LDC / VFA / LGS / 10th Prelims GK Mock Test - 15 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 15
Expected 30 GK Questions


1. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി കായികതാരം?






2. ഏറ്റവും കുറവ്‌ വനിതാ പ്രാതിനിധ്യമുണ്ടായിരുന്ന കേരളാ നിയമസഭ?






3. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസല്‍ കമ്മീഷന്‍ ചെയ്ത വര്‍ഷം?  






4. ശ്രീനാരായണ ഗുരു തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട വര്‍ഷം?






5. കരളിനെ കുറിച്ചുള്ള പഠനം ഏത്‌ പേരില്‍ അറിയപ്പെടുന്നു?






6. പ്രത്യേക രാഷ്ട്ര വാദം ഉന്നയിച്ച അലഹബാദ്‌ മുസ്ലിം ലീഗ്‌ സമ്മേളനം നടന്ന വര്‍ഷം?






7. മനുഷ്യ ശരീരത്തിലെ അനുബന്ധാ സ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം?






8. കേരളം ഇന്ത്യയുടെ വലുപ്പത്തിന്റെ എത്ര ശതമാനമാണ്‌? 






9. പ്രധാനമായും ഏത് രാസവസ്തു കൊണ്ടാണ് പല്ല് നിർമ്മിച്ചിരിക്കുന്നത്?






10. 'കോശത്തിന്റെ പവർഹൗസ്' എന്നറിയപ്പെടുന്ന കോശാംഗം?






11. ദണ്ഡി മാർച്ചിനെ 'ചായക്കോപ്പ യിലെ കൊടുങ്കാറ്റ്' എന്ന് വിശേ ഷിപ്പിച്ചതാര്?






12. ജാലിയൻവാലാബാഗ് കൂട്ട ക്കൊലക്ക് പ്രതികാരമായി മൈക്കിൾ ഒ. ഡയറിനെ വധിച്ചതാര്?






13. സാർവ്വദേശീയ മനുഷ്യാവകാ ശ പ്രഖ്യാപനം നിലവിൽ വന്ന വർഷം?






14. കേരളാ പി. എസ്‌. സി. ചെയര്‍ മാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതാര്‌?






15. 1907 ൽ സൂററ്റ് പിളർപ്പ് നടക്കു മ്പോൾ കോൺഗ്രസ് പ്രസിഡന്റ്?






16. 'കേരളത്തിലെ മദൻ മോഹൻ മാളവ്യ' എന്നറിയപ്പെടുന്നതാര്?






17. രണ്ടുപ്രാവശ്യം കോൺഗ്രസി ന്റെ പ്രസിഡന്റായ വിദേശി ആര്?






18. 'ജയ ജയ കോമള കേരള ധരണി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്?






19. ഭൂകമ്പം, അഗ്നിപർവ്വതസ്ഫോ ടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗ ങ്ങൾ?






20. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?









21. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി?






22. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതിയും സ്ഥലവും?






23. താഴെപ്പറയുന്നവയിൽ അലൂമിനിയത്തിന്റെ അയിര് ഏത്?






24. ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി?






25. താഴെ തന്നിരിക്കുന്നവയില്‍ മൗലികാവകാശത്തില്‍ ഉള്‍പ്പെടാത്തത്‌?






26. ഏതു നദിയിലെ ജലസേചന പദ്ധതിയാണ്‌ സര്‍ദാര്‍ സരോവര്‍?






27. കേരളത്തിലെ ആദ്യ ശിശു സൗഹാര്‍ദ്ദ പഞ്ചായത്ത്‌ ഏത്‌? 






28. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത? 






29. ഗാന്ധിയന്‍ സമര മാര്‍ഗങ്ങളോട്‌ കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌, "ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം രചിച്ച മലയാളി?






30. ഈഴവര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി നിയമസഭാ പ്രാതിനിധ്യം ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം?








OUT of 30, Your Score is

Post a Comment

0 Comments