LGS / LDC / VFA / 10th Prelims GK Mock Test - 26 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 26
Expected 30 GK Questions


1. മലബാറിൽ കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം?






2. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പഞ്ചായത്ത്?






3. ചാന്നാർ ലഹളയ്ക്ക് പ്രചോദനമേകിയ സാമൂഹിക പരിഷ്കർത്താവ്?






4. സർദാർ സരോവർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?






5. 1857ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ആര്?






6. കൊച്ചിയെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഏത്?






7. നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ ആര്?






8. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം എന്നറിയപ്പെടുന്നത്?






9. ചൈനയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന ദോക്ക്ലാം എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?






10. ഇന്ത്യയിലെ ആകെ ജ്യോഗ്രഫിക്കൽ പോസ്റ്റൽ സോണുകളുടെ എണ്ണം?






11. ഇൻറർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?






12. ഇന്ത്യയുടെ 2021 റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ പങ്കെടുത്തത് ഏത് അയൽ രാജ്യത്തെ സേനാവിഭാഗമാണ്?






13. ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ആര്?






14. നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ആസ്ഥാനം?






15. കുമാരനാശാന് മഹാകവി പട്ടം നൽകിയ സർവകലാശാല?






16. 1947 ൽ തൃശൂരിൽ വച്ച് കൂടിയ ഐക്യകേരള സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?






17. തന്റെ ഏതു വർഷത്തെ കേരളാ സന്ദർശനത്തെയാണ് ഗാന്ധിജി 'ഒരു തീർത്ഥാടനം' എന്ന് വിശേഷിപ്പിച്ചത്?






18. അവിശ്വാസ പ്രമേയത്തിലൂടെ രാജിവയ്ക്കേണ്ടിവന്ന ഏക കേരളാ മുഖ്യമന്ത്രി?






19. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?






20. യൂണിയൻ, സംസ്ഥാന ലിസ്റ്റുകൾക്ക് ഇന്ത്യൻ ഭരണഘടന മാതൃകയാക്കിയിരിക്കുന്ന രാജ്യം?









21. കൂറുമാറ്റ നിരോധന നിയമം നിലവിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി?






22. പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി?






23. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം?






24. 'പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവാര്?






25. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏത് പേരിൽ അറിയപ്പെടുന്നു?






26. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?






27. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ?






28. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന ദേശീയസമിതി?






29. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ശ്രീ വെങ്കയ്യനായിഡു?






30. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശികവാദമാണ്?








OUT of 30, Your Score is

Post a Comment

2 Comments