Kerala PSC VFA | LGS | LDC | Important Previous GK Quiz - 4

Kerala PSC VFA | LGS | LDC | Important Previous GK Quiz - 4

Kerala PSC VFA | LGS | LDC | Important Previous GK Quiz - 4

1. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

       Ans: ജാർഖണ്ഡ്.

2. ഏത് ഡാമാണ് 'പോങ് ഡാം' എന്ന പേരിൽ അറിയപ്പെടുന്നത്?

       Ans: മഹാറാണാ പ്രതാപ് സാഗർ ഡാം.

 
 


3. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ മേജർ തുറമുഖം?

       Ans: വിശാഖപട്ടണം.



 

4. ലോകത്തിലെ ആദ്യ ഹരിത മെട്രോ ഏത്?

       Ans: ഡൽഹി മെട്രോ.

5. കേരളാ ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം?

       Ans: മലപ്പുറം.


6. 'മയൂര സന്ദേശത്തിന്റെ നാട്' എന്നറിയപ്പെടുന്നത്?

       Ans: ഹരിപ്പാട്.  


7. കേരളത്തിൽ ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങലങ്ങളുള്ള ജില്ല?

       Ans: വയനാട്.

8. കേരളത്തിലെ ഏത് പ്രദേശമാണ് 'മലബാറിന്റെ ഊട്ടി' എന്നറിയപ്പെടുന്നത്?

       Ans: കക്കയം.


9. എന്താണ്‌ ഡാർട്ട് സിസ്റ്റം (Dart System)? 

       Ans: സുനാമി മുന്നറിയിപ്പ്‌ സംവിധാനം.


10. റിസര്‍വ്‌ ബാങ്ക്‌ ദേശസാല്‍ക്കരിച്ചതെന്ന്‌? 

       Ans: 1949 ജനുവരി 1.


11. മഴവില്‍ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത്‌? 

       Ans: ഇറിഡിയം.

12. മനുഷ്യന്‍റെ ശ്രവണ സ്ഥിരത എത്ര? 

       Ans: 1/10 സെക്കന്‍ഡ്‌.


13. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ?

       Ans: വാറൻ ഹേസ്റ്റിംഗ്സ്.


14. ഹാർഡിഞ്ച് II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ ആര്?

       Ans: റാഷ് ബിഹാരി ബോസ്.


15. മുഗൾ ഭരണത്തിന്റെ പൂർണ പതനത്തിന് കാരണമായ സംഭവം?

       Ans: 1857 വിപ്ലവം.

16. "ജാതി സമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം" എന്ന് വിശ്വസിച്ച നവോത്ഥാന നായകൻ?

       Ans: രാജാറാം മോഹൻ റോയ്.


17. ആരാണ്  'ബർദോളി ഗാന്ധി' എന്നറിയപ്പെടുന്നത്?

       Ans: സർദാർ വല്ലഭായി പട്ടേൽ.


18. ഏത് ജയിലിൽ വച്ചാണ് ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത്?

       Ans: യർവാദ ജയിലിൽ വെച്ച്.


19. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം?

       Ans: 1975.

20. ജമ്മു-കാശ്മീർ വിഭജന നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

       Ans: 2019 ഒക്ടോബർ 31.


21. മഹാത്മാഗാന്ധിയെ ഏറ്റവുമധികം സ്വാധീ നിച്ച കൃതികളിലൊന്നായ 'അണ്‍ടു ദിസ്‌ ലാസ്റ്റ്‌ രചിച്ചതാര്‌? 

       Ans: ജോണ്‍ റസ്കിന്‍.


22. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി ഏത്?

       Ans: മിസോസ്ഫിയർ.


23. ഉത്തോലക നിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ആര്‌?  

       Ans: ആര്‍ക്കമെഡീസ്‌.

24. ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

       Ans: പ്രസന്നമായ കാലാവസ്ഥയെ.


25. കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ CMI സഭ സ്ഥാപിച്ച വര്‍ഷം? 

       Ans: 1831.


26. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം?

       Ans: ചൈന.


27. ജനകീയാസൂത്രണം എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്‌?  

       Ans: എം എന്‍ റോയ്‌.

28. ഇന്ത്യയുടെ മെയിൻ ലാൻഡിന്റ അക്ഷാംശ വ്യാപ്തി?

       Ans: 8°4' വടക്ക് - 37°6' വടക്ക് വരെ.


29. തദ്ദേശീയ ഭാഷകൾ  ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans: അരുണാചൽ പ്രദേശ്.


30. 'കിഴക്കിന്റെ സ്കോട്ട്‌ലൻഡ്' എന്നറിയപ്പെടുന്ന സ്ഥലം?

       Ans: ഷില്ലോങ്.


31. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റമായ 'ഇന്ദിരാ കോൾ' സ്ഥിതി ചെയ്യുന്ന മലനിര?

       Ans: കാരക്കോറം.

32. ഇന്ത്യയിൽ ഏറ്റവുമധികം ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദി?

       Ans: സിന്ധു നദി.


33. ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വതനിര ഏത്?

       Ans: പൂർവ്വഘട്ടം.


34. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം ആയിരിക്കണം വനം?

       Ans: 33%.


35. അലൂമിനിയത്തിന്റെ പ്രധാന അയിര് ഏത്?

       Ans: ബോക്സൈറ്റ്.

36. ഇന്ത്യയിലെ ഏറ്റവും പഴയ കൽക്കരി ഖനി ഏതാണ്?

       Ans: റാണിഗഞ്ച്. (പശ്ചിമബംഗാൾ.)


37. നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആദ്യ രാജ്യം ഏത്‌?  

       Ans: സ്പെയിന്‍.


38. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്റർലാൻഡ് തുറമുഖം?

       Ans: കൊൽക്കത്ത.


39. ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ഡെറാഡൂൺ.

40. ഏത് നഗരമാണ് ഏറ്റവും പഴക്കം ചെന്ന കേരളത്തിലെ നഗരം എന്നറിയപ്പെടുന്നത്?

       Ans: കോഴിക്കോട്.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments