Important Current Affairs September 1 - 15 ആനുകാലിക ക്വിസ് 2021

Important Current Affairs September 1 - 15 പ്രധാന ആനുകാലികം
 
      
================================== 1. ഏത് ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുക്കുന്നത്? 
       Ans: HDFC ലൈഫ് ഇൻഷുറൻസ്. ==================================


================================== 2. ഹുറൺ റിസർച്ചിന്റെ യൂണികോൺ/സ്റ്റാർട്ടപ്പ് ലിസ്റ്റ് 2021 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
       Ans: 3. ==================================  


================================== 3. കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ‘വൈ-ബ്രേക്ക്’ എന്ന ആപ്പ് എന്തിനു വേണ്ടിയുള്ളതാണ്?
       Ans: യോഗ. ==================================


================================== 4. വിവിധ രാജ്യങ്ങൾ പങ്കെടുത്ത സംയുക്ത മിലിട്ടറി എക്സർസൈസ് Zapad 2021 ഏത് രാജ്യത്ത് വെച്ചാണ് നടന്നത്?
       Ans: റഷ്യ. ==================================


==================================5. BIMSTEC രാജ്യങ്ങളിലെ കാർഷിക വിദഗ്ധരുടെ 8 -ാമത് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം?
       Ans: ഇന്ത്യ. ==================================


================================== 6. റമൺ മഗ്സസെ അവാർഡ് 2021 നേടിയ പാക്കിസ്ഥാനി ആര്? 
       Ans: മുഹമ്മദ് അംജദ് സാക്കിബ്.   ==================================


================================== 7. റമൺ മഗ്സസെ അവാർഡ് 2021 നേടിയ ബംഗ്ലാദേശി ആര്? 
       Ans: ഫിർദൗസി ഖാദ്രി. ==================================


================================== 8. 2021 സെപ്റ്റംബറിൽ അന്തരിച്ച മുതിർന്ന കശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ രാഷ്ട്രീയ പാർട്ടി? 
       Ans: ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസ് (APHC). ==================================


================================== 9. ലോക നാളികേര ദിനം എന്ന്?
       Ans: സെപ്റ്റംബർ 2. ==================================


================================== 10. ഡിഫൻസ് എക്സ്പോ 2022 നടക്കുക ഏത് സംസ്ഥാനത്ത്?
       Ans: ഗുജറാത്ത്. ==================================


================================== 11. BSF ന്റെ പുതിയ ഡയറക്ടർ ജനറൽ ആര്? 
       Ans: പങ്കജ് കുമാർ സിങ്. ==================================


================================== 12. രാജ്യസഭാ സെക്രട്ടറി ജനറലായി നിയമിതനായതാര്? 
       Ans: പി. പി. കെ. രാമചാര്യലു. ==================================


================================== 13. KYC മാനദണ്ഡങ്ങൾ ലംഘിച്ചതിന് 2021 സെപ്റ്റംബറിൽ ഏത് ബാങ്കിനാണ് ആർ. ബി. ഐ. 25 ലക്ഷം രൂപ പിഴ ചുമത്തിയത്? 
       Ans: ആക്സിസ് ബാങ്കിന്. ==================================


================================== 14. പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാര്? 
       Ans: അവാനി ലേഖാര (ഷൂട്ടർ) 2021 ടോക്കിയോ ഒളിമ്പിക്സിൽ. ==================================


================================== 15. മഞ്ഞു പുള്ളിപ്പുലിയെ (Snow Leopard) സംസ്ഥാന മൃഗമായി സെപ്റ്റംബർ 2021 ൽ പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം?
       Ans: ലഡാക്.  കറുത്ത കഴുത്തുള്ള കൊക്കിനെ സംസ്ഥാന പക്ഷിയായും പ്രഖ്യാപിച്ചു. ==================================


================================== 16. അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി 2020-21 ന് ആതിഥേയത്വം വഹിച്ച രാജ്യം?
       Ans: ഇന്ത്യ. ==================================


================================== 17. പ്ലാസ്റ്റിക്കിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു പ്ലാസ്റ്റിക് ഉടമ്പടി ആരംഭിച്ച ആദ്യ ഏഷ്യൻ രാജ്യം?
       Ans: ഇന്ത്യ. ==================================


================================== 18. സിംബക്സ് - 2021 (SIMBEX - 2021) എന്ന സംയുക്ത സമുദ്ര അഭ്യാസം ഇന്ത്യ നടത്തുന്നത് ഏതു രാജ്യവുമായി ചേർന്നാണ്?
       Ans: സിംഗപ്പൂർ. ==================================


================================== 19. 2020 ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
       Ans: 24 (5G + 8S + 6B). ==================================


================================== 20. ‘എ റൂഡ് ലൈഫ്: ദി മെമ്മോയർ’ (A Rude Life: The Memoir) എന്ന പുസ്തകത്തിന്റെ രചയിതാവ്? 
       Ans: വീർ സംഘ്‌വി. ==================================


================================== 21. ദേശീയ അധ്യാപക ദിനംഅന്താരാഷ്ട്ര ചാരിറ്റി ദിനം എന്ന്?
       Ans: സെപ്റ്റംബർ 5. ==================================


