LGS Previous Question Paper Maths part | 007 / 2018-M

lgs previous maths, lgs previous question paper,lgs maths,

1)
  32 × 5 + 72 ÷ 18 - (12 + 48 ÷ 3) = ?
        A) 144
        B) 164
        C) 136
        D) 168

       Ans: C) 136.


2)  `\frac1 2+\frac2 3 + frac3 4+\frac5 6 ` = ??
        A) `\frac11 4`
        B) `\frac15 4`
        C) 6
        D) `\frac3 2`

       Ans: A) `\frac11 4`.

 


3)  `(\frac{0.09}{0.003} × \frac{0.6}{0.12})` ÷ `(\frac{0.04}{0.08} × \frac{0.003}{0.27})` = ?
        A) 270
        B) 2700
        C) 27000
        D) 540

       Ans: C) 27000.



 

4)  20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായി പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസം എന്ത്?
        A) 30
        B) 20
        C) 10
        D) 25

       Ans: D) 25.


5)  മൂന്നു പാത്രങ്ങളിൽ ആയി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റർ വീതം അരി ഉണ്ടായാലാണ് 6 ലിറ്റർ, 8 ലിറ്റർ, 9 ലിറ്റർ വീതം അളവുപാത്രങ്ങൾ യഥാക്രമം ഓരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത്?
        A) 144 ലിറ്റർ
        B) 72 ലിറ്റർ
        C) 54 ലിറ്റർ
        D) 48 ലിറ്റർ

       Ans: B) 72 ലിറ്റർ.


6)  ഒരു സംഖ്യയുടെ `\frac2 3` ഭാഗവും ആ സംഖ്യയുടെ `\frac1 6` ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത്?
        A) 36
        B) 30
        C) 27
        D) 39

       Ans: A) 36.  


7)  `\sqrt{\frac{0.0009}{0.16}}` + `\sqrt{\frac{0.0016}{0.09}}`?
        A) 100
        B) `\frac5 24`
        C) `\frac1 100`
        D) `\frac24 5`

       Ans: B) `\frac5 24`.


8)  ഒരാൾ 15% ലാഭത്തിനു 10 കിലോ ആപ്പിൾ വിറ്റു. 10 കിലോഗ്രാം ആപ്പിളിന്റെ വില 500 രൂപയെങ്കിൽ 1 kg ആപ്പിളിന്റെ വിറ്റ വില എന്ത്?
        A) 575 രൂപ
        B) 50 രൂപ
        C) 57.5 രൂപ
        D) 50.75 രൂപ

       Ans: C) 57.5 രൂപ.


9)  64 കിലോമീറ്റർ സഞ്ചരിക്കാൻ A എന്ന ബസ് 3 മണിക്കൂറും B എന്ന ബസ് 2.5 മണിക്കൂറും എടുക്കുന്നു. A എന്ന ബസ് 320 km സഞ്ചരിക്കുന്ന സമയത്ത് B എന്ന ബസ് എത്ര ദൂരം സഞ്ചരിക്കും?
        A) 300 കിലോമീറ്റർ
        B) 250 കിലോമീറ്റർ
        C) 320 കിലോമീറ്റർ
        D) 384 കിലോമീറ്റർ

       Ans: D) 384 കിലോമീറ്റർ.


10)  6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര?
        A) 0.7
        B) 0.3
        C) 2.1
        D) 1.05

       Ans: C) 2.1.


11)  × = -, + = ÷, - = +, ÷ = × ആയാൽ 20 × 9 + 3 - 6 ÷ 5 = ?
        A) 55
        B) 25
        C) 47
        D) 35

       Ans: C) 47.


12)  0, 3, 10, 21, _____ വിട്ട ഭാഗത്തെ സംഖ്യ ഏത്?
        A) 32
        B) 20
        C) 36
        D) 30

       Ans: C) 36.


13)  4 × 7 = 39, ആയാൽ 8 × 7 ന് തുല്യമായ സംഖ്യ ഏത്?
        A) 81
        B) 75
        C) 79
        D) 71

       Ans: D) 71.


14)  താഴെ തന്നിട്ടുള്ളവയിൽ മറ്റുള്ളവയോട് യോജിക്കാത്തത് ഏത്? ACFG, PRUV, MPST, KMPQ
        A) ACFG
        B) PRUV
        C) MPST
        D) KMPQ

       Ans: C) MPST.


15)  കൂട്ടത്തിൽ യോജിക്കാത്ത സംഖ്യ ഏത്?
        A) 144
        B) 576
        C) 324
        D) 196

       Ans: D) 196.


16)  1, 3, 7, 13, 21, ____ ഈ ശ്രേണിയിൽ വിട്ട് ഭാഗത്തെ സംഖ്യ ഏത്?
        A) 23
        B) 31
        C) 34
        D) 35

       Ans: B) 31.


17)  ജലീലിന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ബിൻലാദന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസുകളുടെ തുക 51 ആകും?
        A) 8
        B) 6
        C) 5
        D) 10

       Ans: A) 8.


18)  A, B, C എന്നിവർ നല്ല കളിക്കാരാണ്. A, B, D എന്നിവർ നല്ല പ്രയത്നശീലരാണ്. B, D, E എന്നിവർ വിദഗ്ധ പരിശീലകരാണ്. A, D എന്നിവർ പൂർണ്ണ ആരോഗ്യവാൻമാരാണ്. എന്നാൽ പൂർണ്ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ, വിദഗ്ധ പരിശീലകനായ നല്ല കളിക്കാരനാണ് ______?
        A) C
        B) E
        C) B
        D) D

       Ans: C) B.


19)  A ജനിച്ചപ്പോൾ അവന്റെ അച്ഛന് 32 വയസ്സും അവൻറെ അമ്മയ്ക്ക് 28 വയസ്സുമാണ്. A യുടെ സഹോദരനാണ് B. B യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C. C യ്ക്ക് B യേക്കാൾ 3 വയസ്സ് കൂടുതലുണ്ട്. മറ്റൊരു സഹോദരിയാണ് D. D യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ്. 7 വർഷം കഴിഞ്ഞാൽ D യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ്?
        A) 22
        B) 20
        C) 18
        D) 29

       Ans: A) 22.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments