LGS / LDC / VFA / 10th Preliminary Expected GK Mock Test - 21 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 21
Expected 30 GK Questions


1. ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ മലയാളി അത്‌ലറ്റ്?






2. ജനഗണമന രചിച്ചിരിക്കുന്ന ഭാഷ?






3. മാരാമൺ കൺവെൻഷൻ നടക്കുന്ന നദീതീരം?






4. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച 'ശ്രീരക്ഷ' ഏതിനം കിഴങ്ങുവിളയാണ്?






5. താഴെ പറയുന്നവയിൽ ഏത് കലാപത്തിലെ രക്തസാക്ഷിയാ ണ് മംഗൾപാണ്ഡെ?






6. താഴെപ്പറയുന്നവയിൽ കുടുംബ ശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഇൻഷുറൻസ് പദ്ധതി?






7. ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകളുടെ എണ്ണം?






8. പാപനാശം ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?






9. സഹ്യപർവ്വതം എന്നറിയപ്പെ ടുന്ന മലനിര ഏത്?






10. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസമേത്?






11. സബർമതി ആശ്രമത്തിൽ നിന്ന് പുറപ്പെട്ട ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനു യായികളുടെ എണ്ണം?






12. വരുണ എന്ന സംയുക്ത സൈ നികാഭ്യാസത്തിൽ ഇന്ത്യയോടൊ പ്പം പങ്കെടുക്കുന്ന രാജ്യം?






13. ഇന്ത്യയിലെ ഫ്രഞ്ച് അധിനി വേശ പ്രദേശങ്ങളെ ഇന്ത്യൻ യൂ ണിയനിൽ ചേർത്ത വർഷമേത്?






14. താഴെപ്പറയുന്നവയിൽ വയനാട് ജില്ലയിലൂടെ ഒഴുകുന്ന പുഴയേത്?






15. പോർട്ട് മ്യൂസിയം നിലവിൽ വരുന്നതെവിടെ?






16. 1948 ൽ ഗാന്ധിജി വെടിയേറ്റ് മരിച്ച സ്ഥലം ഏത്?






17. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ബാലവേല നിരോധിച്ചത്?






18. കേരള പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല?






19. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏത്?






20. ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം?









21. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ഏത്?






22. ഷേവിങ് ദർപ്പണമായി ഉപയോഗിക്കുന്ന ദർപ്പണം?






23. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീര ത്ത്?






24. കുറിച്ച്യ ലഹള നടന്ന വർഷ മേത്?






25. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്?






26. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം?






27. ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് പൂർത്തിയായ വർഷം?






28. ഇന്ത്യയുമായി കര അതിർത്തിയുള്ള ഏറ്റവും ചെറിയ രാജ്യം ഏത്?






29. പെരിയാർ ഒഴുകുന്ന ജില്ലകളേവ?






30. ദക്ഷിണാഫ്രിക്കയിലെ വിദേശ വാസത്തിന് ശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?








OUT of 30, Your Score is

Post a Comment

1 Comments

  1. Periyar nadi 3district illey idukki Kottayam ernakulam

    ReplyDelete