India - Basic Facts Quiz ഇന്ത്യ അടിസ്ഥാന വസ്തുതകൾ

India - Basic Facts Quiz ഇന്ത്യ അടിസ്ഥാന വസ്തുതകൾ

ഇന്ത്യ അടിസ്ഥാന വസ്തുതകൾ - ക്വിസ്


     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര അംഗീകരിച്ചതെന്ന്?

       Ans:   1950 ജനുവരി 26.


2.  ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?

       Ans: 1957 മാർച്ച് 22 ന്.

 


3. ദേശീയ പക്ഷിയായ മയിലിനെ അംഗീകരിച്ച വർഷം?

       Ans: 1963.




4. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

       Ans: 1972.


5. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

       Ans: 2008.


6. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചതെന്ന്?

       Ans: 2009.  


7. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ചത്?

       Ans: 2010 ൽ.


8. രൂപയുടെ ചിഹ്നം (₹) അംഗീകരിച്ചതെന്ന്?

       Ans: 2010 ജൂലൈ 15.


9. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം എത്ര?

       Ans: 32,87,263 Km².


10. ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ ഭൂവിസ്തൃതി?

       Ans: 2.42%.


11. എന്നാൽ ഇന്ത്യയുടെ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം വരും?

       Ans: 17.5%.


12. ലോക രാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

       Ans: 7.


13. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം?

       Ans: ഹിമാചൽ പ്രദേശ്.  


14.  2011 സെൻസസ് പ്രകാരം ഇന്ത്യയുടെ സ്ത്രീ പുരുഷ അനുപാതം?

       Ans: 943 : 1000.


15. സ്ത്രീ പുരുഷ അനുപാതം കൂടിയ കേന്ദ്ര ഭരണ പ്രദേശം?

       Ans: പോണ്ടിച്ചേരി.


16. ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്.


17. ഇന്ത്യയുടെ ജനസാന്ദ്രത എത്ര?

       Ans: 382 / Km².

 


18. ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണ പ്രദേശം?

       Ans: ന്യൂഡൽഹി. (11320 / Km²)


19. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം?

       Ans: 2.


20. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം?

       Ans: മൽകജ്ഗിരി. (തെലങ്കാന.) 


21. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?

       Ans: ലഡാക്ക്.


22. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

       Ans: രാജസ്ഥാൻ.


23. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമാണ്?

       Ans: ലക്ഷദ്വീപ്.


24. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ഏത്?

       Ans: കച്ച്. (ഗുജറാത്ത്.)


25. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

       Ans: ബീഹാർ.


26. ഇന്ത്യയിൽ സാക്ഷരത കൂടിയ ജില്ല ഏത്?

       Ans: സെർച്ചിപ്പ്.  (മിസോറാം.)


27. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?

       Ans: ബംഗ്ലാദേശ്.


28. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?

       Ans: ചൈന.


29. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്. (9)


30. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്രാ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

       Ans: രാജസ്ഥാൻ.


31. ഇന്ത്യയുടെ കര അതിർത്തി?

       Ans: 15,106.7 Km. [Or 15,200 Km.]


32. ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം എത്ര?

       Ans: 3,214 Km.


33. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

       Ans: ആരവല്ലി. (രാജസ്ഥാൻ.)  


34.  ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?

       Ans: മൗണ്ട് K2. (Or ഗോഡ്വിൻ ഓസ്റ്റിൻ.)


35.  സമുദ്രതീരമുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?

       Ans: 9.


36. നിലവിൽ ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനം?

       Ans: 24.39%.


37. ലോകരാജ്യങ്ങൾക്കിടയിൽ വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

       Ans: 10.


38.  ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ പട്ടികജാതിക്കാർ എത്ര%?

       Ans: 16.6%.


39. ലോകത്ത് ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?

       Ans: ഇന്ത്യ.


40. ഇന്ത്യയിലെ ശരാശരി ആയുർ ദൈർഘ്യം എത്ര?

       Ans: 68.3.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments