Important Current Affairs Mock Test 5 ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test 5 ആനുകാലിക ക്വിസ് 2021



LDC Main / LGS Main / Degree Level Prelims Mock Test - 5 of 
Current Affairs 30 Questions


1. 2021 സെപ്റ്റംബറില്‍ ഇന്ത്യ ഏതു രാജ്യവുമായി സഹകരിച്ചാണ്‌ സൂര്യകിരണ്‍ എന്ന സംയുക്ത മിലിട്ടറി എക്സര്‍സൈസ്‌ സംഘടിപ്പിച്ചത്‌?






2. FSSAI പുറത്തിറക്കിയ സ്റ്റേറ്റ്‌ ഫുഡ്‌ സേഫ്റ്റി ഇന്‍ഡക്സ്‌ (2020-21) പ്രകാരം ഒന്നാമതെത്തിയ സംസ്ഥാനം?






3. World Intellectual Property ഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ ഇന്നവേഷ൯ ഇന്‍ഡക്സ്‌ - 2021 ഇന്ത്യയുടെ സ്ഥാനം?






4. ഫോബ്സ്‌ മാസികയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ലോകത്ത്‌ ഏറ്റവും കൂടുതല്‍ സി. സി. ടി. വി ക്യാമറകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നഗരം?






5. ‘How the Earth got its Beauty’ എന്ന പുസ്തകം രചിച്ചതാര്‌?






6. 2021 ല്‍ സ്ഫോടനം നടന്ന മെറാപി അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന രാജ്യം? 






7. സയ്യിദ്‌ തല്‍വാര്‍ 2021 എന്ന സംയുക്ത നാവികാഭ്യാസത്തില്‍ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?






8. 2021 ലെ ടോക്കിയോ പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം? 






9. 'ഒടുവില്‍ നീ എത്തിയോ' എന്ന കവിതയുടെ രചയിതാവാര്‌?






10. പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാര്‌?






11. അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫുട്ബോള്‍ താരം?






12. ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ 2021 - ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആര്‌?






13. കേരള അഡ്മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (KAT) ചെയര്‍മാനായി നിയമിക്കപ്പെട്ടതാര്‌?






14. ഇന്ത്യയില്‍ ദേശീയപാതയിലെ ആദ്യ എയര്‍ സ്ട്രിപ്പ്‌ രാഷ്ട്രത്തിന്‌ സമര്‍പ്പിക്കപ്പെട്ടതെവിടെ?






15. ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റര്‍ ജനറല്‍ ആര്‌?






16. 67 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച്‌ ചിത്രമായി തെരഞ്ഞെടുത്ത 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം' സംവിധാനം ചെയ്തതാര്‌?






17. 51 -ാമത് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യ - 2020 മികച്ച ചിത്രം?






18. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന അര്‍ധ-അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ കടന്നു പോകുന്ന ജില്ലകളുടെ എണ്ണം?






19. നാസയുടെ പര്യവേക്ഷണ ദൗത്യമായ 'പെര്‍സിവയറന്‍സ്‌' ഏതു ആകാശ ഗോളവുമായി ബന്ധപ്പെട്ടിരിക്കുന്നു?






20. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം നേടിയ കൃതി? 









21. 2021 ടോക്കിയോ ഒളിമ്പിക്സ്‌ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയതാര്‌?






22. 2021 ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടിം ക്യാപ്റ്റന്‍ ആര്‌? 






23. 2021 ഇന്ത്യന്‍ ഒളിമ്പിക്സ്‌ ടീമിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആരായിരുന്നു?






24. ഒളിമ്പിക്സിന്റെ മുദ്രാവാക്യത്തില്‍ 2021 ല്‍ കൂട്ടിച്ചേര്‍ത്ത വാക്ക്‌? 






25. എത്രാമത്‌ ഒളിമ്പിക്സാണ്‌ 2021 ല്‍ നടന്ന ടോക്യോ ഒളിമ്പിക്സ്‌?






26. 32 -ാമത് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?






27. 32 -ാമത് ടോക്കിയോ ഒളിമ്പിക്സിന്‌ ദീപം തെളിയിച്ചതാര്‌?






28. 2024 (33 -ാമത്) ഒളിംപിക്സിന്റെ വേദി?






29. ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ക്യാമ്പയിനിന്റെ പേര്‌?






30. പഞ്ചാബ്‌ മുഖ്യമന്ത്രി ആര്‌? 






OUT of 30, Your Score is

Post a Comment

0 Comments