Swami Dayananda Saraswathi in Malayalam

സ്വാമി ദയാനന്ദ സരസ്വതി

      സ്വാമി ദയാനന്ദ സരസ്വതിയെ കുറിച്ച്  Kerala PSC നിരന്തരം ചോദിക്കു ന്ന ചോദ്യങ്ങൾ. മുഴുവൻ ചോദ്യങ്ങളും മനസ്സിരുത്തി പഠിക്കുക: 👌👌

ആര്യ സമാജം, സ്വാമി ദയാനന്ദ സരസ്വതി,ദയാനന്ദ സരസ്വതി,ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം,മൂൽശങ്കർ,ഇന്ത്യയുടെ പിതാമഹൻ,ഹിന്ദുമതത്തിന്റെ കാൽവിൻ,ആര്യ സമാജത്തിന്റെ ബൈബിൾ,ഇന്ത്യ ഇന്ത്യാക്കാർക്ക്,


1. 19 -ാം നൂറ്റാണ്ടിൽ ആര്യ സമാജം സ്ഥാപിച്ചതാര്?

       Ans: ദയാനന്ദ സരസ്വതി.


2. ആര്യസമാജത്തിന്റെ ആസ്ഥാനം?

       Ans: ബോംബെ.

 


3. ആര്യസമാജം സ്ഥാപിതമായ വർഷം?

       Ans: 1875.
[കത്തിയവാറിലെ രാജ്ഘട്ടിൽ വച്ചാണ് ആര്യസമാജം രൂപീകൃതമായത്.]




 

4. പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ആര്യസമാജം.


5. ആര്യ സമാജത്തിന്റെ ആപ്തവാക്യം എന്ത്?

       Ans: കൃണ്വന്തോ വിശ്വം ആര്യം.
(ലോകത്തെ മഹത്വപൂർണ്ണമാക്കുക.)



6. സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മദേശം?

       Ans: ഗുജറാത്തിലെ തങ്കാര.  


7. ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം എന്ത്?

       Ans: മൂൽശങ്കർ.


8. മൂൽശങ്കറിന് ദയാനന്ദസരസ്വതി എന്ന പേര് നൽകിയ അദ്ദേഹത്തിന്റെ ഗുരു?

       Ans: സ്വാമി വിർജാനന്ദ.


9. 'ഇന്ത്യയുടെ പിതാമഹൻ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാര്?

       Ans: ദയാനന്ദ സരസ്വതി.


10. 'ഹിന്ദുമതത്തിന്റെ കാൽവിൻ' എന്ന റിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.


11. ജാതിവ്യവസ്ഥ, ശൈശവവിവാഹം, വിഗ്രഹാരാധന, ബഹുഭാര്യാത്വം തുടങ്ങി യവയെ എതിർത്ത സാമൂഹിക പരിഷ്കർത്താവാര്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.


12. ഏതു കൃതിയാണ് 'ആര്യ സമാജത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്നത്?

       Ans: സത്യാർത്ഥപ്രകാശം.


13.  'സത്യാർത്ഥപ്രകാശം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്?

       Ans: ദയാനന്ദ സരസ്വതി.


14. തന്റെ ഏത് കൃതിയിലാണ് ആര്യന്മാ രുടെ ജന്മദേശം ടിബറ്റാണെന്ന വാദം ദയാനന്ദസരസ്വതി മുന്നോട്ടുവയ്ക്കുന്ന ത്?

       Ans: സത്യാർത്ഥപ്രകാശം.


15. ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.


16. ഏത് വർഷമാണ് സത്യാർത്ഥപ്രകാശം എന്ന കൃതി പ്രസിദ്ധീകരിച്ചത്?

       Ans: 1875.
[ആര്യസമാജം സ്ഥാപിതമായ അതേ വർഷം - 1875.]



17. 'ഇന്ത്യ ഇന്ത്യാക്കാർക്ക്' എന്ന മുദ്രാ വാക്യം ആദ്യം മുഴക്കിയതാര്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.


18. "സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകൻ?

       Ans: ദയാനന്ദ സരസ്വതി.


19. വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാ നം ചെയ്ത സാമൂഹിക പരിഷ്കർത്താ വാര്?

       Ans: ദയാനന്ദ സരസ്വതി. [ഗീതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തത് - വിവേകാനന്ദൻ.]


20. ഏതു ഭാഷയിലാണ് ദയാനന്ദ സര സ്വതി സത്യാർത്ഥപ്രകാശം രചിച്ചത്?

       Ans: ഹിന്ദി.


21. ദയാനന്ദസരസ്വതി ആരംഭിച്ച പത്രം ഏത്?.

       Ans: ആര്യപ്രകാശം.


22. ഹിന്ദുമതത്തിൽ നിന്നും വിട്ടുപോയ വരെ തിരികെ കൊണ്ടുവരാൻ വേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാ നം?

       Ans: ശുദ്ധി പ്രസ്ഥാനം.


23. ദയാനന്ദസരസ്വതി പശു സംരക്ഷണ ത്തിനായി 1882 ൽ ആരംഭിച്ച സംഘടന?

       Ans: ഗോരക്ഷിണി സഭ.


24. വേദ കൃതികളും തന്റെ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി, ദയാനന്ദ സരസ്വതി പരോപകാരിണി സഭ ആരംഭി ച്ച സ്ഥലം?

       Ans: അജ്മീർ.


25. എവിടെയാണ് ദയാനന്ദസരസ്വതി വേദ പഠനത്തിനായി ആദ്യ സ്കൂൾ ആ രംഭിച്ചത്?

       Ans: ഫറൂഖാബാദിൽ.


26. ദയാനന്ദ സരസ്വതിയുടെ ശിഷ്യനാ യിരുന്ന സ്വാതന്ത്രസമരസേനാനി ആര്?

       Ans: ലാലാ ലജ്പത് റായ്.


27. ഏതു വർഷമാണ് ദയാനന്ദസരസ്വതി സമാധിയായത്?

       Ans: 1883.


28. ജോധ്പൂർ രാജകൊട്ടാരത്തിൽ വച്ച്, വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാ നിടയായ സാമൂഹികപരിഷ്കർത്താവ്?

       Ans: ദയാനന്ദ സരസ്വതി.


29. വേദഭാഷ്യം, വേദഭാഷ്യ ഭൂമിക, എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാര്?

       Ans: ദയാനന്ദ സരസ്വതി.


30. ഋഗ്‌വേദാദിഭാഷ്യാ ഭൂമിക, ഗോകാരു ണ്യ നിധി എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്?

       Ans: ദയാനന്ദ സരസ്വതി.


31. 'തെക്കേ ഇന്ത്യയിലെ ദയാനന്ദൻ' എന്നറിയപ്പെടുന്നതാര്?

       Ans: രാമലിംഗ അടികൾ.


32. ഏതു സംഘടനയാണ് ഹരിദ്വാറിൽ 'കാംഗ്രി ഗുരുകുലം' സ്ഥാപിച്ചത്?

       Ans: ആര്യസമാജം.


33. ദയാനന്ദ ആംഗ്ലോ വേദിക് കോളേജ് സ്ഥാപിച്ചതാര്?

       Ans: ലാലാ ഹൻസ് രാജ്.


34. ദയാനന്ദ ആംഗ്ലോ വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ലാഹോർ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments