LDC Main / LGS Main Exam Dates Kerala PSC Exam Calendar for October 2021


LDC Main / LGS Main Exam Dates

       കേരള പി എസ് സി നടത്തുന്ന പ്രധാന പരീക്ഷകളായ LDC, LGS മെയിൻ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. LDC മെയിൻ പരീക്ഷ, 2021 നവംബർ 20 നും Last Grade (LGS) മെയിൻ പരീക്ഷ 2021 നവംബർ 27 നും നടക്കും. നവംബർ നടക്കുന്ന മറ്റു പരീക്ഷകളുടെ തീയതിക്ക് ലിസ്റ്റ് നോക്കുക or download ചെയ്യുക...


Download Exam Calendar

Post a Comment

0 Comments