10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz

Kerala PSC VFA | LGS | LDC | Important Previous GK Quiz



10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz


1.  ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം?

       Ans: രാജസ്ഥാൻ.


2. ഇന്ത്യയിൽ പഞ്ചായത്തീ രാജ് സംവിധാനം ആരംഭിച്ച ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം?

       Ans: ആന്ധ്രാ പ്രദേശ്.

 


3. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: ആന്ധ്രാ സംസ്ഥാനം.




4. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? / ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

       Ans: ഗോവ.


5. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?

       Ans: കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ.


6. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യ ജില്ല?

       Ans: പാലക്കാട്.  


7. ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരം?

       Ans:   ജംഷഡ്പൂർ.


8. ഇന്ത്യയിലെ ആദ്യ ആസൂത്രിത സംസ്ഥാന തലസ്ഥാനം?

       Ans: ചണ്ഡീഗഡ്.


9. ഇന്ത്യയിലെ ആദ്യ ഫിംഗർ പ്രിൻറ് ബ്യൂറോ സ്ഥാപിതമായതെവിടെ?

       Ans: കൊൽക്കത്ത.


10. ഇന്ത്യയിലെ ആദ്യ ഐ-ബാങ്ക് സ്ഥാപിതമായതെവിടെ?

       Ans: മദ്രാസ്.


11. ആദ്യ e-കോർട്ട് നിലവിൽ വന്ന ഇന്ത്യൻ നഗരം?

       Ans:   ഹൈദരാബാദ്.


12. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

       Ans: പത്തനംതിട്ട.


13. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

       Ans: ബംഗളൂരുവിൽ.


14. ഇന്ത്യയിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം?

       Ans: ആയിരം തെങ്ങ് (കൊല്ലം).


15. ഇന്ത്യയിലെ ആദ്യ പട്ടിണി രഹിത നഗരം?

       Ans: കോഴിക്കോട്.


16. ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് സ്ഥാപിതമായത്?

       Ans: ജാൻജാവതി. (ആന്ധ്രാപ്രദേശ്.)


17. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി എന്നിവ സ്ഥാപിതമായതെവിടെ?

       Ans: കൊടുങ്ങല്ലൂർ.


18. ഇന്ത്യയിലെ ആദ്യത്തെ പത്രം?

       Ans: ബംഗാൾ ഗസറ്റ്.


19. ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഭാഷാ പത്രം?

       Ans: സമാചാർ ദർപ്പൺ.


20. ഇന്ത്യയിലെ ആദ്യ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതി?

       Ans: തെന്മല (കൊല്ലം ജില്ല).


21. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

       Ans: അഗസ്ത്യാർകൂടം.


22. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട ഏത്?

       Ans: മാനുവൽ കോട്ട. (കൊച്ചി.)


23. ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം ഏത്?

       Ans: ഇടുക്കി.


24. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

       Ans: പാട്യാല, പഞ്ചാബ്.


25. ആദ്യ നവോദയ വിദ്യാലയം ഇന്ത്യയിൽ ആരംഭിച്ചത് ഏത് സംസ്ഥാനത്ത്?

       Ans: മഹാരാഷ്ട്ര.


26. ഇന്ത്യയുടെ ആദ്യ പോസ്റ്റൽ സ്റ്റാമ്പ്?

       Ans: സിന്ധ്ഡാക്.


27.  ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ആദ്യ നാട്ടുരാജ്യം?

       Ans: ഭാവ്നഗർ.


28. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

       Ans: തമിഴ്നാട്.


29. അവസാനമായി ക്ലാസിക്കൽഭാഷാ പദവി ലഭിച്ച ഭാഷ?

       Ans: ഒഡിയ.


30.  തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച ആദ്യ സൂപ്പർ കമ്പ്യൂട്ടർ?

       Ans: പരം 8000.


31. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനം?

       Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്.


32. ഇന്ത്യയിലെ ആദ്യ അണക്കെട്ട്?

       Ans: കല്ലണൈ (ഗ്രാൻഡ് അണക്കെട്ട്.)


33. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനം?

       Ans: കേരളം. (തൃശൂർ ജില്ല).


34. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരം?

       Ans: ഭാരതരത്നം.


35.  ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക പുരസ്കാരം?

       Ans: പരംവീർചക്ര.


36.  ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം എവിടെ?

       Ans: ലേ.


37. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?

       Ans: ഖൂം (പശ്ചിമബംഗാൾ) .


38. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം?

       Ans: ചെയ്ൽ ക്രിക്കറ്റ് സ്റ്റേഡിയം.


39. നിലവിൽ ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ?

       Ans: സ്റ്റാച്യു ഓഫ് യൂണിറ്റി (ഗുജറാത്ത്.)


40. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം?

       Ans: ആര്യഭട്ട (1975.)



41. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?

       Ans: രോഹിണി.



42. ഇന്ത്യൻ മണ്ണിൽനിന്ന് (ശ്രീഹരിക്കോട്ടയിൽ നിന്നും) വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

       Ans: രോഹിണി.



43. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ?

       Ans: രാകേഷ് ശർമ (1984).




44. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വനിത?

       Ans: കൽപ്പനാ ചൗള.




45. ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി?

       Ans:   കൊൽക്കത്ത.




46.  അൻറാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ റിസേർച്ച് സ്റ്റേഷൻ?

       Ans: ദക്ഷിണ ഗംഗോത്രി.


47. ആർട്ടിക്കിലെ ഇന്ത്യയുടെ ആദ്യ റിസർച്ച് സ്റ്റേഷൻ?

       Ans: ഹിമാദ്രി.

 


48.  ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ റിയാക്ടർ?

       Ans: അപ്സര.



49. ഇന്ത്യയുടെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ?

       Ans: കാമിനി.


50. ഇന്ത്യയിലെ ആദ്യ പുരാവസ്തു പാർക്ക്?

       Ans: മെഹ്റൂളി ആർക്കിയോളജിക്കൽ പാർക്ക് (ഡൽഹി).

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments