Kerala PSC LD Clerk - Main Exam 2021 Syllabus

Kerala PSC LD Clerk - Main Exam 2021 Syllabus,

 LD ക്ലാർക്ക് മുഖ്യ പരീക്ഷ - മാർക്ക് വിവരം

പൊതു വിജ്ഞാനം (i - xi) - 50 
i. ചരിത്രം 
05  
ii. ഭൂമിശാസ്ത്രം 05
iii. ധനതത്വശാസ്ത്രം 05
iv. ഇന്ത്യൻ ഭരണഘട 05
v . കേരളം - ഭരണവും ഭരണസംവിധാനങ്ങളും 05
vi . ജീവശാസ്ത്രവും പൊതുജനാരോഗ്യവും 
06
vii. ഭൗതികശാസ്ത്രം 03
viii. രസതന്ത്രം 03
ix. കലാ, കായികം, സാഹിത്യം, സംസ്കാരം 05
x. കമ്പ്യൂട്ടർ - അടിസ്ഥാന വിവരങ്ങൾ 03
xi. സുപ്രധാന നിയമങ്ങൾ 05
II. ആനുകാലിക വിഷയങ്ങൾ  20
III. ലഘു ഗണിതവും മാനസികശേഷി യും നിരീക്ഷണപാടവ പരിശോധനയും  10
IV. General English  10
V. പ്രാദേശിക ഭാഷകൾ (മലയാളം, കന്നഡ, തമിഴ്)  10
       ആകെ മാർക്ക് 100

എൽ.ഡി ക്ലാർക്ക് മുഖ്യ പരീക്ഷയുടെ സിലബസ്

I. പൊതു വിജ്ഞാനം

(i) ചരിത്രം (5 മാർക്ക്)

1. കേരളം - യൂറോപ്യന്മാരുടെ വരവ് - യൂറോപ്യന്മാരുടെ സംഭാവന മാർത്താണ്ഡവർമ്മ മതൽ ശ്രീചിത്തിരതിരുനാൾ വരെ –
തിരുവിതാംകൂറിന്റെ ചരിത്രം - സാമൂഹ്യ മത, നവോത്ഥാന പ്രസ്ഥാനങ്ങൾ
- കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ - ഐക്യകേരള പ്രസ്ഥാനം.
- 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം .

2. ഇന്ത്യ : രാഷ്ട്രീയ ചരിത്രം - ബ്രിട്ടീഷ് ആധിപത്യം - ഒന്നാം സ്വാതന്ത്ര്യ സമരം - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം - സ്വദേശി പ്രസ്ഥാനം - സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ - വർത്തമാനപത്രങ്ങൾ. -
സ്വാതന്ത്ര്യ സമര ചരിത്ര കാലത്തെ സാഹിത്യവും കലയും. -

സ്വാതന്ത്ര്യ സമരവും മഹാത്മ ഗാന്ധിയും - ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കാലഘട്ടം - സംസ്ഥാനങ്ങളുടെ പുന:സംഘടന.

– ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി - വിദേശ നയം.

3. ലോകം : - ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) -

അമേരിക്കൻ സ്വാതന്ത്ര്യസമരം - ഫ്രഞ്ച് വിപ്ലവം - റഷ്യൻ വിപ്ലവം

- ചൈനീസ് വിപ്ലവം - രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം - ഐക്യരാഷ്ട്ര സംഘടന. - മറ്റ് അന്താരാഷ്ട്ര സംഘടനകൾ.

(ii). ഭൂമിശാസ്ത്രം (5 മാർക്ക്)

1. ഭൂമി ശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ. - ഭൂമിയുടെ ഘടന. – അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം അന്തരീക്ഷമർദ്ദം, കാറ്റും താപനിലയും
ഋതുക്കളും, ആഗോള പ്രശ്നങ്ങൾ - ആഗോളതാപനം - വിവിധതരം മലിനീകരണങൾ , മാപ്പുകൾ - ടാപ്പ് ഗ്രാഫിക് മാപ്പുകൾ, അടയാളങൾ, വിദൂരസംവേദനം - ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങൾ സമുദ്ര ചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.

2. ഇന്ത്യ : ഭൂപ്രകൃതി - സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ -
ഉത്തര പർവത മേഖല നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരേദശം, കാലാവസ്ഥ സ്വാഭാവിക സസ്യപ്രകൃതി – കൃഷി - ധാതുക്കളും വ്യവസായങ്ങളും - ഊർജ്ജ സ്രോതസ്സുകൾ - റോഡ് - ജല
-റെയിൽ-വ്യോമ ഗതാഗത സംവിധാനങൾ

3. കേരളം : ഭൂപ്രകൃതി - ജില്ലകൾ സവിേശഷതകൾ - നദികൾ -
കാലാവസ്ഥ, സ്വാഭാവിക സസ്യപ്രകൃതി – - വന്യജീവി - കൃഷിയും ഗവേഷണ സ്ഥാപനങ്ങളും - ധാതുക്കളും വ്യവസായവും - ഊർജ്ജ സ്രോതസ്സുകൾ -റോഡ് - ജല
-റെയിൽ-വ്യോമ ഗതാഗത സംവിധാനങൾ.

(iii) ധനതത്വശാസ്ത്രം (5 മാർക്)

ഇന്ത്യ: സാമ്പത്തികരംഗം പഞ്ചവത്സര പദ്ധതികൾ, പ്ലാനിങ് കമ്മീഷൻ, നീതി ആയോഗ്, നവ സാമ്പത്തിക പരിഷ്കാരങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.

(iv) ഇന്ത്യൻ ഭരണഘടന (5 മാർക്ക്)

ഭരണഘടന നിർമാണ സമിതി , ആമുഖം, പൗരത്വം - മൗലികാവകാശങ്ങൾ - നിർദ്ദേശക തത്വങ്ൾങ - മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണ ഘടനാ ഭേദഗതികൾ. (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ് ,

ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചമതലകളും - യൂണിയൻ ലിസ്റ്റ് - സ്റ്റേറ്റ് ലിസ്റ്റ് - കണകറന്റ് ലിസ്റ്റ്.

(v) കേരളം - ഭരണവും ഭരണസംവിധാനങ്ങളും (5 മാർക്)

കേരളം - സംസ്ഥാന സിവിൽ സർവീസ് , ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക
വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ , ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ , ഭൂപരിഷ്കരണങ്ങൾ സ്ത്രീകൾ , കുട്ടികൾ
മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം , സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം

(vi) ജീവശാസ്ത്രം പൊതുജനാരോഗ്യം (6 മാർക്)

1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
 
2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും

3. സാംക്രമിക രോഗങ്ങളും രോഗകാരികളും

4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ.

5. ജീവിതശൈലീരോഗങ്ങൾ.

6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം.

7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും.


(vii) ഭൗതിക ശാസ്ത്രം (3 മാർക്ക്)

1. ഭൗതികശാസ്ത്രത്തിന്റെ ശാഖകൾ ദ്രവ്യം - യൂണിറ്റ് അളവുകളും തോതും.

2. ചലനം - ന്യൂട്ടന്റെ ചലന നിയമങ്ങൾ - മൂന്നാം ചലന നിയമം - ആക്കം.
പ്രൊജക്ടറിൽ മോഷൻ – മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുട ബഹിരാകാശ നേട്ടങ്ങൾ.

3. പ്രകാശം - ലെൻസ് ദർപ്പണം - r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തുന്ന ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിൻറെ വിവിധ പ്രതിഭാസങ്ങൾ – മഴവില്ല് - വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ , ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം - IR Rays – UV Rays – X-Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് .
 
4. ശബ്ദം - വിവിധ തരം തരംഗങ്ങൾ – വ്യത്യസ്തയിനം മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം ആവർത്തന പ്രതിപതനം.

5. ബലം - വിവിധ തരം ബലങ്ങൾ - ഘർഷണം - ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം - പ്ലവക്ഷമ ബലം -
ആർക്കമെഡിസ് തത്വം - പാസ്ക്കൽ നിയമം - സാന്ദ്രത – ആപേക്ഷിക സാന്ദ്രത - അഡ്ഹിഷൻ ബലം, കൊഹിഷൻ ബലം – കേശിക ഉയർച്ച – വിസ്കസ് ബലം - പ്രതല ബലം.

6. ഗുരുത്വാകർഷണം - അഭികന്ദ്ര ബലം, അപേകന്ദ്രബലം, ഉപഗ്രഹങ്ങൾ – പലായന പ്രവേഗം, പിണ്ഡവും ഭാരവും - 'g' മൂല്യം - ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ 'g' യുടെ മൂല്യം.

7. താപം - താപനില - വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത
- ആപേക്ഷിക ആർദ്രത.

8. പ്രവൃത്തി - ഊർജ്ജം - പവർ – ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.

(viii) രസതന്ത്രം (3 മാർക്ക്)

1. ആറ്റം - തന്മാത്ര - ദ്രവ്യത്തിന് വിവിധ അവസ്ഥകൾ - രൂപാന്തരത്വം - വാതക നിയമങ്ങൾ – അക്വാറീജിയ.

2. മൂലകങ്ങൾ – ആവർത്തനപ്പട്ടിക - ലോഹങ്ങളും അലോഹങ്ങളും - രാസ - ഭൗതിക മാറ്റങ്ങൾ - രാസപ്രവർത്തനങ്ങൾ – ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.

3. ലോഹങ്ങൾ - അലോഹങ്ങൾ – ലോഹസങ്കരങ്ങൾ - ആസിഡും ആൽക്കലിയും - pH മൂല്യം - ആൽക്കലോയിഡുകൾ.


(ix) കല, കായികം, സാഹിത്യം, സംസ്കാരം (5 മാർക്ക്)

കല
കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യ കലകൾ, ഇവയുടെ ഉത്ഭവം,

വ്യാപനം, പരിശീലനം എന്നിവകൊണ്ട്

- പ്രശസ്തമായ സ്ഥലങ്ങൾ

- പ്രശസ്തമായ സ്ഥാപനങ്ങൾ

- പ്രശസ്തരായ വ്യക്തികൾ

- പ്രശസ്തരായ കലാകാരന്മാർ

- പ്രശസ്തരായ എഴുത്തുകാർ.

കായികം
1. കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ. അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.

2. പ്രധാന അവാർഡുകൾ - അവാർഡ് ജേതാക്കൾ - ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്.
3. പ്രധാന ട്രോഫികൾ - ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.

4. പ്രധാന കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.

5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ.

6. ഒളിമ്പിക്സ്.

- അടിസ്ഥാന വിവരങ്ങൾ

- പ്രധാന വേദികൾ / രാജ്യങ്ങൾ.

- പ്രശസ്തമായ വിജയങ്ങൾ / കായിക താരങ്ങൾ.

- ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ.
- വിന്റർ ഒളിമ്പിക്സ്.
- പാരാ ഒളിമ്പിക്സ്.

7. ഏഷ്യൻ ഗെയിംസ്, ആഫ്രോ-ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, സാഫ് ഗെയിംസ്

- വേദികൾ.

- രാജ്യങ്ങൾ

- ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം

- ഇതര വസ്തുതകൾ  

8. ദേശീയ ഗെയിംസ്.

9. ഗെയിംസ് ഇനങ്ങൾ - മത്സരങ്ങൾ

- താരങ്ങൾ, നേട്ടങ്ങൾ

ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ 


സാഹിത്യം

1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - ആദ്യ കൃതികൾ, കർത്താക്കൾ,

2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ.

3. എഴുത്തുകാർ - തൂലികാ നാമങ്ങൾ, അപരനാമങ്ങൾ.

4. കഥാപാത്രങ്ങൾ - കൃതികൾ

5. പ്രശസ്തമായ വരികൾ - കൃതികൾ - എഴുത്തുകാർ

6. മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കറിച്ചവർ,

ആനുകാലികങ്ങൾ

7. പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ

- അവാർഡിനർഹരായ എഴുത്തുകാർ
- കൃതികൾ

8. ജ്ഞാനപീഠം നേടിയ മലയാളികൾ - അനുബന്ധ വസ്തുതകൾ

9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികകല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയും ദേശീയ അവാർഡും.

സംസ്ക്കാരം
1) കേരളത്തിലെ പ്രധാന ആഘോഷങ്ങൾ - ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പ്രശസ്തമായ ഉത്സവങ്ങൾ.
2) കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ,
സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

(x) കമ്പ്യൂട്ടർ - അടിസ്ഥാന വിവരങ്ങൾ(3 മാർക്ക്)

1. Hardware
o Input Devices (Names and uses)
o Output Devices (Names and uses/features)
o Memory devices - Primary and Secondary (Examples, Features)
2. Software
o Classification – System software and Application software
o Operating System – Functions and examples
o Popular Application software packages – Word processors,
Spreadsheets, Database packages, Presentation, Image editors
(Uses, features and fundamental concepts of each)
o Basics of programming – Types of instructions (Input, Output,
Store, Control transfer) (Languages need not be considered)
3. Computer Networks
o Types of networks – LAN, WAN, MAN (Features and application
area)
o Network Devices – Media, Switch, Hub, Router, Bridge, Gateway
(Uses of each)

4. Internet
o Services – WWW, E-mail, Search engines (Examples and purposes)
o Social Media (Examples and features)
o Web Designing – Browser, HTML (Basics only)
o E-governance
5. Cyber Crimes and Cyber Laws
o Types of crimes (Awareness level)
o IT Act and Other laws (Awareness level)
(xi) സുപ്രധാന നിയമങ്ങൾ (5 മാർക്ക്)

1. Right to Information Act – Information Exempted; Constitution of
Information Commissions- Powers and Functions.
2. Protection of Consumers – Rights of Consumers.
3. Law for the Protections of Vulnerable Sections – Protection of Civil
Rights – Atrocities against SC & ST – National Commission for SC / ST-
Kerala State SC/ST Commission – National and State Minority
Commission – National Human Rights Commission and State Human
Rights Commission - Protection of Senior Citizen.
4. Protection and Safeguarding of Women – Offences affecting Public
Decency and Morals. National and State Commission for Women – The
Protection of Women (from Domestic Violence) Act, 2005.
5. Protection and Safeguards of Children – Protection of Children from
Sexual Offence (POCSO) Act, 2012. 

II ആനുകാലിക വിഷയങ്ങൾ (20 മാർക്ക്)

III. ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും


(i). ലഘു ഗണിതം (5 മാർക്ക്)

1) സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)

2) ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)

3) ശതമാനം (Percentage)
 
4) ലാഭവും നഷ്ടവും (Profit and Loss)

5) സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)

6) അംശബന്ധവും അനുപാതവും (Ratio and Proportion)
 
7) സമയവും ദൂരവും (Time and Distance)

8) സമയവും പ്രവൃത്തിയും (Time and Work)

9) ശരാശരി (Average)

10) കൃത്യങ്കങ്ങൾ (Laws of Exponents)

11) ജാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണം, വ്യാപ്തം തുടങ്ങിയവ (Mensuration)

12) പ്രോഗ്രഷനുകൾ (Progressions)

(ii). മാനസികശേഷി യും നിരീക്ഷണപാടവ പരിശോധനയും (5 മാർക്ക്)

1. ശ്രേണികൾ - സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)

2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ. (Problems on Mathematics Signs)

3. സ്ഥാനനിർണയ പരിശോധന.

4. സമാന ബന്ധങ്ങൾ (Analogy- Word Analogy, Alphabet Analogy, Number Analogy)

5. ഒറ്റയാനെ കണ്ടെത്തുക. (Odd man out)

6. സംഖ്യാവലോകന പ്രശ്നങ്ങൾ.

7. കോഡിംഗും ഡീകോഡിംഗും (Coding and De Coding)

8. കുടുംബബന്ധങ്ങൾ (Family Relations)

9. ദിശാബോധം ( Sense of Direction)

10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)

11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)

12. കലണ്ടറും തീയ്യതിയും (Date and Calendar)

13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ. (Clerical Ability)

IV. GENERAL ENGLISH

(i). English Grammar (5 മാർക ്)

1. Types of Sentences and Interchange of Sentences.
2. Different Parts of Speech.
3. Agreement of Subject and Verb.
4. Articles - The Definite and the Indefinite Articles.
5. Uses of Primary and Modal Auxiliary Verbs
6. Tag Questions
7. Infinitive and Gerunds
8. Tenses
9. Tenses in Conditional Sentences
10. Prepositions
11. The Use of Correlatives
12. Direct and Indirect Speech
13. Active and Passive voice
14. Correction of Sentences
(ii) Vocabulary. (5 മാർക്ക്.)

1. Singular & Plural, Change of Gender, Collective Nouns.

2. Word formation from other words and use of prefix or suffix.

3. Compound words.

4. Synonyms.

5. Antonyms.

6. Phrasal Verbs.

7. Foreign Words and Phrases.

8. One Word Substitutes.

9. Words often confused.

10. Spelling Test.

11. Idioms and their Meanings.

V. പ്രാദേശിക ഭാഷകൾ (10 മാർക്ക്)

മലയാളം

1) പദശുദ്ധി

2) വാക്യശുദ്ധി

3) പരിഭാഷ
4) ഒറ്റപ്പദം

5) പര്യായം

6) വിപരീത പദം
7) ശൈലികൾ പഴഞ്ചൊല്ലുകൾ

8) സമാനപദം
9) ചേർത്തെഴുതുക

10) സ്ത്രീലിംഗം പുല്ലിംഗം

11) വചനം

12) പിരിച്ചെഴുതൽ

13) ഘടക പദം (വാക്യം ചേർത്തെഴുതുക.)

കന്നഡ

1) Word Purity / Correct Word
2) Correct Sentence
3) Translation
4) One Word / Single Word / One Word Substitution
5) Synonyms
6) Antonyms
7) Idioms and Proverbs
8) Equivalent Word
9) Join the Word
10) Feminine Gender, Masculine Gender
11) Number
12) Sort and Write.

തമിഴ്

1) Correct Word
2) Correct Structure of Sentence
3) Translation
4) Single Word
5) Synonyms
6) Antonyms / Opposite
7) Phrases and Proverbs
8) Equal Word
9) Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases.


General Knowledge
i. History 5
ii. Geography 5
iii. Economics 5
iv. Indian Constitution 5
v. Kerala – Governance and System of
Administration
5
vi. Life Science and Public Health 6
vii. Physics 3
viii. Chemistry 3
ix. Arts, Literature, Culture, Sports 5
x. Basics of Computer 3
xi. Important Acts 5
II. Current Affairs 20
III. Simple Arithmetic, Mental Ability and Reasoning 10
IV. General English 10
V. Regional Language (Malayalam, Kannada,
Tamil)
10



SYLLABUS FOR LDC MAIN EXAM

I. GENERAL KNOWLEDGE
(i) HISTORY (5 Marks)
 KERALA - Arrival of Europeans-Contributions of Europeans- History of
Travancore from Marthanda Varma to Sree Chithirathirunnal- Social and
Religious Reform movement- National movement in Kerala- Literary Sources
of Kerala History- United Kerala Movement- Political and Social History of
Kerala after 1956.
 INDIA – Political History- Establishment of the British- First War of
Independence – Formation of INC- Swadeshi Movement- Social Reform
movement- Newspapers - Literature and Arts during the freedom struggle –
Independence Movement & Mahathma Gandhi - India’s independent –
Post independent period - State reorganization – Development in Science,
Education, and Technology – Foreign policy.
 WORLD – Great Revolution in England- American War of Independence –
French Revolution- Russian Revolution – Chinese Revolution- Political
History after Second World War- UNO and other International Organizations.

ii) GEOGRAPHY (5 Marks)
Basics of Geography – Earth Structure – Atmosphere, Rocks, Landforms,
Pressure Belt and Winds, Temperature and Seasons, Global Issues-
Global Warming- Various forms of Pollution, Maps- Topographic Maps
and Signs, Remote Sensing – Geographic Information System, Oceans and
its various movements – Continents, – Nations and their specific features.

INDIA – Physiography- States and its features, Northern Mountain Region,
Rivers, Northern Great Plain, Peninsular Plateau, Coastal Plain, Climate –
Natural Vegetation - Agriculture – Minerals and Industries- Energy Sources,
Transport system – Road- Water- Railways- Air.
Kerala – Physiography- Districts and its features - Rivers- Climate – Natural
Vegetation - Wild life - Agriculture and research centers – Minerals and
Industries - Energy Sources - Transport system – Road - Water- Railway- Air.
 
(iii) ECONOMICS (5 Marks)
India : Economy, Five Year Plans, New Economic Reforms, Planning
Commission, Niti Aayog, Financial Institutions, Agriculture – Major Crops,
Green Revolution, Minerals.
 
(iv) INDIAN CONSTITUTION (5 Marks)
Constituent Assembly – Preamble – Citizenship - Fundamental Rights –
Directive Principles – Fundamental Duties – Structure of Government –
Important Constitutional Amendments (42, 44, 52, 73, 74, 86, 91) –
Panchayathi Raj – Constitutional Authorities and their Functions - Union List-
State List – Concurrent List.
(v) Kerala Governance and System of Administration – Kerala -State Civil
Service, Constitutional bodies, Various Commissions, Basic facts of Socio
Economic Commercial Planning and Policies, Disaster Management Authority –
Watershed Management – Employment and Labour – National Rural
Employment Programmes, Land Reforms, Social Welfare Security and
Protection of Women, Children and Senior Citizens.

(vi) Life Science and Public Health (5 Marks)
1. Basic facts of Human Body
2. Vitamins and Minerals and their Deficiency Diseases
3. Communicable Diseases and Causative Organisms
4. Kerala – Welfare activities in Health Sector
5. Lifestyle Diseases.
6. Basic Health Facts
7. Environment and Environmental Hazards
(vii) Physics (3 Marks)
1) Branches of Physics –Matter - Units, Measurements - Physical Quantities.
2) Motion - Newton’s Laws of Motion - Third law – Momentum - Projectile
Motion - Uses of Third Law - Achievements in space missions in India-
ISRO.
3) Light- Lens, Mirrors - Problems based on r = 2f - Different phenomena of
Light - Rainbow - Colours of different materials - Electromagnetic
Spectrum – IR rays- UV rays - X rays - Photoelectric Effect.
4) Sound - Different types of Waves - Velocity of Sound in different media -
Resonance – Reverberation.
5) Force - Different types of Forces – Friction - Advantages and
disadvantages of Friction - Liquid Pressure - Buoyant Force – Archimedes
Principle - Pascal’s law – Density - Relative density- Adhesive Cohesive
forces- Capillarity - Viscous force - Surface tension.
6) Gravitation - Centripetal Force - Centrifugal Force - Escape Velocity,
Satellites - Escape Velocity - Weight Mass - value of ‘g’- 'g' in different
places.
7) Heat - Temperature - Different types of thermometers – Humidity -
Relative Humidity.
8) Work - Energy - Power - Simple problems relating to Work, Energy,
Power, Levers - Different types of Levers.

(viii) Chemistry (3 Marks)
1. Atom – Molecule - States of Matter – Allotropy - Gas laws - Aqua regia.
2. Elements - Periodic Table-Metals &Non metals-Chemical Physical
changes- Chemical reactions-Solutions, Mixtures, Compounds.
3. Metals-Non metals – Alloys – Acids, Bases - pH value - Alkaloids.
(ix) Arts, Sports, Literature and Culture (5 Marks)
Arts
1. Important Audio Visual Art Forms of Kerala- Famous Places, Institutions,
Personalities, Artistes and Writers related to origin, development, extension,
and practice of these Art Forms.
Sports
1. Famous Sports personalities of Kerala, India and World – their Sports Events,
achievements and awards.
2. Important Awards – Corresponding Fields , Winners
3. Famous Trophies – Related Events and Sports Items.
4. Number of Players in Important Sports Items.
5. Important Terms associated with various Sports and Games.
6. Olympics - Basic Facts, Venues / Countries, Famous Performances and
Personalities- India in Olympics-Winter Olympics & Para Olympics.
7. Asian Games, Afro-Asian Games, CommonWealth Games, SAF Games –
Venues, Countries, Performance of India, other facts.

8. National Games.
9. Games - Events, Players, Achievements.
10. National Sports / Games , Events of various Countries

Literature
1. Malayalam - Important Literary Movements – Icons and their first works.
2. Main works of Literature related to each movement and their authors.
3. Writers – Pen name and Nick name.
4. Famous Works and Characters.
5. Famous Quotes – Books and Authors.
6. Beginning of Journalism in Kerala – Pioneers, Journals and Publications.
7. Famous Awards/ Honours – Writers and their works.
8. Malayalam Writers who won the Jnanpith Award and related facts.
9. Malayalam Cinema - Origin, Development, Milestones, Pioneers, National
Awards.
Culture
1. Kerala - Important Celebrations -Places associated with such Celebrations,
Important Festivals.
2. Kerala – Cultural Centres, Worship Places, Cultural Leaders and their
Contributions.
(x) Basics of Computer (3 Marks)
1. Hardware
• Input Devices (Names and uses)
• Output Devices (Names and uses/features)
• Memory devices - Primary and Secondary (Examples, Features)
2. Software
• Classification – System software and Application software
• Operating System – Functions and examples
• Popular Application software packages – Word processors, Spreadsheets,
Database packages, Presentation, Image editors (Uses, features and
fundamental concepts of each)
• Basics of programming – Types of instructions (Input, Output, Store,
Control, Transfer) (Languages need not be considered)

3. Computer Networks
• Types of networks – LAN, WAN, MAN (Features and application area)
• Network Devices – Media, Switch, Hub, Router, Bridge, Gateway (Uses
of each)
4. Internet
• Services – WWW, E-mail, Search engines (Examples and purposes)
• Social Media (Examples and features)
• Web Designing – Browser, HTML (Basics only)
• E-governance
5. Cyber Crimes and Cyber Laws
• Types of crimes (Awareness level)
• IT Act and Other laws (Awareness level)
(xi) Important Acts (5 Marks)
1. Right to Information Act – Information Exempted; Constitution of
Information Commissions- Powers and Functions.
2. Protection of Consumers – Rights of Consumers.
3. Law for the Protections of Vulnerable Sections – Protection of Civil
Rights – Atrocities against SC & ST – National Commission for SC / ST-
Kerala State SC/ST Commission – National and State Minority
Commission – National Human Rights Commission and State Human
Rights Commission - Protection of Senior Citizen.
4. Protection and Safeguarding of Women – Offences affecting Public
Decency and Morals. National and State Commission for Women – The
Protection of Women (from Domestic Violence) Act, 2005.
5. Protection and Safeguards of Children – Protection of Children from
Sexual Offence (POCSO) Act, 2012.
 
II. Current Affairs (20 Marks)


III. Simple Arithmetic, Mental Ability and Reasoning
(i). Simple Arithmetic (5 Marks)
1. Numbers and Basic Operations
2. Fraction and Decimal Numbers
3. Percentage
4. Profit and Loss
5. Simple and Compound Interest
6. Ratio and Proportion
7. Time and Distance
8. Time and Work
9. Average
10. Laws of Exponents
11. Mensuration
12. Progressions
(ii). Mental Ability & Reasoning (5 Marks)
1. Series
2. Problems on Mathematical Signs
3. Verifying Positions.
4. Analogy- Word Analogy, Alphabet Analogy, Number Analogy
5. Odd man out
6. Numerical Ability
7. Coding and Decoding
8. Family Relations
9. Sense of Direction
10. Time and Angles
11. Time in a clock and its reflection
12. Date and Calendar
13. Clerical Ability

IV. GENERAL ENGLISH
(i). English Grammar (5 Marks)
1. Types of Sentences and Interchange of Sentences.
2. Different Parts of Speech.
3. Agreement of Subject and Verb.
4. Articles - The Definite and the Indefinite Articles.
5. Uses of Primary and Modal Auxiliary Verbs
6. Tag Questions
7. Infinitive and Gerunds
8. Tenses
9. Tenses in Conditional Sentences
10. Prepositions
11. The Use of Correlatives
12. Direct and Indirect Speech
13. Active and Passive voice
14. Correction of Sentences
(ii) Vocabulary (5 Marks)
1. Singular & Plural, Change of Gender, Collective Nouns
2. Word formation from other words and use of prefix or suffix
3. Compound words
4. Synonyms
5. Antonyms
6. Phrasal Verbs
7. Foreign Words and Phrases
8. One Word Substitutes
9. Words often confused
10. Spelling Test
11. Idioms and their Meanings



V. REGIONAL LANGUAGE (10 Marks)
Malayalam

1) പദശുദ്ധി

2) വാക്യശുദ്ധി

3) പരിഭാഷ

4) ഒറ്റപ്പദം

5) പര്യായം

6) വിപരീത പദം

7) ശൈലികൾ പഴഞ്ചൊല്ലുകൾ

8) സമാനപദം

9) ചേർത്തെഴുതുക

10) സ്ത്രീലിംഗം പുല്ലിംഗം

11) വചനം

12) പിരിച്ചെഴുതൽ

13) ഘടക പദം (വാക്യം ചേർത്തെഴുതുക.)

Kannada

1) Word Purity / Correct Word

2) Correct Sentence

3) Translation

4) One Word / Single Word / One Word Substitution

5) Synonyms

6) Antonyms

7) Idioms and Proverbs

8) Equivalent Word

9) Join the Word

10) Feminine Gender, Masculine Gender

11) Number

12) Sort and Write.

Tamil

1) Correct Word

2) Correct Structure of Sentence

3) Translation

4) Single Word

5) Synonyms

6) Antonyms / Opposite

7) Phrases and Proverbs

8) Equal Word

9) Join the Word

10) Gender Classification – Feminine, Masculine

11) Singular, Plural

12) Separate

13) Adding Phrases.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments