Important Current Affairs Mock Test 7 ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test 7 ആനുകാലിക ക്വിസ് 2021


LGS Main / LDC Main 
Current Affairs Mock Test - 7 
of Expected 30 GK Questions


1. യുഎസ്‌ ഓപ്പണ്‍ 2021 പുരുഷ സിംഗിള്‍സ്‌ ജേതാവാര്‌? 






2. ‘Human Rights and Terrorism in India.' എന്ന പുസ്തകം രചിച്ചതാര്‌?






3. 67 മത്‌ ദേശീയ ചലച്ചിത്ര പുരസ്കാരം - 2019 മികച്ച മലയാള ചിത്രം ഏത്‌?






4. 15 ആം കേരള നിയമസഭയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്നതെന്ന്‌?






5. 2019-20 ല്‍ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്‌?






6. JIMEX എന്ന സംയുക്ത നാവികാഭ്യാസത്തില്‍ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?






7. 2021 ഏപ്രിലില്‍ ഏതു രാജ്യമാണ്‌ ഇന്ത്യയോടൊപ്പം VARUNA - 2021 എന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്തത്?






8. മികച്ച ചിത്രത്തിനുള്ള 93 ആമത്‌ ഓസ്‌കര്‍ പുരസ്‌കാരം - 2021 നേടിയത്‌?






9. മികച്ച നടനുള്ള 93 -ാമത്‌ ഓസ്കര്‍ പുരസ്കാരം - 2021 നേടിയതാര്‌?






10. 78 -ാമത് ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്കാരം - 2021 മികച്ച ചിത്രമേത്‌?






11. 67 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2019 മികച്ച നടി ആര്‌?






12. 67 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2019 മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ്‌ ദത്ത്‌ അവാര്‍ഡ്‌ ലഭിച്ചത്‌?






13. ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ലെസ്‌ മെട്രോ ട്രെയിന്‍ ഓടിയത്‌ എവിടെ?






14. 2021 ജനുവരിയില്‍ നടന്ന 33 മത്‌ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ വേദി?






15. തകഴി സ്മാരക ട്രസ്റ്റ്‌ നല്‍കുന്ന 2021 ലെ തകഴി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്‌?






16. 2021 ല്‍ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത തിബിലിസി ഏത്‌ രാജ്യത്ത്‌?






17. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രം സ്ഥാപിതമായത്‌ എവിടെ?






18. ഗാന്ധി സമാധാന പുരസ്‌കാരം 2020 ജേതാവാര്‌?






19. മിയാമി ഓപ്പണ്‍ ടെന്നീസ്‌ പുരുഷ സിംഗിള്‍സ്‌ കിരീടം 2021 ല്‍ നേടിയതാര്‌?






20. വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ 2021 ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്‌ റിപ്പോര്‍ട്ടില്‍ ഏറ്റവും മുന്നിലെത്തിയ രാജ്യം?









21. 2021 ല്‍ സമഗ്രസംഭാവനയ്ക്കുള്ള ഇന്‍ഡിവുഡ്‌ ഭാഷാ സാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക്‌?






22. അയല്‍ രാജ്യങ്ങളില്‍ കോവിഡ്‌ - 19 വാക്സിന്‍ വിതരണം ചെയ്യുന്നതിന്‌ ഇന്ത്യ ആരംഭിച്ച പദ്ധതിയുടെ പേര്‌?






23. 2021 ല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച 11 ാമത്‌ സംസ്ഥാന ശമ്പള കമ്മീഷന്റെ അദ്ധ്യക്ഷൻ?






24. ഒ. എന്‍. വി. കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന ഒ. എന്‍. വി. സാഹിത്യ പുരസ്കാരം 2021 ല്‍ അര്‍ഹനായതാര്‌?






25. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്‌ 2021 ല്‍ ലഭിച്ചതാർക്ക്‌?






26. ഏതു നഗരത്തിലാണ്‌ ഇന്ത്യയുടെ പുതിയ മിസൈല്‍ പാര്‍ക്ക്‌ 'അഗ്നിപ്രസ്ഥ' നിലവില്‍ വരുന്നത്‌?






27. 'നൂറിനം നാട്ടുമാന്തോപ്പുകള്‍' എന്ന പദ്ധതി ആരുടെ ഓര്‍മ്മയ്ക്കായാണ്‌ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്‌?






28. കേരളത്തിലെ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ കൈകാര്യം ചെയ്യുന്നതാര്‌?






29. 2020-ലെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്കാരം നേടിയതാര്‌?






30. 2021 ല്‍ വിജയകരമായി ചൊവ്വാ ഗ്രഹത്തിലിറങ്ങിയ 'സുറോങ് റോവര്‍' ഏത്‌ രാജ്യത്തിന്റേതാണ്‌?






OUT of 30, Your Score is

Post a Comment

0 Comments