1) 8 ÷ 4 + 2 x 4 =?
A) 16 B) `\frac{1}2`
C) 10 D) 1 Ans: C) 10.
2) 1 + `2\frac1 2` + `3\frac1 3` = ?
A) `\frac6{41}` B) `\frac41{6}`
C) `\frac5{32}` D) `\frac6{41}`
3) ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക?
A) 180
B) 27
C) 90
D) 18
4) 400 രൂപക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
A) 20%
B) 10%
C) 40%
D) 5%
5) 2400 രൂപയ്ക്ക് രണ്ടു വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം?
A) 10%
B) 24%
C) 12%
D) 8%
6) A : B = 1 : 3, B : C = 4 : 5 ആയാൽ A : C = ?
A) 15 : 4
B) 4 : 15
C) 1 : 5
D) 1 : 4
7) 10, 12, 14, 16, 18, എന്നീ സംഖ്യകളുടെ ശരാശരി എത്ര?
A) 14
B) 16
C) 15
D) 12
8) `\frac{5^4\times5^3}{5^7}` = ?
A) 1
B) `5^8`
C) 5
D) 25
9) ഒരു സമചതുരത്തിന്റെ ചുറ്റളവ് 16 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് എത്ര ചതുരശ്ര സെൻറീമീറ്റർ ആയിരിക്കും?
A) 64
B) 32
C) 8
D) 16
10) 4, 7, 10, ........ എന്ന സമാന്തര ശ്രേണിയുടെ 101 -ാം പദം എത്ര?
A) 105
B) 340
C) 304
D) 101
11) വിട്ടുപോയ ഭാഗം പൂരിപ്പിക്കുക 4, 10, 6, 13, 8, .........?
A) 16
B) 10
C) 11
D) 12
12) 8 + 2 = 610, 9 + 5 = 414 ആയാൽ 8 + 7 എത്ര?
A) 151
B) 115
C) 414
D) 610
13) 125 : 25 :: 64 : _____?
A) 8
B) 4
C) 32
D) 16
14) താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത്?
A) ഗോളം
B) സിലിണ്ടർ
C) വൃത്തം
D) ക്യൂബ്
15) DOG എന്നത് WLT എന്നെ എഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം?
A) LTW
B) YFH
C) XZI
D) XZG
16) ഒരു ക്ലോക്കിൽ സമയം 4 : 10 ആയാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം ഏത് സമയം കാണിക്കും?
A) 08 : 50
B) 07 : 50
C) 04 : 10
D) 07 : 10
17) ഒരു ക്ലോക്കിലെ സമയം 12:15 ആയാൽ അതിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി?
A) `90°`
B) `80°`
C) `82\frac1 2`° D) `22\frac1 2`°
18) 2012 ഫെബ്രുവരി 2 -ാം തീയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് 2 -ാം തീയ്യതി ഏത് ദിവസമാണ്?
A) തിങ്കൾ
B) ബുധൻ
C) വ്യാഴം
D) വെള്ളി
19) ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്ത് എത്ര മീറ്റർ അകലെയാണ്?
A) 25
B) 50
C) 45
D) 20
20) ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?
A) 16
B) 17
C) 15
D) 18
0 Comments