World History - July Revolution

പെറ്റീഷൻ ഓഫ് റൈറ്റ്,ലോങ്ങ് പാർലമെൻറ്,ഒലിവർ ക്രോംവെൽ,കോമൺവെൽത്ത് കാലഘട്ടം,ഹേബിയസ് കോർപ്പസ്,Degree Level Prelims 2021 Quiz - ലോക ചരിത്രം


Degree Level Prelims 2021 Quiz - ലോക ചരിത്രം  

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. പെറ്റീഷൻ ഓഫ് റൈറ്റ് ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ബ്രിട്ടൻ.


2. പെറ്റിഷൻ ഓഫ് റൈറ്റ് ഒപ്പുവെച്ച വർഷം?

       Ans: 1628.

 


3. പെറ്റീഷൻ ഓഫ് റൈറ്റിൽ ഒപ്പുവെച്ച ഇംഗ്ലണ്ടിലെ രാജാവ്?

       Ans: ചാൾസ് ഒന്നാമൻ.




4. 1640 ൽ ബ്രിട്ടീഷ് പാർലമെന്റ് വിളിച്ചുകൂട്ടുകയും നീണ്ട 20 വർഷം തുടരുകയും ചെയ്തു. ഇത് ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ലോങ്ങ് പാർലമെൻറ്.


5. ചാൾസ് ഒന്നാമന്റെ കാലത്ത് പാസാക്കപ്പെട്ട The Triennial Act 1641, ( the Dissolution Act) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ലോങ്ങ് പാർലമെൻറ്.


6. ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്ത വർഷം?

       Ans: 1649.  


7. ഇംഗ്ലണ്ടിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 1653 ൽ അധികാരത്തിലെത്തിയ പാർലമെന്റ് വിഭാഗത്തിലെ സൈനിക തലവൻ?

       Ans: ഒലിവർ ക്രോംവെൽ.


8. ഒലിവർ ക്രോംവെലിന്റെ ഭരണകാലഘട്ടം അറിയപ്പെട്ടിരുന്നത്?

       Ans: കോമൺവെൽത്ത് കാലഘട്ടം.


9. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഭരണാധികാരി?

       Ans: ഒലിവർ ക്രോംവെൽ.


10. ഹേബിയസ് കോർപ്പസ് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ വർഷം?

       Ans: 1679.


11. ഹേബിയസ് കോർപ്പസ് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ്?

       Ans: ചാൾസ് II.


12. ചാൾസ് രണ്ടാമന് തുടർന്ന് ഇംഗ്ലണ്ടിൽ അധികാരത്തിൽ വന്നതാര്?

       Ans: ജെയിംസ് രണ്ടാമൻ. (1685)


13. ബ്രിട്ടീഷ് രാജാവിന്റെ ഔദ്യോഗിക വസതി?

       Ans: ബക്കിംഗ്ഹാം പാലസ്.


14. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

       Ans: 10 ഡൗണിങ് സ്ട്രീറ്റ്.


15. ലോകത്താദ്യമായി പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം?

       Ans: ബ്രിട്ടൻ.


16. ബ്രിട്ടനിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?

       Ans: റോബർട്ട് വാൾപോൾ.


17. ബ്രിട്ടന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന വ്യക്തി?

       Ans: വില്യം എവർട്ട് ഗ്ലാഡ്സ്റ്റൺ.


18. അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോമൺസെൻസ് എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി?

       Ans: തോമസ് പെയിൻ.


19. അമേരിക്കൻ ഭരണഘടനാ സമ്മേളനം നടന്ന സ്ഥലം?

       Ans: ഫിലാഡെൽഫിയ.


20.  അമേരിക്കൻ ഭരണഘടന തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്?

       Ans: ജെയിംസ് മാഡിസൺ.


21. ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം?

       Ans: ദി സോഷ്യൽ കോൺട്രാക്ട്.


22. ദി സോഷ്യൽ കോൺട്രാക്ട് എന്ന ഗ്രന്ഥം രചിച്ചതാര്?

       Ans:   റൂസ്സോ.


23. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

       Ans: റൂസ്സോ.


24. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാരിസിൽ നിർമ്മിക്കപ്പെട്ട ഗോപുരം?

       Ans: ഈഫൽ ടവർ.


25. രണ്ടാം ഫ്രഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം?

       Ans: ജൂലൈ വിപ്ലവം.


26. രണ്ടാം ഫ്രഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ജൂലൈ വിപ്ലവം നടന്ന വർഷം?

       Ans: 1830.


27. ഏത് ഫ്രഞ്ച് ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെയാണ് ജൂലൈ വിപ്ലവം നടന്നത്?

       Ans: ചാൾസ് പത്താമൻ.


28. ഹിറ്റ്ലറുടെ ജൂത പീഡനം വിവരിക്കുന്ന സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത സിനിമ?

       Ans: ഷിൻഡ്ലേഴ്സ് ലിസ്റ്റ്.


29. ഏത് ഉടമ്പടി പ്രകാരമാണ് യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി യൂറോപ്യൻ യൂണിയൻ എന്ന പേരിൽ നിലവിൽ വന്നത്?

       Ans: മാസ്ട്രിച്ച് ഉടമ്പടി.


30. യൂറോപ്യൻ യൂണിയൻ നിലവിൽ വന്ന വർഷം?

       Ans: 1993 നവംബർ 1.


31. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം?

       Ans: ബ്രസ്സൽസ്. (ബെൽജിയം.)


32. അന്താരാഷ്ട്ര തപാൽ സമിതി (യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ) നിലവിൽ വന്ന വർഷം?

       Ans: 1874 ഒക്ടോബർ 9.


33. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം?

       Ans: ബേൺ. (സ്വിറ്റ്സർലൻഡ്.)


34. ലോക തപാൽ ദിനമായി ആചരിക്കുന്നതെന്ന്?

       Ans: ഒക്ടോബർ 9.


35. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) രൂപ രൂപീകൃതമായ വർഷം?

       Ans: 1946 ഡിസംബർ 11.


36. യൂണിസെഫിന്റെ ആസ്ഥാനം?

       Ans: ന്യൂയോർക്ക്.


37.  സമാധാനത്തിനുള്ള നോബൽ സമ്മാനം യൂണിസെഫിന് ലഭിച്ച വർഷം?

       Ans: 1965.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments