States of India - Andhra Pradesh - ആന്ധ്രാപ്രദേശ്

ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 🟥 ആന്ധ്രാ സംസ്ഥാനം. 🔊 ആന്ധ്രാ സംസ്ഥാനം രൂപീകൃതമായത്?  1953 ഒക്ടോബർ 1 ന്.
 

ആന്ധ്രാപ്രദേശ് സംസ്ഥാനം 
  കോഹിനൂർ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനമാണ്.
  ➡️  ആന്ധ്രാപ്രദേശ്
സ്ഥാപിതമായത് 1956 നവംബർ 1
തലസ്ഥാനം  അമരാവതി 
  ആന്ധ്രപ്രദേശിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
 ➡️ രാജമുന്ദ്രി
നൃത്തരൂപങ്ങൾ  കുച്ചിപ്പുടി, കൊട്ടം 
  ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ തനത് നൃത്തകലാരൂപമാണ്?
  ➡️  കുച്ചിപ്പുടി.


1. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
🟥 ആന്ധ്രാ സംസ്ഥാനം.
🔊 ആന്ധ്രാ സംസ്ഥാനം രൂപീകൃതമായത്?
🟥 1953 ഒക്ടോബർ 1 ന്.
🔊 പ്രത്യേകം ശ്രദ്ധിക്കുക:  1956 നവംബർ 1 ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്ര സംസ്ഥാനത്തോട് കൂട്ടിച്ചേർത്ത് ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകൃതമായി.

2. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?
🟥 പോറ്റി ശ്രീരാമലു.
🔊 ആന്ധ്രാപ്രദേശിന്റെ ശില്പി എന്നറിയപ്പെടുന്നത്?
🌐 പോറ്റി ശ്രീരാമലു.
✅ പോറ്റി ശ്രീരാമലുവാണ് അമരജീവി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി.

3. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?
🟥 റ്റി. പ്രകാശം.
✅ ആന്ധ്ര സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ് ➡️ റ്റി. പ്രകാശം.

4. ആന്ധ്രാഭോജൻ എന്നറിയപ്പെട്ടതാര്?
🟥  കൃഷ്ണ ദേവരായർ.
🔊 ആന്ധ്രപിതാമഹൻ എന്നറിയപ്പെടുന്നതും?
✅ കൃഷ്ണദേവരായർ തന്നെ.

5. പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?
🟥 നെല്ലൂർ ജില്ല.
(പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല.)

6. ഇന്ത്യയുടെ നെല്ലറ, ഇന്ത്യയുടെ മുട്ട പാത്രം, അന്നപൂർണ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?
🟥 ആന്ധ്രാപ്രദേശ്.

7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട, പുകയില എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
🟥 ആന്ധ്രാപ്രദേശ്.
🔊 ജലവൈദ്യുതി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
🟥 ആന്ധ്രാപ്രദേശ് തന്നെ.
🔊 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനവും?
🟥 ആന്ധ്രാപ്രദേശ് തന്നെ.

8. പഞ്ചായത്തീരാജ് നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
🟥 ആന്ധ്ര പ്രദേശ്.
✅ (1st - രാജസ്ഥാൻ.)
✅ അതിനാൽ ദക്ഷിണേന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ആന്ധ്രാപ്രദേശ്.

9. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതെവിടെ?
🟥 ബണ്ട്ലപള്ളി. (2006 ൽ.)

10. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹവിക്ഷേപണ കേന്ദ്രം?
🟥 ശ്രീഹരിക്കോട്ട. (സതീഷ് ധവാൻ സ്പേസ് സെന്റർ.)
🔊 ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ ജില്ല?
🟥 നെല്ലൂർ.
🔊 ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന തടാകതീരം?
🟥 പുലിക്കാട്ട് തടാകം.
🔊 ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച (ഇന്ത്യൻ മണ്ണിൽ നിന്നും വിക്ഷേപിച്ച) ആദ്യ ഇന്ത്യൻ ഉപഗ്രഹം?
🟥 രോഹിണി.

11. ആന്ധ്രാപ്രദേശിന്റെ പുതുവത്സര ആഘോഷമാണ്?
🟥 ഉഗാദി.

12. ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്നത് ➡️ ആന്ധ്രപ്രദേശ് സംസ്ഥാനത്ത്.
🔊 രവീന്ദ്രനാഥ ടാഗോർ ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത മദനപള്ളി എന്ന സ്ഥലം ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്നു.

13. ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രിസഭ കൂടിയ സംസ്ഥാനം?
🟥 ആന്ധ്രാപ്രദേശ്.
🔊 ഇന്ത്യയിലാദ്യമായ് ഐ-പാഡ്  മുഖേന മന്ത്രിസഭ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രി?
🟥  ചന്ദ്രബാബു നായിഡു.

14. കുള്ളന്മാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ആന്ധ്രപ്രദേശ് തന്നെ.

15. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
✅ ഗോദാവരി.
🔊 ആന്ധ്രയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ➡️ ഗോദാവരി.
🔊 ആന്ധ്രാപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് ➡️ ഗോദാവരി.

16. ഇന്ത്യയുടെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന പ്രദേശം?
🟥 കൃഷ്ണ-ഗോദാവരി നദീതടം.

17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമാ തിയേറ്ററുകളുള്ള സംസ്ഥാനം?
🟥 ആന്ധ്രാ പ്രദേശ്.
✅ ആന്ധ്രപ്രദേശിന്റെ സിനിമാവ്യവസായമാണ് ടോളിവുഡ് എന്ന പേരിൽ അറിയപ്പെടുന്നത്.

18. ബേലം, ബോറോ ഗുഹകൾ, മേലേപ്പാട്ട് പക്ഷി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്നത്?
🟥 ആന്ധ്രാപ്രദേശിൽ.
🔊 കൃഷ്ണ പട്ടണം എന്ന സ്വകാര്യ തുറമുഖം സ്ഥിതി ചെയ്യുന്നതും ആന്ധ്രപ്രദേശിൽ തന്നെ.

19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം?
🟥 തിരുപ്പതി ക്ഷേത്രം. (ആന്ധ്രപ്രദേശ്.)
✅ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്ന സ്ഥലം?
🟥 തിരുപ്പതി.
🔊 തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
✅ ചിറ്റൂർ ജില്ല.

20. ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാല്‍?
🟥  ബക്കിംഗ്ഹാം കനാല്‍.

21. തിളക്കമുള്ള രത്നം" എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ആന്ധ്രാപ്രദേശിലെ തുറമുഖം?
🟥 വിശാഖപട്ടണം.
🔊 ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാലയാണ് ➡️ വിശാഖപട്ടണം.

22. ആന്ധ്രാപ്രദേശ് ഗവൺമെന്റ് നക്സലിസത്തിനെതിരെ രൂപം കൊടുത്ത സായുധ സേന?
🟥 ഗ്രേഹൗണ്ട്‌സ്‌.

23. സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി നിലവില്‍ വന്ന സംസ്ഥാനം?
🟥  ആന്ധ്രാപ്രദേശ്‌.

24. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
🌐 ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി (1982)
🔊 ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?
  ഡോ: ബി. ആർ. അംബേദ്‌കർ യൂണിവേഴ്സിറ്റി.

25. ഇന്ത്യയിലെ 25-ാമത്‌ ഹൈക്കോടതിയാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി.
🔊 നിലവില്‍ വന്നത്?
🟥 2019 ജനുവരി 1 ന്, ആസ്ഥാനം അമരാവതി.

26. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
✅ പി. വി. നരസിംഹറാവു. (ആന്ധ്രപ്രദേശ്.)

27. ഇന്ത്യയില്‍ 100% വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം?
🟥 ആന്ധ്രാപ്രദേശ്‌.
✅ (ആദ്യം -ഗുജറാത്ത്‌.)

28. ആദ്യകാലത്ത് ആന്ധ്രാക്കാർ അറിയപ്പെട്ടിരുന്നത്?
🟥 ശതവാഹനന്മാർ.
🔊 ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം?
🟥 ശ്രീകാകുളം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments