10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz
==================================
1. മൗലിക കടമകൾ പ്രാബല്യത്തിൽ വന്നതെന്ന്?
✅ 1977 ജനുവരി 3 .
==================================
1. മൗലിക കടമകൾ പ്രാബല്യത്തിൽ വന്നതെന്ന്?
==================================
2. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
✅ വൂളാർ.
==================================
2. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
==================================
3. UGC നിലവിൽ വന്ന വർഷം?
✅ 1953.
==================================
3. UGC നിലവിൽ വന്ന വർഷം?
==================================
4. ഏതു നദിയാണ് 'ദക്ഷിണ ഗംഗ' എന്ന പേരിൽ അറിയപ്പെടുന്നത്?
✅ കാവേരി നദി.
==================================
4. ഏതു നദിയാണ് 'ദക്ഷിണ ഗംഗ' എന്ന പേരിൽ അറിയപ്പെടുന്നത്?
==================================
5. സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദ വേഗത എത്ര?
✅ 340 m/s.
==================================
5. സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദ വേഗത എത്ര?
==================================
6. പശ്ചിമഘട്ട മലനിരയിലുള്ള ഏറ്റവും വലിയ പട്ടണം ഏത്?
✅ പൂനെ.
==================================
6. പശ്ചിമഘട്ട മലനിരയിലുള്ള ഏറ്റവും വലിയ പട്ടണം ഏത്?
==================================
7. കണ്ടൽകാടുകൾ ഏറ്റവും കൂടുതലുള്ളത് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്?
✅ പശ്ചിമബംഗാൾ.
==================================
7. കണ്ടൽകാടുകൾ ഏറ്റവും കൂടുതലുള്ളത് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്?
==================================
8. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല?
✅ കാസർഗോഡ്സ.
==================================
8. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല?
==================================
9. ഏതു സംസ്ഥാനത്താണ് താർ മരുഭൂമി സ്ഥിതി ചെയ്യുന്നത്?
✅ രാജസ്ഥാൻ.
==================================
9. ഏതു സംസ്ഥാനത്താണ് താർ മരുഭൂമി സ്ഥിതി ചെയ്യുന്നത്?
==================================
10. ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്?
✅ കറുത്ത മണ്ണ്.
==================================
10. ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്?
==================================
11. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏത്?
✅ ഇരിങ്ങൽ.
==================================
11. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏത്?
==================================
12. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?
✅ തൃശ്ശൂർ.
==================================
12. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?
==================================
13. അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം നടന്ന വർഷം?
✅ 1915.
==================================
13. അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം നടന്ന വർഷം?
==================================
14. ശ്രീനാരായണ ഗുരുവിനെ കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തതാര്?
✅ ആർ സുകുമാരൻ.
==================================
14. ശ്രീനാരായണ ഗുരുവിനെ കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തതാര്?
==================================
15. വൈകുണ്ഠസ്വാമികളെ അറസ്റ്റ് ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിലടച്ച തിരുവിതാംകൂർ രാജാവ്?
✅ സ്വാതിതിരുനാൾ.
==================================
15. വൈകുണ്ഠസ്വാമികളെ അറസ്റ്റ് ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിലടച്ച തിരുവിതാംകൂർ രാജാവ്?
==================================
16. ഏതു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്നു മംഗളോദയം?
✅ യോഗക്ഷേമസഭ.
==================================
16. ഏതു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്നു മംഗളോദയം?
==================================
17. 'യുക്തിവാദികളുടെ മാർപാപ്പ' എന്നറിയപ്പെട്ട വ്യക്തിയാര്?
✅ എം. സി. ജോസഫ്.
==================================
17. 'യുക്തിവാദികളുടെ മാർപാപ്പ' എന്നറിയപ്പെട്ട വ്യക്തിയാര്?
==================================
18. 'വെട്ടത്തു സമ്പ്രദായം' എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന കലാരൂപം?
✅ കഥകളി.
==================================
18. 'വെട്ടത്തു സമ്പ്രദായം' എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന കലാരൂപം?
==================================
19. 'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയപ്പെട്ട വ്യക്തി ആര്?
✅ തകഴി ശിവശങ്കരപ്പിള്ള.
==================================
19. 'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയപ്പെട്ട വ്യക്തി ആര്?
==================================
20. വാർത്തകളോടൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യ മലയാള പത്രം ഏത്?
✅ ജ്ഞാനനിക്ഷേപം.
==================================
20. വാർത്തകളോടൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യ മലയാള പത്രം ഏത്?
==================================
21. കേരളത്തിലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ, തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം?
✅ 114.
==================================
21. കേരളത്തിലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ, തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം?
==================================
22. കേരളത്തിൽ ഇതുവരെ എത്ര ഭരണപരിഷ്കരണ കമ്മീഷനുകൾ രൂപീകൃതമായിട്ടുണ്ട്?
✅ 4.
==================================
22. കേരളത്തിൽ ഇതുവരെ എത്ര ഭരണപരിഷ്കരണ കമ്മീഷനുകൾ രൂപീകൃതമായിട്ടുണ്ട്?
==================================
23. പാരാലിമ്പിക്സ് സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
✅ ദീപാ മാലിക്.
==================================
23. പാരാലിമ്പിക്സ് സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
==================================
24. കേരളത്തിൽ ആദ്യ കബഡി ഇൻസ്റ്റ്യൂട്ട് നിലവിൽ വരുന്നതെവിടെ?
✅ കല്ലുവാതുക്കൽ (കൊല്ലം.)
==================================
24. കേരളത്തിൽ ആദ്യ കബഡി ഇൻസ്റ്റ്യൂട്ട് നിലവിൽ വരുന്നതെവിടെ?
==================================
25. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
✅ സി. ഡി. ദേശ്മുഖ്.
==================================
25. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
==================================
26. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?
✅ ബാലാമണിയമ്മ.
==================================
26. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?
==================================
27. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം?
✅ ആസ്ട്രോസാറ്റ്.
==================================
27. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം?
==================================
28. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം?
✅ 18.
==================================
28. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം?
==================================
29. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം?
✅ ഹൈഡ്രജൻ.
==================================
29. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം?
==================================
30. 'ആസിഡ് ഉണ്ടാക്കുന്നത്' എന്നർത്ഥം വരുന്ന മൂലകം?
✅ ഓക്സിജൻ.
==================================
30. 'ആസിഡ് ഉണ്ടാക്കുന്നത്' എന്നർത്ഥം വരുന്ന മൂലകം?
==================================
31. മിനി പമ്പ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ ഭാരതപ്പുഴ.
==================================
31. മിനി പമ്പ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
==================================
32. ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം?
✅ അലൂമിനിയം.
==================================
32. ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം?
==================================
33. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
✅ പ്ലാസ്മ.
==================================
33. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
==================================
34. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
✅ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ.
==================================
34. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
==================================
35. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ഏത്?
✅ സ്ത്രീശക്തി.
==================================
35. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ഏത്?
==================================
36. സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
✅ ഹീലിയം.
==================================
36. സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
==================================
37. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എന്ന്?
✅ ജനുവരി 29.
==================================
37. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എന്ന്?
==================================
38. ശ്വാസകോശങ്ങളെ കുറിച്ചുള്ള പഠനം?
✅ പ്ലൂറോളജി or പൾമണോളജി.
==================================
38. ശ്വാസകോശങ്ങളെ കുറിച്ചുള്ള പഠനം?
==================================
39. ഗുജറാത്തിലെ അഹമ്മദാബാദിൽ അന്ത്യവിശ്രമം കൊള്ളുന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി?
✅ മൊറാർജി ദേശായി ( അഭയഘട്ട് ).
==================================
39. ഗുജറാത്തിലെ അഹമ്മദാബാദിൽ അന്ത്യവിശ്രമം കൊള്ളുന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി?
==================================
40. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
✅ ഫ്രെഡറിക് നിക്കോൾസൺ.
==================================
40. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
☆☆☆☆☆☆☆☆
Kerala PSC Coaching to Success
0 Comments