================================== 22. ഇന്ത്യയിലെ ആദ്യത്തെ കടൽപശു (Dugong) സംരക്ഷണ റിസർവ് നിലവിൽ വരുന്ന സംസ്ഥാനം?
       Ans: തമിഴ്നാട്. ==================================


================================== 23. 2023 ൽ G - 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
       Ans: ഇന്ത്യ. ==================================


================================== 24. പുരുഷന്മാരുടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം? 
       Ans: ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗീസ് ക്യാപ്റ്റൻ). ==================================


================================== 25. "Gita Govinda: Jaydeva’s Divine Odyssey" എന്ന പുസ്തകത്തിന്റെ രചയിതാവ്? 
       Ans: ഉത്പൽ കെ. ബാനർജി. ==================================


================================== 26. കുട്ടികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം
       Ans: ക്യൂബ. ==================================


================================== 27. ഇന്ത്യയിൽ ആദ്യത്തെ 'ദേശീയപാത യിലെ എമർജൻസി ലാൻഡിങ് സൗകര്യം' ഉദ്ഘാടനം ചെയ്യപ്പെട്ടതെവിടെ? 
       Ans: രാജസ്ഥാനിലെ ബാർമേറിൽ. ==================================


================================== 28. ലോക ആത്മഹത്യാ പ്രതിരോധ ദിനം എന്ന്?
       Ans: സെപ്റ്റംബർ 10. ==================================


================================== 29. 2021 ൽ 13 -ാമത് BRICS ഉച്ചകോടിയ്ക്ക് ആദ്ധ്യക്ഷം വഹിച്ചതാര്?
       Ans: നരേന്ദ്ര മോദി. ==================================


================================== 30. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനായതാര്?
       Ans: ഇഖ്ബാൽ സിങ് ലാൽപുര. ==================================


================================== 31. 'Bullets Over Bombay: Satya and the Hindi Film Gangster' എന്ന പുസ്തകം രചിച്ചതാര്? 
       Ans: ഉദയ് ഭാട്ടിയ. ==================================


================================== 32. വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തനമാരംഭിച്ചതെവിടെ?
       Ans: ഐസ് ലാൻഡ്.
Iceland തലസ്ഥാനം: റെയ്ക്ജാവിക്, Iceland സ്ഥിതി ചെയ്യുന്നത് : യൂറോപ്പിൽ.
==================================


================================== 33. പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാര്? 
       Ans: ഭൂപേന്ദ്ര പട്ടേൽ. ==================================


================================== 34. ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ആണവ മിസൈൽ ട്രാക്കിങ് കപ്പൽ? 
       Ans: INS ധ്രുവ്. ==================================


================================== 35. 2021 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് നേടിയതാര്? 
       Ans: ഡാനിയൽ റിക്കിയാർഡോ. ==================================


================================== 36. യുഎസ് ഓപ്പൺ 2021 പുരുഷ സിംഗിൾസ് ജേതാവാര്
       Ans: ഡാനിയേൽ മെഡ്‌വെദെവ്. ==================================


================================== 37. യുഎസ് ഓപ്പൺ 2021 വനിതാ സിംഗിൾസ് ജേതാവാര്?
       Ans: എമ്മ റഡുക്കാനു. ==================================


================================== 38. നുവാഖായ് ജുഹാർ കൊയ്ത്തുത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
       Ans: ഒഡീഷ. ==================================


================================== 39. വാക്സിനുകളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും വിദൂര പ്രദേശങ്ങളിലേക്ക് ഡ്രോണുകൾ ഉപയോഗിച്ച് എത്തിക്കുന്ന 'Medicine from the Sky' പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
       Ans: തെലങ്കാന. ==================================


================================== 40. T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാര്‍ഗ്ഗദര്‍ശി? 
       Ans: എം. എസ്. ധോണി. ==================================


================================== 41. 2022 ബെയ്ജിങ് വിന്റർ ഒളിമ്പിക്സിൽ നിന്ന് ഏത് രാജ്യത്തെയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) പുറത്താക്കിയത്?
       Ans: ഉത്തര കൊറിയയെ. ==================================


================================== 42. 'Human Rights and Terrorism in India.' എന്ന പുസ്തകം രചിച്ചതാര്?
       Ans: സുബ്രഹ്മണ്യൻ സ്വാമി. ==================================


================================== 43. 'ഹിന്ദി ദിവസ്' എന്നാണ് ആചരിക്കുന്നത്?  
       Ans: സെപ്റ്റംബർ 14. ==================================


================================== 44. ദേശീയ എഞ്ചിനീയർ ദിനം എന്ന്?
       Ans: 15 സെപ്റ്റംബർ. ==================================


================================== 45. രാജാ മഹേന്ദ്ര പ്രതാപ് സിങ് സർവകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതെവിടെ?
       Ans: ഉത്തർപ്രദേശിലെ അലിഗഡിൽ. ==================================


================================== 46. അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന്? 
       Ans: സെപ്റ്റംബർ 15. ==================================

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments