Kerala PSC | High School Teacher (Social Science) Malayalam Medium

Kerala PSC | High School Teacher (Social Science) Malayalam Medium

 
Category No: 203 / 2021 

ജനറൽ റിക്രൂട്ട്മെൻറ് (ജില്ലാതലം).

അസാധാരണ ഗസറ്റ് തീയതി: 02-06-2021
അവസാന തീയതി :  07-07-2021  രാത്രി 12 മണി വരെ.

 ഒഴിവുകളുടെ എണ്ണം കണക്കാക്ക പ്പെട്ടിട്ടില്ല.  3% ഒഴിവുകൾ ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.

        ഉദ്യോഗാർത്ഥികൾ 14 ജില്ലകളിൽ ഏതെങ്കിലും ഒന്നിലേക്ക് മാത്രം അപേക്ഷ അയക്കുക. ഒന്നിൽ കൂടുതൽ ജില്ലകളിലേക്കുള്ള അപേക്ഷകൾ ഏതെങ്കിലും സമയത്ത് തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുതാണ്. കൂടാതെ അച്ചടക്കനടപടികൾ ഉണ്ടായിരിക്കുന്നതാണ്.

നിയമന രീതി : നേരിട്ടുള്ള നിയമനം.

പ്രായം : 18 - 40. 02-01-1981 നും 01-01-2003 നും ഇടയിൽ ജനിച്ചവരായിരിക്കണം, രണ്ട് തീയതികളും ഉൾപ്പെടെ. പട്ടികജാതി / പട്ടികവർഗ്ഗ / മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

യോഗ്യതകൾ: 
1) ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ സർവകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവം + ബന്ധപ്പെട്ട വിഷയത്തിൽ തന്നെയുള്ള B.Ed. / B.T. ബിരുദവും.

2) കേരള സർക്കാർ ഈ തസ്തികക്കായി നടത്തുന്ന KTET പാസ്സായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ CTET / NET / CITE / MPhil / PHD ഏതെങ്കിലും വിഷയത്തിൽ MEd യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് KTET ഉണ്ടായിരിക്കണമെന്നില്ല.

     PSC വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് 👇👇
അപേക്ഷയുടെ വിശദവിവരങ്ങൾക്ക്

വൺടൈം രജിസ്ട്രേഷൻ നടത്തുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും👇👇
One-time-Registration-and-Apply

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments