Districts of Kerala - Trichur District തൃശ്ശൂർ ജില്ല

Districts of Kerala - Trichur District തൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ല
സ്ഥാപിതമായത്   1949 ജൂലൈ 1
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമാണ് ➡️ തൃശ്ശൂർ.
ജനസാന്ദ്രത       1026 ച.കി.മീ 
സ്ത്രീപുരുഷ അനുപാതം    1109 /1000
കടൽത്തീര ദൈർഘ്യം   54 KM.
 കോർപ്പറേഷൻ    തൃശ്ശൂർ.
കടൽ തീരമില്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷനാണ് ➡️ തൃശ്ശൂർ.
👉 മുനിസിപ്പാലിറ്റി     7
👉 താലൂക്ക്     6
👉 ബ്ലോക്ക് പഞ്ചായത്ത്   16
കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല  ➡️ തൃശ്ശൂർ.
👉 ഗ്രാമപഞ്ചായത്ത്   86
👉 നിയമസഭാ മണ്ഡലം   13
👉 ലോക്സഭാ മണ്ഡലം   2 (ചാലക്കുടി & തൃശ്ശൂർ.)


1. പ്രാചീന കാലത്ത് വിഷദാദ്രിപുരം എന്നറിയപ്പെട്ടിരുന്നത്?
🟥 തൃശ്ശൂർ.
🔊 പൂരത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
🟥  തൃശ്ശൂർ.
🔊 തൃശ്ശൂരിന്റെ പഴയ പേരാണ്?
🟥  തൃശ്ശിവപേരൂർ.

2. തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നതാര്?
🟥 ശക്തൻ തമ്പുരാൻ.
🔊 തൃശ്ശൂർ പൂരം തുടങ്ങിയ ഭരണാധികാരി?
🟥 ശക്തൻ തമ്പുരാൻ.
🔊 തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലം?
🟥 തേക്കിൻകാട് മൈതാനം.
🔊 ശക്തൻ തമ്പുരാന്റെ യഥാർത്ഥ നാമം എന്ത്?
🟥 രാജാ രാമവർമ്മ.

3. ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) സ്ഥിതി ചെയ്യുന്നതെവിടെ?
🟥 തൃശ്ശൂർ.

4. കേരളത്തിൽ ഏറ്റവുമധികം പ്രദേശത്ത് ജലസേചന സൗകര്യമുള്ള ജില്ല?
✅ തൃശ്ശൂർ.

5. പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നത്?
🟥 തൃശ്ശൂർ ജില്ലയിൽ, കേച്ചേരി പുഴയിൽ.
🔊 പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങളും സ്ഥിതിചെയ്യുന്നത് ➡️  തൃശ്ശൂർ ജില്ലയിൽ.

6. കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി ഏത്?
🟥 ഗുരുവായൂർ.

7. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
🟥 ഗുരുവായൂർ.
🔊 ലോകത്തിലെ ഏറ്റവും വലിയ എലിഫന്റ് പാർക്ക്?
🟥 പുന്നത്തൂർ കോട്ട.
🔊 ഗുരുവായൂർ ക്ഷേത്രം വക ആനത്താവളമാണ് ➡️ പുന്നത്തൂർ കോട്ട.

8. സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യത്തെ നിയോജക മണ്ഡലം?
🟥 ഇരിങ്ങാലക്കുട.

9. 1984 ൽ സ്ഥാപിതമായ ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 തൃശ്ശൂർ ജില്ല.

10. കോട്ടയിൽ കോവിലകം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം ഏതാണ്?
🟥 വില്വാർവട്ടം.

11. തൃശ്ശൂർ ജില്ലയിലെ അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത-ജ്യോതിഷ പണ്ഡിതൻ?
🟥 ആര്യഭട്ടൻ.

12. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?
🟥 വരവൂർ. (തൃശ്ശൂർ ജില്ല.)
🔊 കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ വില്ലേജ്?
🟥 ഒല്ലൂക്കര. (തൃശ്ശൂർ ജില്ല.)
🔊 കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിതർ വിമുക്ത ഗ്രാമം?
🟥 തളിക്കുളം. (തൃശ്ശൂർ ജില്ല.)

13. കേരളത്തിലെ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകളുള്ള ജില്ലയേത്?
🟥 തൃശ്ശൂർ.
🔊 കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?
🟥 തൃശ്ശൂർ
🔊 കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ?
🟥  തൃശ്ശൂർ.

14. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിതമായ സ്ഥലം? ///  ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്ഥാപിതമായ സ്ഥലം?
🟥 കൊടുങ്ങല്ലൂർ.

15. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി ചേരമാൻ ജുമാ മസ്ജിദ് - കൊടുങ്ങല്ലൂർ പണികഴിപ്പിച്ച അറബി സഞ്ചാരി?
🟥 മാലിക് ബിൻ ദിനാർ.
🔊 മാലിക് ബിൻ ദിനാർ കേരളത്തിൽ വന്നിറങ്ങിയ സ്ഥലം കൊടുങ്ങല്ലൂർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
🔊  AD 52 ൽ സെന്റ് തോമസ് കേരളത്തിൽ വന്നിറങ്ങിയ  സ്ഥലവും കൊടുങ്ങല്ലൂർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

16. ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന പ്രദേശം?
🟥 കൊടുങ്ങല്ലൂർ.
🔊 കൊടുങ്ങല്ലൂരിന്റെ പഴയ കാല നാമങ്ങൾ?
🟥 മുസിരിസ്, അശ്മകം,
🔊 പതിനാലാം നൂറ്റാണ്ടിലെ (1341 ലെ) വെള്ളപ്പൊക്കത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട തുറമുഖമാണ് ➡️ കൊടുങ്ങല്ലൂർ തുറമുഖം.

17. തമിഴ് കൃതികളിൽ മുചിര എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം?
🟥 കൊടുങ്ങല്ലൂർ.

18. 1930 ൽ കേരളാ കലാമണ്ഡലം സ്ഥാപിച്ചതാര്?
🟥 വള്ളത്തോൾ.
🔊 കേരളാ കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്?  ചെറുതുരുത്തിയിൽ.

19. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം?
🟥 പുത്തൻ പള്ളി, തൃശ്ശൂർ.

20. മാളയുടെ മാണിക്യം എന്നറിയപ്പെടുന്നതാര്?
🟥 കെ. കരുണാകരൻ.

21. സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്?
🟥 ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട.

  സ്ഥാപനങ്ങളും ആസ്ഥാനങ്ങളും
കേരള ലളിതകലാ അക്കാദമി   തൃശ്ശൂർ
കേരള സാഹിത്യ അക്കാദമി   തൃശ്ശൂർ
കേരള സംഗീത നാടക അക്കാദമി   തൃശ്ശൂർ
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ലിമിറ്റഡ് (KSFE)   തൃശ്ശൂർ
  കേരള പോലീസ് അക്കാഡമി   രാമവർമ്മ പുരം
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്    അരണാട്ടുകര
കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്   പീച്ചി
കേരള കാർഷിക സർവ്വകലാശാല   മണ്ണുത്തി
വെള്ളാനിക്കര
കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം   കണ്ണാറ
കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം  വെള്ളാനിക്കര
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA)  മുളങ്കുന്നത്തു കാവ്


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments