LGS / LDC / VFA / 10th Prelims GK Mock Test - 17 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 17
Expected 30 GK Questions


1. എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്?






2. 'ഇതായ് ഇതായ്' എന്ന രോഗത്തിന് കാരണമായ മൂലകം?






3. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡണ്ടായ ആദ്യ വനിത?






4. ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?






5. മോണ്ട്സ് പ്രക്രിയ ഏതു ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്നു?






6. പി. ടി. ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായ ഒളിമ്പിക്സ്?






7. പശ്ചിമ ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പിതാവ്?





   

8. സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?






9. അരുണരക്താണുക്കളുടെ ആയുർദൈർഘ്യം എത്ര?






10. ഇന്ത്യയിൽ പൗരത്വ നിയമം ആദ്യമായി ഭേദഗതി ചെയ്ത വർഷം?






11. മൗലിക കടമകളുടെ എണ്ണം?






12. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?






13. ഇന്ത്യയിലെ ആദ്യ ഇ-ന്യൂസ് പേപ്പർ ഏത്?






14. മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം?






15. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?






16. താഴെപ്പറയുന്നവയിൽ പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമം?






17. ഒരു കീഴ്ക്കോടതി അധികാരപരിധി ലംഘിക്കുന്നത് തടയുന്ന റിട്ട്?






18. സൈമൺ കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം?






19. മണ്ഡരി രോഗത്തിന് കാരണമായ സൂക്ഷ്മാണു?






20. പ്രകൃതി വാതകത്തിലെ പ്രധാന ഘടകം ഏത്?









21. പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചതാര്?






22. കേരളത്തിന്റെ തീരദേശ ദൈർഘ്യം?






23. ശ്രീനാരായണ ഗുരു അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ നടത്തിയ വർഷം?






24. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?






25. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല?






26. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടറൈസ്ഡ് പോലീസ് സ്റ്റേഷൻ?






27. 'ആളിക്കത്തിയ തീപ്പൊരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?






28. സൂപ്പർ കൂൾഡ് ദ്രാവകം എന്നറിയപ്പെടുന്നത്?






29. സൂര്യനു ചുറ്റുമുള്ള വലയങ്ങൾക്ക് കാരണമായ പ്രകാശ പ്രതിഭാസം?






30. 'മൂത്ര വിരുദ്ധ ഹോർമോൺ' എന്നറിയപ്പെടുന്നത്?








OUT of 30, Your Score is

Post a Comment

0 Comments