Important Current Affairs Mock Test ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test ആനുകാലിക ക്വിസ് 2021 ഷഷ
LDC Main / LGS Main / Degree Level Prelims Mock Test of 
Current Affairs 30 Questions


1. 2019-2020 ലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സ്വരാജ്‌ ട്രോഫി നേടിയ ഗ്രാമപ ഞ്ചായത്ത്‌ ഏത്‌? 


2. ആധുനിക സജ്ജികരണങ്ങളോടുകൂടിയ അക്വാട്ടിക്‌ അനിമല്‍ ഹെല്‍ത്ത്‌ സെന്റര്‍ നിലവില്‍ വന്നതെവിടെ?


3. 2021 ഫെബ്രുവരിയില്‍ കേരളത്തില്‍ സുവോളജിക്കല്‍ പാര്‍ക്ക്‌ നിലവില്‍ വന്ന തെവിടെ?


4. രാജ്യത്തെ ആദ്യത്തെ ഫിഷറീസ്‌ ഹബ്ബ്‌ ആകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ സംസ്ഥാനം?


5. നരേന്ദ്രമോദി ക്രിക്കറ്റ്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?


6. പുതിയതായി രൂപവത്കരിക്കുന്ന കേരള പോലീസ്‌ ഫുട്ബോള്‍ അക്കാദമിയുടെ ആസ്ഥാനം?


7. സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്റ്‌ സെക്യൂരിറ്റി റെഗുലേഷന്‍സ്‌ നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?


8. പതിനഞ്ചാം കേരളനിയമസഭയിലെ ഏറ്റ വും പ്രായം കൂടിയ അംഗം ആര്‌?


9. കേരളത്തിന്റെ 34 -ാമത്‌ പോലീസ്‌ മേധാ വിയായി നിയമിതനായതാര്‌?


10. പുതുതായി ചുമതലയേറ്റ പുഷ്കര്‍ സിങ്‌ ധാമി ഏത്‌ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്‌?


11. ഏതു സംസ്ഥാനത്തെ ഗവര്‍ണറാണ്‌ മലയാളിയായ പി. എസ്‌. ശ്രീധരന്‍ പിള്ള?


12. ഏറ്റവും മികച്ച പോലീസ്‌ സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം - 2020 ന്‌ അര്‍ഹമായ പോലീസ്‌ സ്റ്റേഷന്‍?


13. 2021 ല്‍ പുറത്തുവന്ന ICC ടെസ്റ്റ്‌ ബാറ്റ്സ്മാന്‍ റാങ്കിംഗില്‍ ഒന്നാമതെത്തിയതാര്‌?


14. ഡിസര്‍ട്ട്‌ നൈറ്റ്‌ - 21 എന്ന സംയുക്ത വ്യോമാഭ്യാസത്തില്‍ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?


15. തട്ടേക്കാട്‌ പക്ഷിസങ്കേതത്തില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തി യൂഫ്ളിക്റ്റിസ്‌ കേരളാ എന്ന്‌ നാമകരണം നടത്തിയ ജീവി ഏതു വിഭാഗത്തില്‍പ്പെടുന്നു?


16. മൈക്രോസോഫ്റ്റ്‌ ചെയര്‍മാനായി നിയമി തനായതാര്‌?


17. 2022 - 2026 വര്‍ഷങ്ങളിലേക്ക്‌ ഐക്യരാ ഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തതാരെ?


18. ഇന്ത്യയുടെ എത്രാമത്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസാണ്‌ എന്‍. വി. രമണ?


19. കേരള സംസ്ഥാന ആരോഗ്യ വകുപ്പ്‌ ആരംഭിച്ച 45 വയസ്സിനുമേലുള്ളവർക്കുള്ള  മാസ്സ്‌ വാക്സിനേഷന്‍ ഡ്രൈവിന്റെ പേര്‌?


20. 2021 ല്‍ പശ്ചിമഘട്ടത്തില്‍ നിന്നും പുതിയതായി കണ്ടെത്തി നകാഡുബാ സിംഹള രാമസ്വാമി സദാശിവന്‍ എന്ന്‌ പേരിട്ട ജീവിവര്‍ഗം ഏത്‌?

21. 2021 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന്‌ അര്‍ഹനായതാര്‌?


22. ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്ന്‌ 2021 ല്‍ ഏത്‌ രാജ്യത്താണ്‌ മൂന്ന്‌ സേനാ വിഭാഗങ്ങളിലെയും തലവന്മാര്‍ ഒരുമിച്ച്‌ രാജിവെച്ചത്‌?


23. വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം തയ്യാറാ ക്കിയ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്‌ റിപ്പോര്‍ട്ട്‌ - 2021 ല്‍ ഇന്ത്യയുടെ സ്ഥാനം ത്ത?


24. ഹിമാചല്‍പ്രദേശില്‍ നടന്ന വജ്രപ്രഹാര്‍ - 2021 എന്ന സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?


25. മൃഗങ്ങള്‍ക്ക്‌ വേണ്ടിയുള്ള കോവിഡ്‌ 19 വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ രാജ്യം?


26. മിയാമി ഓപ്പണ്‍ ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ കിരീടം 2021 ല്‍ നേടിയതാര്‌?


27. ദാദാസാഹിബ്‌ ഫാല്‍ക്കെ പുരസ്കാരം 2019 ന്‌ അര്‍ഹനായതാര്‌?


28. 2021 ജൂലൈയില്‍ ചുമതലയേറ്റ ഐസക്‌ ഹെര്‍സോഗ്‌ ഏത്‌ രാജ്യത്തെ പ്രസിഡന്റാണ്‌?


29. കേരള സര്‍ക്കാരിന്റെ ചീഫ്‌ വിപ്പായി നിയമിതനായതാര്‌?


30. തായ്‌വാൻ സുപ്രീം മാസ്റ്റര്‍ ചിങ്‌ ഹായ്‌ ഇന്റര്‍നാഷണലിന്റെ വേള്‍ഡ്‌ പ്രൊട്ടക്ഷന്‍ അവാര്‍ഡ്‌ ലഭിച്ച കേരളീയന്‍?
OUT of 30, Your Score is

Post a Comment

0 Comments