Important Awards - India

പ്രധാന അവാർഡുകൾ - ഇന്ത്യ,Important Awards - India,

പ്രധാന അവാർഡുകൾ - ഇന്ത്യ

        PSC, SSC, Railway  - ഏതു മത്സര പരീക്ഷയുമാകട്ടെ, ഉറപ്പായും പഠിച്ചിരിക്കേണ്ട Current Affairs ആണ് Important Awards, India.


ഏതു പരീക്ഷയിലും ഈ ഭാഗത്തു നിന്ന് ചോദ്യങ്ങളുണ്ടാവും. വ്യക്തികൾ മാറുന്നതനുസരിച്ച് update ചെയ്യുന്നതാണ്.
         പരീക്ഷയ്ക്ക് പോകുന്നതിനു മുൻപ് റിവിഷൻ നടത്താനും മറക്കല്ലേ.... എന്നാൽ മാത്രമാണ് നമ്മുടെ മനസ്സിൽ ഇവ തങ്ങി നിൽക്കുക.ഭാരതരത്ന - 2019
പ്രണബ് മുഖർജി
നാനാജി ദേശ്മുഖ്
ഭൂപൻ ഹസാരിക


ജ്ഞാനപീഠം - 2019
(55 -ാമത് ജ്ഞാനപീഠം അവാർഡ്)
6) അക്കിത്തം അച്യുതൻനമ്പൂതിരി.
[ജ്ഞാനപീഠം നേടുന്ന 6 -ാമത്തെ മലയാളി.]
ജ്ഞാനപീഠം ലഭിച്ച മറ്റു മലയാളികൾ
    1)   ജി.ശങ്കരക്കുറുപ്പ് [1965].
    2)  എസ്.കെ. പൊറ്റക്കാട് (1980)
    3)  തകഴി ശിവശങ്കരപ്പിള്ള (1984)
    4)  എം.ടി. വാസുദേവൻ നായർ (1995)
    5)  ഒ. എൻ. വി. കുറുപ്പ് (2007)


സരസ്വതി സമ്മാനം - 2020 (29 -ാമത്)
(സാഹിത്യ രംഗത്ത് രാജ്യത്ത് നല്‍കുന്ന പരമോന്നത പുരസ്‌കാരം.)
  👉 ഡോ. ശരണ്‍കുമാര്‍ ലിമ്പാളെ
  👉 പ്രമുഖ മറാഠി ദളിത് എഴുത്തുകാരൻ.
  👉 കൃതി : സനാതൻ.
  👉 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും.
  👉 2019 - സരസ്വതി സമ്മാന ജേതാവ് - വാസ്ദേവ് മൊഹി. (കൃതി - ചെക്ക്ബുക്ക്.)


2020 കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ്👇
മലയാളവിഭാഗം👇
പ്രഫ. ഓംചേരി എന്‍. എന്‍. പിള്ള .
(കൃതി : ആകസ്മികം എന്ന ഓര്‍മക്കുറിപ്പുകൾ.)
2020 കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ്👇
അബിൻ ജോസഫ്
[കൃതി - കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരം.]
2020 കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം👇
ഗ്രേസി
[കൃതി - വാഴ്ത്തപ്പെട്ട പൂച്ച.]
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 2019
മലയാളവിഭാഗം👇
വി. മധുസൂദനൻ നായർ.
(കൃതി : അച്ഛൻ പിറന്ന വീട്.)
ഇംഗ്ലീഷ് വിഭാഗം👇
ശശി തരൂർ.
(കൃതി - An Era of Darkness : The British Empire in India)
വിവർത്തനം👇
പ്രൊ: സി. ജി. രാജഗോപാൽ.
[തുളസീദാസിന്റെ ശ്രീരാമചരിതമാനസം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.]


51 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ - 2020.       (സ്ഥിരം വേദി - ഗോവ)
മികച്ച ചിത്രം (സുവർണ്ണ മയൂരം) 👇
Into the Darkness.
(സംവിധാനം: Anders Refn.)
മികച്ച സംവിധായകൻ (രജതമയൂരം) 👇
Chen-Nien Ko
[Film: The Silent Forest]
മികച്ച നടൻ (രജതമയൂരം)👇
Tzu-Chuan Liu
മികച്ച നടി (രജതമയൂരം) 👇
Zofia Stafiej
സ്പെഷ്യൽ ജൂറി അവാർഡ്👇
February
by Kamen Kalev
ICFT UNESCO Gandhi Award👇
200 Meters
by Ameen Nayfeh
Focus Country👇
ബംഗ്ലാദേശ്
ഉദ്ഘാടന ചിത്രം👇
Another Round
സമാപന ചിത്രം👇
Wife of a Spy
Lifetime Achievement Award👇
Vittorio Storaro


67 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2019
മികച്ച ചിത്രം  👇
മരക്കാര്‍ - അറബിക്കടലിന്റെ സിംഹം.
(സംവിധാനം: പ്രിയദർശൻ .) 
മികച്ച സംവിധായകൻ  👇
സഞ്ജയ് പുരൻ സിങ് ചൗഹാൻ
  (ഹിന്ദി ചിത്രം : ബഹത്തർ ഹൂരെ.)

മികച്ച നടൻമാർ 👇
ധനുഷ് & മനോജ് ബാജ്പേയ്
മികച്ച നടി  👇
കങ്കണ റണൗട്ട്
സ്പെഷ്യൽ ജൂറി അവാർഡ്👇
തമിഴ് ചിത്രം : ഒത്ത സെരുപ്പ് സൈസ് 7
മികച്ച ഗാനരചയിതാവ് 👇
പ്രഭാ വർമ (കോളാമ്പി)
മികച്ച മലയാള ചിത്രം 👇
കള്ളനോട്ടം
സംവിധാനം : രാഹുൽ റിജി നായർ
മികച്ച ഗായകൻ 👇
ബി പ്രാക്
മികച്ച ഗായിക 👇
സവാനി രവീന്ദ്ര
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ചിത്രം 👇
താജ്‍മഹല്‍ (മറാത്തി) (സംവിധാനം- നിയാസ് മുജാവര്‍)
മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രം 👇
ആനന്ദി ഗോപാല്‍ (മറാത്തി) (സംവിധാനം- സമീര്‍ വിധ്വാന്‍സ്)
💥 മലയാള സിനിമയ്ക്ക് ഇത്തവണ 11 പുരസ്കാരങ്ങൾ.💥


ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ - 2020
മികച്ച ചിത്രം  👇
മൂത്തോൻ.
(സംവിധാനം: ഗീതു മോഹൻദാസ് .) 
മികച്ച സംവിധായകൻ  👇
അചൽ മിശ്ര
 
(മൈഥിലി ചിത്രം : ഘമക് ഘർ.)

മികച്ച നടൻ 👇
നിവിൻ പോളി
[ചിത്രം: മൂത്തോൻ] 
മികച്ച നടി  👇
ഗാർഗി ആനന്ദം
[ചിത്രം: റൺ കല്യാണി]


51 -ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (2019) നേടിയതാര്?
തമിഴ്നടൻ രജനികാന്ത്.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments