Mock Test 11 LGS / LDC / VFA / 10th Prelims GK Mock മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 11
Expected 30 GK Questions


1. നെഫോളജി എന്തിനെ കുറിച്ചുള്ള പഠന മാണ്‌?






2. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ ആവശ്യമായ സമയം? 






3. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വ്യക്തിഗത ഒളിമ്പിക്‌സ് മെഡല്‍ നേടിയതാര്‌? 






4. കെ. കേളപ്പന്‍ അറസ്റ്റ്‌ വരിച്ചതിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാര്‌? 






5. 'തൊണ്ട മുള്ള്‌' എന്നറിയപ്പെടുന്ന രോഗം താഴെപ്പറയുന്നവയില്‍ ഏത്‌?






6. ഇന്ത്യയില്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖല ദേശസാൽക്കരിച്ച വര്‍ഷം?






7. എറിമോളജി (Eremology) എന്തിനെക്കുറിച്ചുള്ള പഠനമാണ്‌?






8. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം? 






9. ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ച വര്‍ഷം?






10. "രാഷ്ട്രീയ സ്വാതന്ത്ര്യമാണ്‌ ഒരു രാജ്യത്തിന്റെ ജീവശ്വാസം" എന്ന്‌ പ്രഖ്യാപിച്ചതാര്‌?






11. രാജാറാം മോഹന്‍ റോയ്‌ സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തില്‍ പ്രചരിപ്പിച്ച നവോത്ഥാന നായകനാര്‌?






12. അക്കാമ്മ ചെറിയാനെ 'തിരുവിതാംകൂറിന്റെ ഝാന്‍സി റാണി' എന്ന്‌ വിശേഷിപ്പിച്ചതാര്‌?






13. 'നിലംബോ ന്യൂസിഫെറ' എന്തിന്റെ ശാസ്ത്രീയനാമമാണ്‌?






14. ലാലാ ലജ്പത്‌ റായി ലാഹോറില്‍ ആരംഭിച്ച ബാങ്ക്‌ ഏത്‌? 






15. മൂത്രത്തിന്റെ മഞ്ഞ നിറത്തിന്‌ കാരണമായ വര്‍ണ്ണ വസ്തു? 






16. വ്യാവസായികമായി അമോണിയ നിര്‍മ്മിക്കുന്ന പ്രക്രിയ?






17. നാവികരുടെ പ്ലേഗ്‌ എന്നറിയപ്പെടുന്ന രോഗം?






18. വാലി ഓഫ്‌ ഫ്ലവേഴ്‌സ്‌ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?






19. നീലം കര്‍ഷകരെ ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം ഏത്‌?






20. വിശപ്പ്‌, ദാഹം, വിവിധ ആസക്തികള്‍ എന്നിവയുണ്ടാക്കുന്ന തലച്ചോറിലെ ഭാഗം? 









21. 'ഇന്ത്യന്‍ ഗ്ലാഡ്സ്റ്റോണ്‍' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി? 






22. കേരളത്തില്‍ 'ആധുനിക ചിത്രകലയുടെ പിതാവ്‌' എന്നറിയപ്പെടുന്നതാര്‌?






23. 'തുവയല്‍ പന്തികള്‍' എന്ന കൂട്ടായ്മ സ്ഥാപിച്ചതാര്‌?






24. "അയിത്തം അറബിക്കടലില്‍ തള്ളണം" എന്ന്‌ ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ?






25. 'ഇതായ്‌ ഇതായ്‌' എന്ന രോഗത്തിന്‌ കാരണമായ മൂലകം?






26. ഭരതനാട്യം ഏത്‌ സംസ്ഥാനത്തെ തനത്‌ നൃത്തരൂപമാണ്‌? 






27. 'ചൈനീസ്‌ പൊട്ടറ്റോ' എന്നറിയപ്പെടുന്ന കാര്‍ഷിക വിള?






28. ആരുടെ പേരിലാണ്‌ പ്രശസ്തമായ വി. ജെ. ടി. ഹാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്‌?






29. ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷിച്ച കമ്മീഷന്‍?






30. ഇന്ത്യയിലെ ആദ്യ മെട്രോ, കൊല്‍ക്ക ത്ത മെട്രോ നിലവില്‍ വന്ന വര്‍ഷം?    






OUT of 30, Your Score is

Post a Comment

0 Comments