Mock Test 40 | 10th Preliminary | LGS | VFA | LDC GK മോക്ക്



Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 40 | 10th Preliminary | LGS | VFA | LDC


1. 'വെർമികൾച്ചർ' താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠനശാഖയാണ്?       






2. "നവംബര്‍ 26” ന്റെ പ്രാധാന്യം ചുവടെപ്പറയുന്നവയില്‍ ഏതെല്ലാമാണ്‌? 

 1. ദേശീയ നിയമദിനം 

 2. ദേശീയ ഭരണഘടനാ ദിനം 

 3. ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനം 

 4. സമ്മതിദായകദിനം






3. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ 'മംഗൾയാൻ' ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്?    






4. ഇന്ത്യന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കു ന്നതിനുള്ള യോഗ്യതകളെ സംബന്ധിച്ച്‌ തെറ്റായ പ്രസ്താവന?






5. പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു?






6. 2010 ൽ പൈതൃക കലകളുടെ ഗണത്തിൽ യുനെസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ കലാരൂപം?






7. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?






8. കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം?






9. ഇന്ത്യയുടെ മാനക രേഖാംശം ഏത്?






10. കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?






11. കോർബാ താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെ?






12. ചുവടെപ്പറയുന്ന പദവികള്‍ വഹിക്കുന്ന വ്യക്തികള്‍, പ്രസ്തുത പദവിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എന്നിവയില്‍ തെറ്റായത്‌ ഏത്‌?






13. ഇന്ത്യാ പാകിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയതാര്?






14. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?






15. കേരള നിയമസഭാംഗമായ ആദ്യ ഐ. എ. എസ്. ഓഫീസർ?






16. ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായിക താരം ആര്?






17. ഭൗമദിനം എന്നാണ്?






18. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപംകൊണ്ട പുതിയ ബാങ്ക്?






19. ഇന്ത്യയുമായി കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?






20. ഇന്ത്യൻ രൂപക്ക് പുതിയ ചിഹ്നം രൂപകൽപന ചെയ്തതാര്?









21. കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ആര്?






22. താഴെ പറയുന്നവയിൽ അലൂമിനിയത്തിന്റെ അയിര്?






23. ഇന്ത്യയിലെ ആധുനികരീതിയിലുള്ള ആദ്യത്തെ ബാങ്കേത്‌?






24. നാഷണല്‍ റിമോട്ട്‌ സെന്‍സിങ്‌ സെന്‍റര്‍ സ്ഥിതിചെയ്യുന്നതെവിടെ?






25. ഗംഗാനദിയില്‍ അലഹാബാദ്‌ മൂതല്‍ ഹാല്‍ഡിയ വരെയുള്ള ദേശീയ ജലപാത ഏത്‌?






26. ടൈഫോയ്ഡിന് കാരണമായ രോഗകാരി ഏത്?






27. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?






28. ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയ സംവിധാനമേത്‌?






29. ദേശീയ കുടുംബാസൂത്രണ പരിപാടി ആരംഭിച്ച വർഷം?






30. താഴെപ്പറയുന്നവയിൽ മിനറൽ ആസിഡേത്?







OUT of 30, Your Score is

Post a Comment

0 Comments