Important Current Affairs Mock Test 3 ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test 3 ആനുകാലിക ക്വിസ് 2021, Kerala psc, ldc main exam, lgs main exam, police, fireforce, office assistant



LDC Main / LGS Main / Degree Level Prelims Mock Test of 
Current Affairs 30 Questions


1. 2021 ഓഗസ്റ്റില്‍ അന്തരിച്ച രാജ്യത്തെ പ്രമുഖ കായികപരിശിലകനും ആദ്യകാല ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവുമായ വ്യക്തി?






2. 2021 ഓഗസ്റ്റില്‍ അന്തരിച്ച കല്യാണ്‍ സിങ്‌ ഏത്‌ സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി ആയിരുന്നു?






3. 2021 ലെ കേരള ശാസ്ത്ര പുരസ്കാരം, പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ എം. എസ്‌. സ്വാമിനാഥനൊപ്പം ലഭിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ ആര്‌?






4. 2021 ഓഗസ്റ്റില്‍ അന്തരിച്ച മലയാളി ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന്റെ കായികയിനം?






5. 2021 ല്‍ കേരളത്തില്‍ നിന്ന്‌ പത്മഭൂഷണ്‍ ബഹുമതി ലഭിച്ച ഏക വ്യക്തി?






6. യു. എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ കിരീടം 2021 നേടിയതാര്‌?






7. കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ കവിതാ വിഭാഗത്തിലെ പുരസ്‌കാര ജേതാവ്‌?






8. കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ നോവല്‍ വിഭാഗത്തിലെ പുരസ്കാര ജേതാവ്‌?






9. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ച്‌ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?






10. ധീരതയ്ക്ക്‌ രാജ്യം നല്‍കുന്ന 2 -ാമത്‌ ഉന്നത ബഹുമതിയായ 'കീര്‍ത്തിചക്ര' 2021 ല്‍ ലഭിച്ച അല്‍ത്താഫ്‌ ഹുസൈന്‍ ഭട്ട്‌ ഏതു പോലീസ്‌ സേനയുടെ ഭാഗമാണ്‌?






11. സമാധാനകാലത്ത്‌ ധീരതയ്ക്ക്‌ രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ 'അശോകചക്ര' 2021 ല്‍ ലഭിച്ച ബാബുറാം ഏതു പോലീസ്‌ സേനയുടെ ഭാഗമാണ്‌?






12. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ മാനേജിങ്‌ ഡയറക്ടര്‍ ആര്‌?






13. അടിസ്ഥാന മേഖലയുടെ സമഗ്ര വികസനത്തിനായി രാജ്യത്തിന്റെ 75 -ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?






14. തുടര്‍ച്ചയായ രണ്ട്‌ ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം?






15. 2021 ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക്‌ ലഭിച്ച മെഡലുകളുടെ എണ്ണം?






16. 2021 ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നിലയില്‍ ഒന്നാമതെത്തിയ രാജ്യം?






17. 2021 ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍?






18. 2021 ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരം?






19. 2021 ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരം?






20. 2021 ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ രവികുമാർ ദഹിയയെ കൂടാതെ മെഡല്‍ നേടുന്ന രണ്ടാമത്‌ ഇന്ത്യന്‍ താരം?









21. 2021 ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ ലവ് ലീനാ ബോര്‍ഗോഹെയ്നിന്റെ മത്സരയിനം?






22. കര്‍ണം മല്ലേശ്വരിക്ക്‌ ശേഷം ഒളിമ്പിക്സ്‌ വെയിറ്റ്‌ ലിഫ്റ്റിങില്‍ മെഡല്‍ നേടുന്ന ആദ്യ വനിത ആര്‌?






23. പി.വി. സിന്ധുവിന്‌ ശേഷം ഒളിമ്പിക്സ്‌ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത ആര്‌?






24. 2021 ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്ക്‌ വേണ്ടി ആദ്യ മെഡല്‍ നേടിയതാര്‌?






25. 2021 ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം നീരജ്‌ ചോപ്രയുടെ മത്സരയിനം?






26. അമേരിക്കന്‍ പ്രസിഡണ്ട്‌ ജോ ബൈഡന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി?






27. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക്‌ വിമുക്ത ടൂറിസം കേന്ദ്രം ഏത്‌?






28. കേരള കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍ - മില്‍മയുടെ പുതിയ ചെയര്‍മാന്‍ ആര്‌?






29. കാര്‍ഗില്‍ വിജയ ദിവസമായി ആചരിക്കുന്നതെന്ന്‌?






30. 2021 ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക്‌ ഏതിനത്തിലാണ്‌ വെള്ളി മെഡലും വെങ്കല മെഡലും ലഭിച്ചത്‌?








OUT of 30, Your Score is

Post a Comment

0 Comments