LGS Main LDC Main Expected GK Mock Test മോക്ക് ടെസ്റ്റ്

LGS Main LDC Main Expected GK Mock Test മോക്ക് ടെസ്റ്റ്



LGS Main / LDC Main Mock Test 2 of 
Expected 30 GK Questions


1. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം?






2. ആൽഗകളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?       






3. റൗലറ്റ് നിയമ-വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത്?  






4. രാകേഷ് ശർമ ആദ്യമായി ശൂന്യാകാശ യാത്ര നടത്തിയ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?






5. ആരുടെ ജന്മദിനമാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്?






6. മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം?






7. പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി?






8. ശ്രീനാരായണ ധർമ്മ പരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറി ആര്?






9. കേരളാ ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?






10. പശ്ചിമ ഘട്ടത്തെ കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?






11. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?






12. ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി?






13. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്?






14. കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാമേത്?






15. വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന നദീതീരം?






16. ചിപ്കോ മൂവ്മെന്റ് ആരംഭിച്ച വർഷം?






17. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?






18. 2011 സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?






19. ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?






20. ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്റർ?









21. നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശം?






22. കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്ത്?






23. വായു ജല മലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ലഹള?






24. 'കാക്കതുരുത്ത്' എന്ന ദ്വീപ് ഏത് ജില്ലയുടെ ഭാഗമാണ്?






25. കർണാടകയിലെ കൂർഗ് വനങ്ങളുമായി ചേർന്നു കിടക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?






26. 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന കായിക താരം?






27. കേരള ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം?






28. മൊറാഴ, കയ്യൂർ സമരങ്ങൾ നടന്ന ജില്ലകൾ യഥാക്രമം?






29. അശുദ്ധ രക്തം വഹിക്കുന്ന ധമനിയേത്?






30. നമ്മുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്?








OUT of 30, Your Score is

Post a Comment

1 Comments