Kerala PSC LGS / LDC / VFA / 10th Prelims GK Mock Test - 6 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 6
Expected 30 GK Questions


1. മനുഷ്യരിലും മൃഗങ്ങളിലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?






2. ഏതു പര്‍വ്വതത്തിന്റെ പഴയ പേരാണ്‌ 'അര്‍ബുദാഞ്ചല്‍?






3. ഫോട്ടോ ഇലക്രിക്‌ പ്രഭാവം ആവിഷ്‌കരിച്ചതാര്‌?






4. 'ഹിമാലയത്തിന്‍റെ നട്ടെല്ല്‌' എന്ന്‌ വിശേഷിപ്പിക്കാവുന്ന പർവ്വതനിര? 






5. കേരളത്തിലെ ഏക കന്യാവനമായ സൈലന്‍റ്‌ വാലിയിലൂടെ ഒഴുകുന്ന നദി ഏത്‌? 






6. 1857 വിപ്ലവ സമയത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി?






7. ഗ്യാസ്‌ സിലിണ്ടറുകളില്‍ പാചക വാത ക ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകം?






8. വിറ്റാമിന്‍ D യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?






9. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്‌ ഏത്‌?






10. ബംഗാള്‍ വിഭജനം നടത്തിയതാര്‌?






11. ലോക വനിതാ ദിനം?






12. "വിദ്യാസമ്പന്നര്‍ മാറ്റത്തിന്റെ വക്താ ക്കളാണ്‌'” ഇത്‌ ആരുടെ വാക്കുകള്‍?






13. പിറ്റി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?






14. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌?






15. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?






16. ഇലക്ട്രോണുകള്‍ക്ക്‌ ദ്വൈതസ്വഭാവം ഉണ്ടെന്ന്‌ നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞന്‍?






17. 'കിഴക്കിന്റെ സ്കോട്ട്ലാന്‍ഡ്‌' എന്നറിയ പ്പെടുന്ന ഇന്ത്യന്‍ പട്ടണം?






18. 1932 ല്‍ കമ്മ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാ പിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി?






19. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ അടങ്ങി യിരിക്കുന്ന കല്‍ക്കരി?






20. കേരളത്തില്‍ നിന്നും ലോക്സഭയിലെ ത്തിയ ആദ്യ വനിത?









21. കേരളത്തില്‍ ഓറഞ്ച്‌ കൃഷിക്ക്‌ പ്രസി ദ്ധമായ സ്ഥലം?






22. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും: എന്ന കൃതിയുടെ പശ്ചാതല പ്രമേയം? 






23. പെരിയാര്‍ ഏതു പേരിലാണ്‌ അര്‍ത്ഥ ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌?






24. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുത ല്‍ ആയുസ്സുള്ള കോശം?






25. ദേശീയ വനിതാ കമ്മീഷന്‍റെ പ്രഥമ അദ്ധ്യക്ഷ?






26. ഒരു ബില്ല്‌ ധനബില്ലാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നത്‌ ആര്‌?






27. ഇന്ത്യയിലെ ആകെ ജോഗ്രഫിക്കല്‍ പോസ്റ്റല്‍ സോണുകളുടെ എണ്ണം?






28. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം?






29. നീതി ആയോഗിന്റെ ആദ്യവൈസ്‌ ചെയര്‍മാന്‍?






30. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം?








OUT of 30, Your Score is

Post a Comment

0 Comments