രാജാറാം മോഹൻ റോയ് psc | Raja Ram Mohan Roy in Malayalam | ഇന്ത്യൻ നവോത്ഥാനം

ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്,രാജാറാം മോഹൻ റോയ്,ഇന്ത്യൻ സാമൂഹിക മത നവീക രണ പ്രസ്ഥാനത്തിന്റെ നായകൻ,ഇന്ത്യൻ ദേശീയതയുടെ പ്രവാച കൻ,

'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന രാജാറാം മോഹൻ റോയ് യെ ക്കുറിച്ച് അനവധി ചോദ്യങ്ങളാണ് Kerala PSC നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്. ആ ചോദ്യങ്ങളെല്ലാം ഇതാ:

1. ഏതു വർഷമാണ് രാജാറാംമോഹൻറോയ് ജനിച്ചത്?

       Ans: 1772.

2. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

       Ans: ബംഗാളിലെ രാധാനഗർ.

 


3. ഇന്ത്യൻ സാമൂഹിക മത നവീക രണ പ്രസ്ഥാനത്തിന്റെ നായകൻ?

       Ans: രാജാറാം മോഹൻ റോയ്.



 

4. ഇന്ത്യൻ ദേശീയതയുടെ പ്രവാച കൻ?

       Ans: രാജാറാം മോഹൻ റോയ്.


5. ഇന്ത്യൻ ദേശീയ പത്രപ്രവർത്തന ത്തിന്റെ സ്ഥാപകൻ?

       Ans: രാജാറാം മോഹൻ റോയ്.


6. റാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ ഭരണാധികാരി ആര്?

       Ans: അക്ബർ ഷാ II.  


7. ഹിന്ദു മുസ്ലിം മിശ്ര സംസ്കാരത്തി ന്റെ സന്താനം എന്നറിയപ്പെടുന്ന ഇന്ത്യൻ നേതാവ്?

       Ans: രാജാറാം മോഹൻ റോയ്.


8. 'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചതാര്?

       Ans: രബീന്ദ്രനാഥ ടാഗോർ.


9. ജാതി വ്യവസ്ഥ, വിഗ്രഹാരാധന, അനാചാരങ്ങൾ എന്നിവയെ എതിർത്ത നവോത്ഥാന നായകൻ?

       Ans: രാജാറാം മോഹൻ റോയ്.


10. 'മതങ്ങളെ താരതമ്യം ചെയ്തു പഠിച്ച ആദ്യ അന്വേഷകൻ' എന്ന് രാജാറാം മോഹൻ റോയ് വിശേഷിപ്പിച്ചതാര്?

       Ans: മോനിയർ വില്യംസ്.


11. കടൽമാർഗ്ഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ ആര്?

       Ans: രാജാറാം മോഹൻ റോയ്.


12. 1815 ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏത്?

       Ans: ആത്മീയ സഭ.


13. രാജാറാം മോഹൻറോയ് കൽക്കട്ട യിൽ വേദാന്ത കോളേജ് സ്ഥാപിച്ച വർഷം?

       Ans: 1825.


14. കൽക്കട്ടയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാമൂഹ്യപരിഷ്കർത്താവ്?

       Ans: രാജാറാം മോഹൻ റോയ്.


15. രാജാറാം മോഹൻ റോയിയുടെ ആശയങ്ങളെ എതിർത്തുകൊണ്ട് രാധാകാന്ത് ദേബ് ആരംഭിച്ച യാഥാസ്ഥിതിക സംഘടന?

       Ans: ധർമ്മസഭ.


16. സതി സമ്പ്രദായത്തിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെന്റിക് പ്രഭുവിനെ പ്രേരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്?

       Ans: രാജാറാം മോഹൻ റോയ്.


17. സതി സമ്പ്രദായം നിർത്തലാക്കിയ തെന്ന്?

       Ans: 1829 ഡിസംബർ 4.


18. 1822 ൽ ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് സ്കൂളായ ആംഗ്ലോ ഹിന്ദു സ്കൂൾ കൽക്കട്ടയിൽ ആരംഭിച്ചതാര്?

       Ans: രാജാറാം മോഹൻ റോയ്.


19. 1830 ൽ ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ ആരംഭിച്ചത് ആര്?

       Ans: രാജാറാം മോഹൻ റോയ്.


20. ആദ്യമായി ഇന്ത്യയിൽ ഒരു ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടി ക്കാട്ടിയ നേതാവാര്?

       Ans: രാജാറാം മോഹൻ റോയ്.


21. ബ്രഹ്മസമാജ സ്ഥാപകനാര്?

       Ans: രാജാറാം മോഹൻ റോയ്.


22. രാജാറാം മോഹൻറോയ് ബ്രഹ്മസമാ ജം സ്ഥാപിച്ച വർഷം?

       Ans: 1828.


23. ബ്രഹ്മസമാജത്തിന്റെ ആദ്യകാല നാമം എന്തായിരുന്നു?

       Ans: ബ്രഹ്മസഭ.


24. ബ്രഹ്മസഭ, ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം?

       Ans: 1830.


25. ബ്രഹ്മസമാജത്തിന്റെ പ്രചരണാർ ത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത്?

       Ans: സംബാദ് കൗമുദി.


26. സംബാദ് കൗമുദിയുടെ ആദ്യ പത്രാ ധിപർ?

       Ans: രാജാറാം മോഹൻ റോയ്.


27. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന ഏത്?

       Ans: തത്വബോധിനി സഭ.


28. ബ്രഹ്മസമാജം ആദി ബ്രഹ്മസമാ ജവും ഭാരതീയ ബ്രഹ്മസമാജവുമായി പിരിഞ്ഞ വർഷം?

       Ans: 1866.


29. ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ്?

       Ans: ദേബേന്ദ്രനാഥ് ടാഗോർ.


30. ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃ ത്വം നൽകിയ നേതാവ്?

       Ans: കേശബ് ചന്ദ്ര സെൻ.


31. ഭഗവദ്ഗീതയും ഉപനിഷത്തുക്കളും ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തതാര്?

       Ans: രാജാറാം മോഹൻ റോയ്.


32. 1833 ൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വെച്ച് അന്തരിച്ച ഇന്ത്യൻ നവോത്ഥാന നായകൻ?

       Ans: രാജാറാം മോഹൻ റോയ്.
(ബ്രിട്ടനിലെത്തിയ ആദ്യ ബ്രാഹ്മണൻ.)



33. തുഹ്ഫത്ത്-ഉൾ-മുവാഹാദ്ദീൻ, ജീസ സിന്റെ കൽപ്പനകൾ എന്നിവ എഴുതി യതാര്?

       Ans: രാജാറാം മോഹൻ റോയ്.


34. ഇന്ത്യയിൽ അനാചാരങ്ങൾക്കെതി രെ നവോത്ഥാന നായകരുടെ നേതൃത്വ ത്തിൽ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്ന നൂറ്റാണ്ടേത്?

       Ans: 19-ാം നൂറ്റാണ്ട്.


35. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെട്ടതാര്?

       Ans: രാജാറാം മോഹൻ റോയ്.


36. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടതാര്?

       Ans: രാജാറാം മോഹൻ റോയ്.


37. ഏതു ഭാഷയിലാണ് മോഹൻറോയ് 'മിറാത്ത്-ഉൽ-അഖ്തർ' പ്രസിദ്ധീകരിച്ച ത്?

       Ans: പേർഷ്യൻ.


38. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്രനാഥ് ടാഗോർ തത്ത്വബോധിനി സഭ സ്ഥാപിച്ചതെന്ന്?

       Ans: 1839 ൽ.


39. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊൽക്കത്ത.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments