയ്യർ.



4. കേരളാ നിയമസഭയുടെ ഔദ്യോഗിക വാർത്താ പത്രിക ഏത്?

       Ans: അറിവോരം.


5. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചതാര്?

       Ans: പോർച്ചുഗീസുകാർ.


6. ചുവടെ പറയുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക? 

A) സൂററ്റ്‌ വിഭജനം നടന്ന വര്‍ഷം - 1907 

B) സ്വദേശി പ്രസ്ഥാനം ആരംഭിച്ച വര്‍ഷം - 1906 

C) ബംഗാള്‍ വിഭജനം റദ്ദ്‌ ചെയ്ത വര്‍ഷം - 1911 

D) യുണൈറ്റഡ്‌ ഇന്ത്യന്‍ പാട്രിയോട്ടിക്‌ അസോസിയേഷന്‍ രൂപീകൃതമായത്‌ - 1888 

       Ans: B)
[സ്വദേശി പ്രസ്ഥാനം ആരംഭിച്ച വര്‍ഷം - 1905 ആണ്].
   



7. എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൽ കീഴിലായത്? 

       Ans: 7 തവണ.


8. മീന്‍വല്ലം ജലവൈദ്യുത പദ്ധതി ഏത്‌ ജില്ലാ പഞ്ചായത്തിന്‍റെ കീഴിലാണ്‌? 

       Ans: പാലക്കാട്‌.


9. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന്‌ വിശേഷിപ്പിച്ചതാര്‌?  

       Ans: എഴുത്തച്ഛന്‍.


10. 'ചൂര്‍ണി' എന്ന്‌ അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന നദി?  

       Ans: പെരിയാര്‍.


11. ചുവടെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം? 

1. രക്തബാങ്ക് സമ്പ്രദായം ആവിഷ്കരിച്ചത്‌ - വില്യം ഹാര്‍വി 

2, മൂത്രത്തിലെ കല്ലിന്റെ രാസനാമം - കാല്‍സ്യം ഓക്സലേറ്റ്‌ 

3, പീയൂഷഗ്രന്ഥിയാണ്‌ ഇന്‍സുലിന്‍ ഉല്ലാദിപ്പിക്കുന്നത്‌ 

4. അരുണ രക്താണുക്കളുടെ ജീവിത ദൈര്‍ഘ്യം 120 ദിവസം   

       Ans: 2 & 4.


12. ദേശീയ സമര കാലത്ത് 'ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ' ആയി കണക്കാക്കിയിരുന്ന വ്യക്തി ആര്?

       Ans: ചാൾസ് മെറ്റ്കാഫ്.


13. കാൺപൂരിൽ നടന്ന ഉപരോധത്തിനും ബിബിഘർ കൂട്ടക്കൊലക്കും നേതൃത്വം കൊടുത്തതാര്?

       Ans: നാനാ സാഹിബ്.


14. 1857 വിപ്ലവകാലത്ത് താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

       Ans: സർ കോളിൻ കാംപ്ബെൽ.


15.  ആരെയാണ് 'ചക്രവാത സദൃശ്യനായ ഹിന്ദു' എന്ന് വിശേഷിപ്പിക്കുന്നത്?

       Ans: സ്വാമി വിവേകാനന്ദനെ.

16. ഏത് വ്യക്തിയാണ് 'യങ് ബംഗാൾ പ്രസ്ഥാനം' എന്ന സംഘടന സ്ഥാപിച്ചത്?

       Ans: ഹെൻറി വിവിയൻ ഡെറോസിയോ.


17. ദേശീയ സമര കാലത്ത് 'ഷോം പ്രകാശ്' എന്ന പത്രം സ്ഥാപിച്ചതാര്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


18. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ  ഹെഡ് ക്വാർട്ടേഴ്സ്?

       Ans: അഡയാർ (മദ്രാസ്.)


19. 'ചമ്പാരൻ സത്യാഗ്രഹ'ത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി?

       Ans: നരേന്ദ്ര മോദി.


20. ലാലാ ലജ്പത് റായിയുടെ മരണത്തിനുത്തരവാദിയായ സാൻഡേഴ്സണെ ഇന്ത്യൻ വിപ്ലവകാരികൾ വധിച്ച വർഷം?

       Ans: 1928.


21. ദക്ഷിണാഫ്രിക്കയിൽ 
ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര്?

       Ans: ഇന്ത്യൻ ഒപ്പീനിയൻ.


22. "അത് എന്റെ അമ്മയാണ്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

       Ans: ഭഗവദ്ഗീതയെ.


23. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

       Ans: രോഹിണി.


24. 'ചേരിചേരാ പ്രസ്ഥാനം' എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചതാര്?

       Ans: വി കെ കൃഷ്ണമേനോൻ.


25. കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?   

       Ans: നിവേദിത പി. ഹരന്‍.


26. 'ബ്യൂട്ടിഫുള്‍ സിറ്റി ഓഫ്‌ ഇന്ത്യ' എന്നറിയപ്പെടുന്നത്‌?  

       Ans: ചണ്ഡീഗഡ്‌.


27. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി?  

       Ans: ഭക്രാനംഗല്‍.


28. 'ഇന്ത്യ വിന്‍സ്‌ ഫ്രീഡം' എന്ന പുസ്തകം രചിച്ചതാര്‌?  

       Ans: മൗലാനാ അബുള്‍ കലാം ആസാദ്‌.

29. നമ്മുടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ ബീച്ച്?

       Ans: മറീന ബീച്ച് (ചെന്നൈ.)

30. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത?

       Ans: അരുണിമ സിൻഹ.


31. ലോക വനിതാ ദിനം?  

       Ans: മാര്‍ച്ച്‌ 8.


32. ഭൂപടത്തിലെ ഒരു സ്ഥലത്തിന്റെ വിസ്തീർണ്ണം കണക്കാക്കാൻ സഹായിക്കുന്ന ഉപകരണം?

       Ans: പ്ലാനിമീറ്റർ.


33. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌?  

       Ans: മൗലികാവകാശങ്ങള്‍.


34. രാജ്യാന്തര അതിർത്തി ഏറ്റവും കുറച്ച് ദൂരം മാത്രമുള്ള  ഇന്ത്യൻ സംസ്ഥാനം?

       Ans: നാഗാലാൻഡ്.


35. രാജ്യത്തെ ആദ്യ പുകയില വിമുക്ത ഗ്രാമം?

       Ans: ഗരിഫെമ (നാഗാലാൻഡ്).


36. ഇന്ത്യയിലെ കൊടുമുടികളിൽ ഏറ്റവും ഉയരം കൂടിയത് എന്നറിയപ്പെടുന്നത്?

       Ans: ഗോഡ് വിൻ ഓസ്റ്റിൻ.


37. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

       Ans: യമുന.


38. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ഏത്?

       Ans: ഉപദ്വീപീയ പീഠഭൂമി.


39. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം?

       Ans: ഇരുമ്പുരുക്ക് വ്യവസായം.


40. ഇന്ത്യയിലെ ആദ്യ ദേശീയ പാത ആയി കണക്കാക്കപ്പെടുന്നത്?

       Ans: ഗ്രാൻഡ് ട്രങ്ക് റോഡ്.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments