History of Thiruvithamkoor Kurichya Kalapam in Malayalam

കുറിച്ച്യ കലാപം, തിരുവിതാംകൂർ ചരിത്രം,1812 ലെ കുറിച്ച്യ കലാപത്തിന് നേതൃത്വം നൽകിയതാര്,ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം,

കുറിച്ച്യ കലാപം

1. ആരുടെ നേതൃത്വത്തിലാണ് 1812 ൽ കുറിച്ച്യ കലാപം നടന്നത്?

       Ans: രാമ നമ്പി.


2. ദക്ഷിണേന്ത്യയിൽ ആകെ മൊത്തം നടന്ന ഏക ആദിവാസി (ഗിരിവർഗ്ഗ കലാപം) എന്നറിയപ്പെടുന്നത്?

       Ans: കുറിച്ച്യ കലാപം.

 


3. എന്തായിരുന്നു കുറിച്ച്യ കലാപത്തിന്റെ മുദ്രാവാക്യം ?

       Ans: വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക.



 

4. കുറിച്ച്യ കലാപം അടിച്ചമർത്തിയ വർഷം ഏത്?

       Ans: 1812 മെയ് 8.
(കലാപം നടന്ന വർഷം തന്നെ അടിച്ചമർത്തപ്പെട്ടു.)



5. "ഒരു മാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ, രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" എന്ന് കുറിച്ച്യ കലാപത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്?

       Ans: ടി. എച്ച്. ബേബർ.


6. കുറിച്ച്യ കലാപത്തിൽ കുറിച്ച്യരെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗം ഏത്?

       Ans: കുറുമ്പർ.  

 

തിരുവിതാംകൂറിന്റെ ചരിത്രം

7. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര്?

       Ans: തൃപ്പാപ്പൂർ സ്വരൂപം.


8. തിരുവിതാംകൂർ രാജവംശ സ്ഥാപകൻ?

       Ans: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ.


9. തിരുവിതാംകൂർ നാട്ടു രാജ്യത്തിന്റെ ദേശീയ ഗാനം?

       Ans: വഞ്ചീശമംഗളം.


10. തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നം?

       Ans: ശംഖ്.


11. തിരുവിതാംകൂർ രാജവംശത്തിന്റെ പട്ടാളമായിരുന്നു?

       Ans: നായർ ബ്രിഗേഡ്.


12. ഏതു രാജാക്കന്മാരാണ് വഞ്ചി ഭൂപതി എന്ന് അറിയപ്പെട്ടത്?

       Ans: തിരുവിതാംകൂർ രാജാക്കന്മാർ.
[ശ്രീ പദ്മനാഭ ദാസന്മാർ എന്നറിയപ്പെട്ടതും തിരുവിതാംകൂർ രാജാക്കന്മാർ തന്നെ.]



13. കേരളത്തിലെ ആദ്യ നിയമനിർമ്മാണ സഭ നിലവിൽ വന്നതെവിടെ?

       Ans: തിരുവിതാംകൂറിൽ.


14. ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം?

       Ans: തിരുവിതാംകൂർ.
(ആദ്യം - മൈസൂരിൽ).



15. ഇന്ത്യയിൽ ആദ്യമായി വനിതാ പോലീസിനെ നിയമിച്ച നാട്ടുരാജ്യം?

       Ans: തിരുവിതാംകൂർ.


16. ഇന്ത്യയിൽ സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടുരാജ്യം?

       Ans: തിരുവിതാംകൂർ.


17. തിരുവിതാംകൂറിലെ ആദ്യ ദിവാൻ / ദളവ?

       Ans: അറുമുഖം പിള്ള.


18. തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ?

       Ans: കേണൽ മൺറോ.


19. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ?

       Ans: കേണൽ മൺറോ.


20. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആര്?

       Ans: മുഹമ്മദ് ഹബീബുള്ള.


21. ഒന്നാം ലോക മഹായുദ്ധ കാലത്തെ തിരുവിതാംകൂർ ദിവാൻ?

       Ans: മന്നത്ത് കൃഷ്ണൻ നായർ.


22. തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്ന ദിവാനാര്?

       Ans: കേണൽ മൺറോ.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments