Expected GK | LDC | LGS | Degree Prelims Quiz - 44

ആദ്യ ഭക്ഷ്യ സുരക്ഷാ ജില്ല,ഇന്ത്യയിൽ ആദ്യമായി എയർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം,അഞ്ചുതെങ്ങ് കലാപം,

LDC Main 2021 / Degree Level Prelims 2021 Quiz - 44

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1)  ഇന്ത്യയിലെ ആദ്യ ഭക്ഷ്യ സുരക്ഷാ ജില്ല? ==================================
        A) തിരുവനന്തപുരം
        B) എറണാകുളം
        C) കൊല്ലം
        D) ആലപ്പുഴ

==================================        Ans: C) കൊല്ലം.

2)  ഇന്ത്യയിൽ ആദ്യമായി എയർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം? ==================================
        A) ആന്ധ്ര പ്രദേശ്
        B) തമിഴ്നാട്
        C) മധ്യപ്രദേശ്
        D) ഹരിയാന

==================================        Ans: D) ഹരിയാന.


3)  കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ ഒഴുകുന്ന ജില്ലകൾ ഏതൊക്കെ? ==================================
        A) ഇടുക്കി & കോട്ടയം
        B) ഇടുക്കി & എറണാകുളം
        C) കോട്ടയം & എറണാകുളം
        D) ഇടുക്കി & പത്തനംതിട്ട

==================================        Ans: B) ഇടുക്കി & എറണാകുളം.



 

4)  ഏതു ലോഹമാണ് ക്രയോലൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്നത്?

==================================

        A) അലൂമിനിയം
        B) സ്വർണ്ണം
        C) ചെമ്പ്
        D) പ്ലാറ്റിനം

==================================        Ans: A) അലൂമിനിയം.


5)  താഴെ തന്നിട്ടുള്ളവയിൽ ഈച്ച വഴി പകരുന്ന രോഗം ഏത്? ==================================
        A) മഞ്ഞപ്പിത്തം
        B) മലേറിയ
        C) കോളറ
        D) മീസിൽസ്

==================================        Ans: C) കോളറ.


6)  ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം? ==================================
        A) 1698
        B) 1699
        C) 1700
        D) 1697

==================================
       Ans: D) 1697.


7)  ഏത് ഇന്ത്യൻ സംസ്ഥാനമാണ് 'മൺസൂണിന്റെ കവാടം' എന്ന പേരിൽ അറിയപ്പെടുന്നത്? ==================================
        A) കർണാടക
        B) തമിഴ്നാട്
        C) കേരളം
        D) അസം

==================================        Ans: C) കേരളം.


8)  കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ? ==================================
        A) പേട്ട
        B) അരുവിക്കര
        C) കലവൂർ
        D) കാര്യവട്ടം

==================================        Ans: D) കാര്യവട്ടം.


9)  ഏറ്റവും നീണ്ട കാലം റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ച വ്യക്തി? ==================================
        A) ഊർജിത് പട്ടേൽ
        B) ബി രാമറാവു
        C) മൻമോഹൻ സിംഗ്
        D) രഘുറാം രാജൻ

==================================        Ans: B) ബി. രാമറാവു.


10)  ബ്രഹ്മപുത്ര സാഹിത്യ ഫെസ്റ്റിവൽ നടത്തുന്നതെവിടെ? ==================================
        A) ഗുവാഹത്തി
        B) ഇറ്റാനഗർ
        C) ചിറാപുഞ്ചി
        D) ഷില്ലോങ്

==================================        Ans: A) ഗുവാഹത്തി.


11)  സമ്പദ് വ്യവസ്ഥയുടെ ഏതു മേഖലയിലാണ് വ്യവസായം ഉൾപ്പെടുന്നത്? ==================================
        A) പ്രാഥമിക മേഖല
        B) ദ്വിതീയ മേഖല
        C) തൃതീയ മേഖല
        D) സേവനമേഖല

==================================        Ans: B) ദ്വിതീയ മേഖല.


12)  കൊച്ചി തുറമുഖം മേജർ തുറമുഖമായ വർഷം? ==================================
        A) 1945
        B) 1948
        C) 1956
        D) 1936

==================================        Ans: D) 1936.


13)  പുരുഷന്മാരുടെ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേന്ദ്രഭരണപ്രദേശം? ==================================
        A) ഡൽഹി
        B) പുതുച്ചേരി
        C) ലക്ഷദ്വീപ്
        D) ലഡാക്

==================================        Ans: C) ലക്ഷദ്വീപ്.


14)  ഏത് ഇന്ത്യൻ പ്രധാനമന്ത്രിയാണ് സിന്ധു നദീജല കരാറിൽ ഒപ്പ് വെച്ചത്? ==================================
        A) മൊറാർജി ദേശായി
        B) ലാൽ ബഹാദൂർ ശാസ്ത്രി
        C) രാജീവ് ഗാന്ധി
        D) ജവഹർലാൽ നെഹ്റു

==================================        Ans: D) ജവഹർലാൽ നെഹ്റു.


15)  കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്നത് ഏതു വർഷം? ==================================
        A) 1959
        B) 1954
        C) 1964
        D) 1969

==================================        Ans: B) 1954.


16)  എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം വ്യാപിച്ചിരിക്കുന്നത്? ==================================
        A) 6
        B) 9
        C) 7
        D) 5

==================================        Ans: A) 6.


17)  അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്ന ദിനം? ==================================
        A) സെപ്റ്റംബർ 5
        B) ജൂലൈ 12
        C) സെപ്റ്റംബർ 8
        D) ആഗസ്റ്റ് 9

==================================        Ans: C) സെപ്റ്റംബർ 8.


18)  കേരളത്തിലെ ജല മേളകളിൽ ഏറ്റവും പഴക്കമുള്ളത്? ==================================
        A) നെഹ്റു ട്രോഫി വള്ളംകളി
        B) പായിപ്പാട് ജലോത്സവം
        C) ചമ്പക്കുളം മൂലം വള്ളംകളി
        D) ആറന്മുള ഉത്രൃട്ടാതി വള്ളംകളി

==================================        Ans: D) ആറന്മുള ഉത്രൃട്ടാതി വള്ളംകളി.


19)  ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന പുസ്തകത്തിന്റെ രചയിതാവ്? ==================================
        A) റാഷ് ബിഹാരി ബോസ്
        B) സുഭാഷ് ചന്ദ്ര ബോസ്
        C) സച്ചിന്ദ്രനാഥ് സന്യാൽ
        D) സൂര്യാ സെൻ

==================================        Ans: B) സുഭാഷ് ചന്ദ്ര ബോസ്.


20)  തെലുങ്ക് ഗംഗ പദ്ധതി ഇന്ത്യയിലെ ഏതു നഗരത്തിലേക്കുള്ള കുടിവെള്ള പദ്ധതിയാണ്? ==================================
        A) ചെന്നൈ
        B) ഹൈദരാബാദ്
        C) ഗുൽബർഗ
        D) കോയമ്പത്തൂർ

==================================        Ans: A) ചെന്നൈ.


21)  ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം? ==================================
        A) മാലിദ്വീപ്
        B) ബംഗ്ലാദേശ്
        C) ഭൂട്ടാൻ
        D) നേപ്പാൾ

==================================        Ans: C) ഭൂട്ടാൻ.


22)  നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ സ്ഥാപിതമായ വർഷം ഏത്? ==================================
        A) 1975
        B) 1969
        C) 1979
        D) 1965

==================================        Ans: A) 1975.


23)  തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം വിവരിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽ വരുന്നതെവിടെ?==================================
        A) വർക്കല
        B) കൊല്ലം
        C) ആലപ്പുഴ
        D) വെങ്ങാനൂർ

==================================        Ans: C) ആലപ്പുഴ.


24)  പച്ച ഗ്രഹം എന്ന പേരിലറിയപ്പെടുന്ന ഗ്രഹം? ==================================
        A) ചൊവ്വ
        B) വ്യാഴം
        C) ശുക്രൻ
        D) യുറാനസ്

==================================        Ans: D) യുറാനസ്.


25)  ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനികനടപടിയുമായി ബന്ധപ്പെട്ട ആരാധനാലയം ഏത്? ==================================
        A) സുവർണ്ണ ക്ഷേത്രം
        B) ലോട്ടസ് ടെമ്പിൾ
        C) അക്ഷർധാം ക്ഷേത്രം
        D) ജഗന്നാഥ ക്ഷേത്രം

==================================        Ans: A) സുവർണ്ണ ക്ഷേത്രം.


26)  സാമൂഹ്യപരിഷ്കർത്താവ് അയ്യങ്കാളി അന്തരിച്ച വർഷം? ==================================
        A) 1945
        B) 1941
        C) 1962
        D) 1953

==================================        Ans: B) 1941.


27)  താഴെ തന്നിരിക്കുന്നവയിൽ കൃത്രിമ ലഗൂണിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏത്? ==================================
        A) എണ്ണൂർ
        B) പാരദ്വീപ്
        C) വിശാഖപട്ടണം
        D) പിപ്പാവാവ്

==================================        Ans: B) പാരദ്വീപ്.


28)  ബോർ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ==================================
        A) മഹാരാഷ്ട്ര
        B) ആസാം
        C) ഉത്തർപ്രദേശ്
        D) രാജസ്ഥാൻ

==================================        Ans: A) മഹാരാഷ്ട്ര.


29)  ഇന്ത്യയിലെ നൂറാമത്തെ വിമാനത്താവളം ഏത്? ==================================
        A) കണ്ണൂർ
        B) ബിർസാമുണ്ടാ
        C) പാക്ക്യോങ്
        D) സീറോ

==================================        Ans: C) പാക്ക്യോങ്.


30)  സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യ പഞ്ചായത്ത്? ==================================
        A) ആക്കുളം
        B) വരവൂർ
        C) കുമാരമംഗലം
        D) മാങ്കുളം

==================================        Ans: D) മാങ്കുളം.


31)  കേരള ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം? ==================================
        A) ആലപ്പുഴ
        B) എറണാകുളം
        C) കണ്ണൂർ
        D) കൊല്ലം

==================================        Ans: A) ആലപ്പുഴ.


32)  കഴുത്ത് പൂർണ വൃത്താകൃതിയിൽ തിരിക്കാൻ കഴിയുന്ന പക്ഷി? ==================================
        A) മയിൽ
        B) കാക്ക
        C) മൂങ്ങ
        D) പ്രാവ്

==================================        Ans: C) മൂങ്ങ.


33)  ഏതു മൂലകത്തിനാണ് ചന്ദ്രൻ എന്ന് അർത്ഥമുള്ളത്? ==================================
        A) ഇൻഡിയം
        B) ഫെർമിയം
        C) ടെലൂറിയം
        D) സെലീനിയം

==================================        Ans: D) സെലീനിയം.


34)  എണ്ണ ചോർച്ച സംഭവിക്കുന്ന സമയത്ത് കടൽ മലിനമാകുന്നത് തടയാൻ സഹായിക്കുന്ന സൂപ്പർബഗ്ഗ് ഏത് സൂക്ഷ്മജീവി വിഭാഗത്തിൽപ്പെടുന്നു? ==================================
        A) വൈറസ്
        B) ബാക്ടീരിയ
        C) ഫംഗസ്
        D) പ്രോട്ടോസോവ

==================================        Ans: B) ബാക്ടീരിയ.


35)  അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത്? ==================================
        A) ജീവകം B1
        B) ജീവകം B2
        C) ജീവകം B3
        D) ജീവകം B4

==================================        Ans: A) ജീവകം B1.


36)  ഓസോൺ പാളിയുടെ കട്ടി അളക്കുന്ന യൂണിറ്റ് ഏത്? ==================================
        A) വെബർ
        B) കാൻഡേല
        C) എർഗ്
        D) ഡോബ്സൺ

==================================        Ans: D) ഡോബ്സൺ.


37)  പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന ജില്ല?==================================
        A) കണ്ണൂർ
        B) ഇടുക്കി
        C) കോഴിക്കോട്
        D) പാലക്കാട്

==================================        Ans: A) കണ്ണൂർ.


38)  ഇന്ത്യൻ ഓഹരി വിപണികൾ നിയന്ത്രിക്കുന്ന സെബി (The Securities and Exchange Board of India - SEBI) സ്ഥാപിതമായ വർഷം? ==================================
        A) 1982
        B) 1988
        C) 1991
        D) 1989

==================================        Ans: B) 1988.


39)  കൊല്ലം ജില്ലയിൽ ആംഗ്ലോ ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന പ്രദേശം? ==================================
        A) മയ്യനാട്
        B) കരുനാഗപ്പള്ളി
        C) തങ്കശ്ശേരി
        D) കുണ്ടറ

==================================        Ans: C) തങ്കശ്ശേരി.


40)  തുലാവർഷം എന്നറിയപ്പെടുന്നത് ഏത്? ==================================
        A) തെക്കു കിഴക്കൻ മൺസൂൺ
        B) വടക്കു പടിഞ്ഞാറൻ മൺസൂൺ
        C) തെക്കുപടിഞ്ഞാറൻ മൺസൂൺ
        D) വടക്കു കിഴക്കൻ മൺസൂൺ

==================================        Ans: D) വടക്കു കിഴക്കൻ മൺസൂൺ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments