ബ്രിട്ടീഷ് ആധിപത്യം - ഗവർണർ ജനറൽമാർ - ഡൽഹൗസി പ്രഭു

 ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ,ഇന്ത്യൻ റെയിൽവേയുടെ പിതാവ്,ഇന്ത്യയിലെ ആദ്യ റെയിൽവേ പാത, ബ്രിട്ടീഷ് ആധിപത്യം - എല്ലൻബെറോ പ്രഭു, ഡൽഹൗസി പ്രഭു, കാനിംഗ് പ്രഭു, എൽജിൻ I


  ബ്രിട്ടീഷ് ആധിപത്യം Part 3  

എല്ലൻബെറോ പ്രഭു (1842 -1844)

1. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ?
🟥 എല്ലൻബെറോ പ്രഭു.

2. സിന്ധ് കീഴടക്കാൻ നേതൃത്വം കൊടുത്ത സൈനിക ഉദ്യോഗസ്ഥൻ?
🟥 ചാൾസ് നേപ്പിയർ.ഹർഡിഞ്ച് I (1844 - 1848)

4. ഗോത്രവർഗ്ഗ കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ചചെയ്ത ഗവർണർ ജനറൽ?
🟥 ഹർഡിഞ്ച് I.

5. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധകാലത്തെ ഗവർണർ ജനറൽ?
🟥 ഹർഡിഞ്ച് I.
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ലാഹോർ സന്ധിയിൽ ഒപ്പുവച്ച ഗവർണർ ജനറൽ? ഹർഡിഞ്ച് I.

ഡൽഹൗസി പ്രഭു (1848 - 1856)

6. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ?
🟥 ഡൽഹൗസി പ്രഭു.9. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷമെന്ന്?
🟥 1853 ഏപ്രിൽ 16.

10. ഭാരതത്തിലെ ആദ്യ റെയിൽവേ പാത ഏത്?
🟥 ബോംബെ - താനെ.13. ഇന്ത്യയിലെ ആദ്യ ടെലിഗ്രാഫ് ലൈൻ ഏത്?
🟥 കൊൽക്കത്ത - ഡയമണ്ട് ഹാർബർ.

14. പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഭരണാധികാരി?
🟥 ഡൽഹൗസി പ്രഭു.17. ബ്രിട്ടീഷ്-ഇന്ത്യയിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി 'വുഡ്സ് വിദ്യാഭ്യാസ കമ്മീഷ'നെ നിയമിച്ച ഗവർണർ ജനറൽ?
🟥 ഡൽഹൗസി പ്രഭു.

18. 'ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നതേത്?
🟥 വുഡ്സ് ഡെസ്പാച്ച്.20. 1853 ലെ ചാർട്ടർ ആക്റ്റ്, 1855 ലെ ഫോറസ്റ്റ് ചാർട്ടർ ആക്ട് എന്നിവ നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ?
🟥 ഡൽഹൗസി പ്രഭു.23. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
🟥 ഹിമാചൽ പ്രദേശ്.

രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം (1848 - 49), രണ്ടാം ബർമ്മീസ് യുദ്ധം (1848 - 49), സന്താൾ കലാപം (1855 - 56) തുടങ്ങിയവ നടന്നത് ഡൽഹൗസി പ്രഭു വിന്റെ കാലത്ത്.കാനിംഗ് പ്രഭു (1856 - 1862)30. വിക്ടോറിയ രാജ്ഞിയുടെ വിളംബരം 1858 നവംബറിൽ അലഹബാദ് ദർബാറിൽ വച്ച് വായിച്ചതാര്?
🟥 കാനിംഗ് പ്രഭു.

31. 'ക്ലെമൻസി കാനിങ്' എന്ന വിശേഷണമുള്ളതാർക്ക്?
🟥 കാനിംഗ് പ്രഭുവിന്.
34. 1859 ൽ ബംഗാൾ Rent Act കൊണ്ടുവന്നതാര്?
🟥 കാനിംഗ് പ്രഭു.

35. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കപ്പെട്ട വർഷം?
🟥 1860 ൽ. (കാനിംഗ് പ്രഭുവിന്റെ കാലത്ത്).

36. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചതാര്?
🟥 ജെയിംസ് വിൽസൺ.

37. 1861 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലവിൽ വന്നപ്പോൾ വൈസ്രോയി?
🟥 കാനിംഗ് പ്രഭു.

43. ഇന്ത്യൻ സിവിൽ സർവീസ് നിയമം പാസ്സാക്കപ്പെട്ട വർഷം?
🟥 1861.

44. 1857 ൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നപ്പോൾ വൈസ്രോയി?
🟥 കാനിംഗ് പ്രഭു.

45. ഇന്ത്യയിൽ വകുപ്പ് വിഭജന സമ്പ്രദായം (പോർട്ടഫോളിയോ സമ്പ്രദായം) നിലവിൽ വന്നത് ഏത് വർഷം?
🟥 1861.

ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളക്കാർക്കിടയിൽ 1859 ൽ വൈറ്റ് മ്യൂട്ടിനി, ബംഗാളിൽ ഇൻഡിഗോ കലാപം എന്നിവ നടന്നപ്പോൾ, വൈസ്രോയി - കാനിംഗ് പ്രഭു.

എൽജിൻ I (1862 - 1863)48. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി ആര്?
🟥 എൽജിൻ I.

  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments