LDC Main 2021 / LGS Main 2021 Previous GK Questions Quiz

LDC Main 2021 / LGS Main 2021 Previous GK Questions  Quiz

LDC Main 2021 / LGS Main 2021 Previous Quiz. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. അർത്ഥശാസ്ത്രത്തിൽ പരാമർശി ക്കുന്ന കേരളത്തിലെ നദികൾ ഏതൊക്കെ?

       Ans: പെരിയാർ & പമ്പ.


2. K. S. E. B. സ്ഥാപിതമായതെന്ന്?

       Ans: 1957 മാർച്ച് 31.

 


3. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

       Ans: ടൈറ്റാനിയം.
4. നാഗസാക്കിയിൽ വർഷിച്ച അണു ബോംബിലെ റേഡിയോ ആക്റ്റീവ് ഐസോടോപ്?

       Ans: പ്ലൂട്ടോണിയം - 239.


5. കളിമണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ലോഹം?

       Ans: അലൂമിനിയം.


6. ജലത്തെ 0°C ൽ നിന്നും 100°C ലേക്ക് ചൂടാക്കുമ്പോൾ അതിന്റെ വ്യാപ്തം ______.

       Ans: ആദ്യം കുറയും പിന്നെ കൂടും.  


7. വിൽസൺസ് രോഗം ഏതു ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ചെമ്പ് (Cu) ആധിക്യം.


8. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായ ആയ ആദ്യ മലയാളി? 

       Ans: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ.


9. "വരിക വരിക സഹജരെ" എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?

       Ans: കേരളാ ഉപ്പ് സത്യാഗ്രഹം.


10. റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ?

       Ans: അസ്റ്റാറ്റിൻ.


11. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം?

       Ans: ദി മദ്രാസ് മെയിൽ.


12. മുതിർന്നവരേക്കാൾ കുട്ടികൾക്ക് ആവശ്യമായ വൈറ്റമിൻ?

       Ans: വൈറ്റമിൻ D.


13. മലയാള പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ?

       Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.


14. ദേശീയ ഗാനമായ ജനഗണമന എഴുതപ്പെട്ട ഭാഷ? 

       Ans: ബംഗാളി.


15. നിലവിൽ സ്വത്തവകാശം ഉൾപ്പെടുന്ന ഭരണഘടന അനുച്ഛേദം?

       Ans: അനുച്ഛേദം 300A, ഭാഗം XII.


16. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള അവകാശം അടങ്ങുന്ന അനുച്ഛേദം?

       Ans: അനുച്ഛേദം 30.


17. അടിയന്തരാവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്?

       Ans:  1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്. 


18. ഇന്ത്യയുടെ വടക്കേ അറ്റം?

       Ans: ഇന്ദിരാ കോൾ (ലഡാക്ക്) തെക്കേ അറ്റം - ഇന്ദിരാ പോയിന്റ് (Pigmalion pt, Parsons pt).


19. ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans: നാഗാലാൻഡ്.


20. ബഹദൂർഷാ രണ്ടാമനൊപ്പം ഡൽഹിയിൽ വിപ്ലവം നയിച്ചതാര്?

       Ans: ജനറൽ ഭക്ത് ഖാൻ.


21. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷ ഏത്?

       Ans: തമിഴ്.


22. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?

       Ans: കണ്ണൂർ (2nd - ആലപ്പുഴ).


23. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

       Ans: ഒന്നാം പഞ്ചവത്സര പദ്ധതി.


24. വ്യവസായം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, കെട്ടിട നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമ്പദ് മേഖല?

       Ans: ദ്വിതീയ മേഖല.


25. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ?

       Ans: ബി. എൻ. റാവു.


26. നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി എന്ന പുസ്തകം എഴുതിയതാര്?

       Ans: ബിജീഷ് ബാലകൃഷ്ണൻ.


27. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാര്?

       Ans: ഗിഫോർഡ്.


28. പ്രവാസി ഭാരതീയ ദിനമായി ഇന്ത്യയിൽ ആചരിക്കുന്ന ദിവസം?

       Ans: ജനുവരി 9.


29. ഗാന്ധിജി മൂന്നാമതായി കേരളത്തിൽ എത്തിയ വർഷം ഏത്?

       Ans: 1927.


30. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?

       Ans: സിസ്റ്റർ അൽഫോൻസാ.


31. ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?

       Ans: കണ്ണൂർ.


32. കേരളത്തിൽ അവസാനം രൂപംകൊണ്ട കോർപ്പറേഷൻ?

       Ans: കണ്ണൂർ.


33. കേരളത്തിലെ ആദ്യ മത്സ്യ ബന്ധന ഗ്രാമം?

       Ans: കുമ്പളങ്ങി.


34. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാര്?

       Ans: പി. സി. മഹലനോബിസ്.


35. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രഥമ അദ്ധ്യക്ഷൻ?

       Ans: ഇ. എം. എസ്. നമ്പൂതിരിപ്പാട്.


36. സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

       Ans: 9.


37. ഇന്ത്യയിലാദ്യമായ് ഒരു യൂറോപ്യൻ സ്കൂൾ ആരംഭിച്ചതെവിടെ?

       Ans: കൊച്ചിയിൽ.


38. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണത്തിൽ കീഴിൽ വന്ന സംസ്ഥാനം?

       Ans: പഞ്ചാബ്.


39. അഖിലേന്ത്യാ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: സർദാർ വല്ലഭായി പട്ടേൽ.


40. ഭക്ഷണം കടന്നുചെല്ലുമ്പോഴുള്ള അന്നനാളത്തിലെ തരംഗ രൂപത്തിലുള്ള ചലനത്തിന്റെ പേര്?

       Ans: പെരിസ്റ്റാൾസിസ്.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments