Expected GK | LDC | LGS | Degree Prelims Quiz - 45

പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി സൗഹൃദ ജാഥ നയിച്ചതാര്?,പാഴ്സൺസ് പോയിന്റ്,ഇന്ദിരാ പോയിന്റ്,പാൻഗോങ് തടാകം,മനോഹര ഹോൾക്കർ,വെള്ളച്ചാട്ടങ്ങളുടെ നഗരം,


LDC Main 2021 / Degree Level Prelims 2021 Quiz - 45. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?

       Ans: 1991.


2. വടക്കുകിഴക്കൻ മൺസൂൺ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് തീരസമതലം?

       Ans: കൊറമാണ്ടൽ തീര സമതലം.

 


3. പാഴ്സൺസ് പോയിന്റ് എന്നറിയപ്പെടുന്നത്?

       Ans: ഇന്ദിരാ പോയിന്റ്.4. അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ജമ്മു കാശ്മീർ.


5. പാൻഗോങ് തടാകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ലഡാക്.


6. ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിതയാര്?

       Ans: മനോഹര ഹോൾക്കർ.  


7. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

       Ans: റാഞ്ചി.


8. ഇന്ത്യയിൽ ആദ്യത്തെ 100% ഓർഗാനിക് കേന്ദ്രഭരണപ്രദേശം?

       Ans: ലക്ഷദ്വീപ്.


9. താഴെ തന്നിരിക്കുന്നവരിൽ മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ച തിരുവിതാംകൂർ മഹാരാജാവ്?

       Ans: വിശാഖം തിരുനാൾ.


10. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള സംസ്ഥാനം?

       Ans: ഹിമാചൽ പ്രദേശ്.


11. ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരള നഗരം?

       Ans: എറണാകുളം.


12. 'നീലനഗരം' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

       Ans: ജോധ്പൂർ.


13. അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല?

       Ans: മലപ്പുറം.


14. അഹമ്മദാബാദ് നഗരം ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?

       Ans: സബർമതി.


15. ഇലക്ട്രിക് തെരുവുവിളക്കുകൾ സ്ഥാപിച്ച ആദ്യ ഇന്ത്യൻ നഗരം ഏത്?

       Ans: ബാംഗ്ലൂരു.


16. ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ്?

       Ans: താപനിലയങ്ങൾ.


17. കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടി ഏത് തിരുവിതാംകൂർ രാജാവിന്റെ അന്ത്യവിശ്രമസ്ഥലമാണ്?

       Ans: ശ്രീ ചിത്തിര തിരുനാളിന്റെ.


18. ബുദ്ധമയൂരിയെ കേരളത്തിന്റെ ഔദ്യോഗിക ശലഭമായി പ്രഖ്യാപിച്ച വർഷം?

       Ans: 2018 (നവംബർ 12).


19. കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?

       Ans: ബാരിസ്റ്റർ ജി. പി. പിള്ള.


20. അമേരിക്കൻ ഭരണഘടന രൂപീകരിക്കാൻ നേതൃത്വം നൽകിയതാര്?

       Ans: ജെയിംസ് മാഡിസൺ.


21. യുഎന്നിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യാക്കാരൻ ആര്?

       Ans: വി. കെ. കൃഷ്ണമേനോൻ.


22. ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂറിൽ പാശ്ചാത്യ രീതിയിലുള്ള ചികിത്സാ സമ്പ്രദായം ആരംഭിച്ചത്?

       Ans: റാണി ഗൗരി ലക്ഷ്മി ഭായിയുടെ.


23. അനന്തപദ്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന ദ്വീപ് ഏത്?

       Ans: പാതിരാമണൽ ദ്വീപ്.


24. സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുന:സംഘടിപ്പിക്കണമെന്ന പ്രമേയം കൊണ്ടുവന്ന കോൺഗ്രസ് സമ്മേളനം?

       Ans: 1928-ലെ പയ്യന്നൂർ സമ്മേളനം.


25. 1938 ലെ ചിങ്ങം 17 വിപ്ലവം അല്ലെങ്കിൽ കന്റോൺമെന്റ് വിപ്ലവം നടന്നത് ഏത് പ്രദേശത്ത്?

       Ans: കൊല്ലം.


26. പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി സൗഹൃദ ജാഥ നയിച്ചതാര്?

       Ans: കെ. കെ. കൗസല്യ.


27. 'ഐക്യ കേരളം' എന്ന കവിത രചിച്ചതാര്?

       Ans: ബാലാമണിയമ്മ.


28. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം ഏത്?

       Ans: ഔധ്.


29. 'ദക്ഷിണേന്ത്യയിലെ ഭഗത് സിംഗ്' എന്നറിയപ്പെടുന്നതാര്?

       Ans: വാഞ്ചി അയ്യർ.


30. ഇന്ത്യൻ വിപ്ലവ ചിന്തകളുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ബിപിൻ ചന്ദ്രപാൽ.


31. ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ജോതിറാവു ഫുലെ.


32. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത്?

       Ans: 1929 ലെ ലാഹോർ സമ്മേളനം.


33. ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം?

       Ans: 1949 ഒക്ടോബർ 1.


34. രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷം?

       Ans: 2 വർഷം.


35. മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയ പുറക്കാട് യുദ്ധം നടന്ന വർഷം?

       Ans: 1746.


36. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭമായി കരുതപ്പെടുന്ന പ്രക്ഷോഭം?

       Ans: ചാന്നാർ ലഹള (1859).


37. 1898 ലെ ആറാലുംമൂട് ലഹളയ്ക്ക് നേതൃത്വം നൽകിയതാര്?

       Ans: അയ്യങ്കാളി.


38. 'കേരളത്തിലെ സബർമതി' എന്നറിയപ്പെടുന്ന ശബരി ആശ്രമം പാലക്കാട് സ്ഥാപിച്ചതാര്?

       Ans: ടി. ആർ. കൃഷ്ണസ്വാമി അയ്യർ.


39. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം?

       Ans: 1947 ഡിസംബർ 20.


40. കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മാരകം സ്ഥിതിചെയ്യുന്ന ഉളിയത്ത് കടവ് ഏത് ജില്ലയിൽ?

       Ans: കണ്ണൂർ ജില്ലയിൽ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments