Important Current Affairs Mock Test 4 ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test 4 ആനുകാലിക ക്വിസ് 2021



LDC Main / LGS Main / Degree Level Prelims Mock Test - 4 of 
Current Affairs 30 Questions


1. 2020 ൽ Pink Water Lilly Festival ആഘോഷിച്ച സംസ്ഥാനം?






2. ഇന്ത്യയിലെ തന്നെ ആദ്യത്തെ പെന്റഗണ്‍ ആകൃതിയിലുള്ള ലൈറ്റ്‌ ഹൗസ്‌ നിലവില്‍ വന്നതെവിടെ?






3. 'ഫ്രീഡം സിംഫണി' എന്ന പേരില്‍ റേഡിയോ ചാനല്‍ ആരംഭിച്ച സ്ഥാപനം?






4. കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ആര്‌?






5. കുഞ്ഞാലി മരയ്ക്കാർ സ്മാരക നാവിക ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?






6. ഇന്ത്യയിലെ ആദ്യ തണ്ണീര്‍ത്തട സംരക്ഷണ കേന്ദ്രം നിലവില്‍ വന്നതെവിടെ?






7. ശ്രീനാരായണ ഗുരുദേവ കൃതികളുടെ വ്യാഖ്യാനം, അപഗ്രഥനം എന്നിവ വിഷയ മാക്കി 'നോട്ട്‌ മെനി, ബട്ട്‌ വണ്‍ ' എന്ന പുസ്തകം എഴുതിയതാര്‌?






8. ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ റോബോട്ടിന്റെ പേരെന്ത്‌?






9. ISRO വിക്ഷേപിച്ച Duchifat 3 എന്ന ഉപഗ്രഹം ഏതു രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചതാണ്‌?






10. ടിയാന്‍വെന്‍ I എന്ന വിജയകരമായ ചൊവ്വാ ദാത്യം ഏത്‌ രാജ്യത്തിന്റേത്‌? 






11. കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ്‌ ആര്‌? 






12. ഇന്ത്യയിലെ ഏത്‌ ഹോക്കി സ്റ്റേഡിയമാണ്‌ ഒളിമ്പ്യന്‍ ബല്‍ബീര്‍ സിങിന്റെ പേരില്‍ നാമകരണം ചെയ്തത്‌?






13. 15-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആര്‌?






14. അറബ്‌ ലോകത്തെ ആദ്യ സ്വദേശി കോവിഡ്‌ വാക്‌സിനായ ഹയാത്ത്‌-വാക്സ്‌ വികസിപ്പിച്ച രാജ്യം? 






15. 2020 ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ സ്ഥാനം എത്ര? 






16. സിംബക്സ്‌ - 2021 (SIMBEX - 2021) എന്ന സംയുക്ത സമുദ്ര അഭ്യാസം ഇന്ത്യ നടത്തുന്നത്‌ ഏതു രാജ്യവുമായി ചേര്‍ന്നാണ്‌?






17. ഡിഫന്‍സ്‌ എക്സ്പോ 2022 നടക്കുക ഏത്‌ സംസ്ഥാനത്ത്‌?






18. വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത സംയുക്ത മിലിട്ടറി എക്സര്‍സൈസ്‌ Zapad 2021 ഏത്‌ രാജ്യത്ത്‌ വെച്ചാണ്‌ നടന്നത്‌?






19. 2021 ല്‍ അന്തരിച്ച മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ആശാന്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?






20. 2021 ജൂലൈയില്‍ Amazon ന്റെ പുതിയ CEO ആയി ചുമതലയേറ്റതാര്‌? 









21. ‘The Little Book of Encouragement’ എന്ന പുസ്തകത്തിന്റെ രചയിതാവ്‌?






22. 2021 ഫെബ്രുവരിയില്‍ സൈനിക അട്ടിമറി നടന്ന ഏഷ്യന്‍ രാജ്യം ഏത്‌?






23. സംഗീത രംഗത്ത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്കാരം സ്വാതി പുരസ്‌കാരം 2020 നേടിയതാര്‌?






24. 2021 - ലെ ലോക തണ്ണീര്‍ത്തട ദിനത്തിന്റെ പ്രമേയം?






25. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആട്‌ ഫാം നിലവില്‍ വരുന്ന ജില്ല?






26. Yudh Abhyas - 20 എന്ന സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം? 






27. ഇന്ത്യയിലെ ആദ്യത്തെ ലിഥിയം റിഫൈനറി നിര്‍മ്മിക്കുന്ന സംസ്ഥാനം?






28. BSNL ഉം SBI യും ചേര്‍ന്ന്‌ പുറത്തിറക്കിയ ഡിജിറ്റല്‍ പെയ്മെന്റ്‌ സംവിധാനം ഏത്‌?






29. നീതി ആയോഗ്‌ പുറത്തുവിട്ട ഇന്ത്യ ഇന്നവേഷന്‍ ഇന്‍ഡക്സ്‌ - 2020 (2nd edition) മേജര്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഒന്നാമതെത്തിയത്‌?






30. നീതി ആയോഗ്‌ പുറത്തുവിട്ട ഇന്ത്യ ഇന്നവേഷന്‍ ഇന്‍ഡക്സ്‌ - 2020 (2nd edition) കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നാമതെത്തിയത്‌?








OUT of 30, Your Score is

Post a Comment

0 Comments