Expected GK | LDC | LGS | Degree Prelims Quiz - 49

അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?,റാണാ പ്രതാപ് സാഗർ ജലവൈദ്യുത പദ്ധതി,ഇന്ത്യയുടെ ഒന്നാമത്തെ നിയമ അധികാരി,

LDC Main 2021 / Degree Level Prelims 2021 Quiz - 49. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?

       Ans: 24 മണിക്കൂർ.


2. റാണാ പ്രതാപ് സാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?

       Ans: രാജസ്ഥാൻ.

 


3. പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം എന്തിന്റെ?

       Ans: ചെങ്കോട്ടയുടെ.




4. ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി ഏത്?

       Ans: 69 -ാം ഭേദഗതി.


5. ഇന്ത്യയുടെ ഒന്നാമത്തെ നിയമ അധികാരി (ലോ ഓഫീസർ) ആര്?

       Ans: അറ്റോർണി ജനറൽ.


6. റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?

       Ans: മുംബൈ.  


7. കേരളത്തിലെ ആദ്യത്തെ പത്രം ഏത്?

       Ans: രാജ്യസമാചാരം.


8. ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

       Ans: വരയാട്.


9. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?

       Ans: 1920.


10. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന വരികൾ "വരിക വരിക സഹജരെ വലിയ സഹന സമരമായ്” - രചിച്ചതാര്?

       Ans: അംശി നാരായണപിള്ള.


11. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?

       Ans: AD 1599.


12. സൂററ്റിനുശേഷം ഫ്രഞ്ചുകാർ അവരുടെ രണ്ടാമത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

       Ans: മസൂലി പട്ടണം.


13. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ഹേബർ പ്രക്രിയ.


14. 'ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകം ആരുടേതാണ്?

       Ans: ശശി തരൂർ.


15. നന്ദലാൽ ബോസ് പ്രശസ്തനായത് ഏത് രംഗത്ത്?

       Ans: ചിത്രകല.


16. ഇന്ത്യൻ ഭരണ ഘടനയുടെ 3-ാം ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നതെന്ത്?

       Ans: മൗലികാവകാശങ്ങൾ.


17. ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത്?

       Ans: സോവിയറ്റ് യൂണിയൻ.


18. 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഷെഡ്യൂൾ ഏത്?

       Ans: 11-ാം ഷെഡ്യൂൾ.


19. അടൽ ബിഹാരി വാജ്പേയ് എത്ര തവണ ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടുണ്ട്?

       Ans: 3.


20. ഇന്ത്യയിൽ ഏറ്റവും അധികം ജൈനമതക്കാരുള്ള സംസ്ഥാനം ഏത്?

       Ans: മഹാരാഷ്ട്ര.


21. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: സീമൂർ ക്രെ.


22. ചൈനയോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

       Ans: ജവഹർലാൽ നെഹ്റു.


23. പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: മധ്യപ്രദേശ്.


24. “വന്ദേ മാതരം" എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്?

       Ans: ആനന്ദമഠം.


25. അന്താരാഷ്ട്രാ ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനമെവിടെ?

       Ans: വിയന്ന.


26. ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏത്?

       Ans: പഞ്ചാബ് നാഷണൽ ബാങ്ക്.


27. ലോക വനിതാ ദിനം എന്ന്?

       Ans: മാർച്ച് 8.


28. തവിട്ട് കൽക്കരി എന്നറിയപ്പെടുന്നതെന്ത്?

       Ans: ലിഗ്നൈറ്റ്.


29. “ജാതിവേണ്ട, മതം വേണ്ട, ദൈവംവേണ്ട മനുഷ്യന് " ഇങ്ങനെ പറഞ്ഞതാര്?

       Ans: സഹോദരൻ അയ്യപ്പൻ.


30. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

       Ans: ഗോഡ്വിൻ ഓസ്റ്റിൻ.


31. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

       Ans: മഹാനദി.


32. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്?

       Ans: ബാലഗംഗാധര തിലകൻ.


33. 'വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' ഇങ്ങനെ പറഞ്ഞതാര്?

       Ans: വീരേശലിംഗം പന്തലു.


34. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി?

       Ans: ലിൻലിത്ഗോ പ്രഭു.


35. പാർലമെന്റ് വനസംരക്ഷണ നിയമം പാസ്സാക്കിയ വർഷം?

       Ans: 1972.


36. “മൈ കൺട്രി മൈ ലൈഫ്” എന്ന കൃതിയുടെ കർത്താവാര്?

       Ans: എൽ കെ അദ്വാനി.


37. സ്വാതന്ത്ര ഇന്ത്യയിൽ പ്രഥമ പൊതുതിരഞ്ഞെടുപ്പ് നടന്ന സ്ഥലമെവിടെ?

       Ans: ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ചിനി താലൂക്കിൽ.


38. ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്ന പേരിൽ അറിയപ്പെടുന്നത്?

       Ans: ഝാർഖണ്ഡ്.


39. കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നും തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നും അറിയപ്പെടുന്നതാര്?

       Ans: അക്കാമ്മ ചെറിയാൻ.


40. 1938 ൽ ദിവാൻ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം ഏതു പേരിൽ അറിയപ്പെടുന്നു?

       Ans: ഉത്തരവാദ ഭരണ പ്രക്ഷോഭം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments