DSSSB Recruitment of 5807 Trained Graduate Teachers 2021 in Malayalam

DSSSB Recruitment 2021: 5807 Vacancies For Trained Graduate Teacher in Malayalam

         ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് (DSSSB), ഡൽഹി സർക്കാരിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എജുക്കേഷനിൽ വിവിധ ഭാഷകളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി മാത്രം അപേക്ഷിക്കുക. ജൂൺ 4 മുതൽ അപേക്ഷിച്ചു തുടങ്ങാം. Advertisement No: 03/2021. Last Date : ജൂലൈ 3 / 2021.


          ഇംഗ്ലീഷ്, ബംഗ്ലാ, ഉർദു, സംസ്കൃതം പഞ്ചാബി എന്നീ വിഷയങ്ങളിലായി 5807 ഒഴിവുകളുണ്ട്.

      അപേക്ഷയുടെ വിശദവിവരങ്ങൾ:
Trained Graduate Teacher (English) (Male - 1029) & (Female - 961) : യോഗ്യത : 
(1) ബിരുദം or തത്തുല്യം. 45% ആകെ മാർക്കോടെ. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്ചുറൽ / ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് ഇതിലേതെങ്കിലും ഒരെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം.

         (നാച്ചുറൽ സയൻസ് / ഫിസിക്കൽ സയൻസ്) TGT main വിഷയങ്ങൾ - ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബോട്ടണി, സുവോളജി. 
          സോഷ്യൽ സയൻസ് വിഭാഗം main വിഷയങ്ങൾ - ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ജോഗ്രഫി, സൈക്കോളജി എന്നീ വിഷയങ്ങൾ പഠിച്ചവർ.
          പോസ്റ്റ് ഗ്രാജുവേഷൻ ഉള്ളവർ, SC / ST, ശാരീരിക വൈകല്യം ഉള്ളവർ എന്നിവർക്ക് 45% (ആകെ മാർക്കിന്റെ) നിബന്ധനയിൽ ഇളവുണ്ട്.

(2) ട്രെയിനിങ് എജുക്കേഷനിൻ ഡിഗ്രി ഡിപ്ലോമ ഉണ്ടായിരിക്കണം.
 
(3) ഹിന്ദിയിൽ working പരിജ്ഞാനം ഉണ്ടായിരിക്കണം.
(* എട്ടാം ക്ലാസ് വരെ ഹിന്ദി ഒരു വിഷയമായി പഠിച്ചതോ, or എട്ടാം ക്ലാസിനു ശേഷം ഹിന്ദി പഠിച്ചവരോ ആണെങ്കിൽ, അവരെ ഹിന്ദി പരിജ്ഞാനം ഉള്ളവരായി പരിഗണിക്കുന്നതാണ്.)

(4)  CTET യോഗ്യത ഉണ്ടായിരിക്കണം.
     [മറ്റ് ഭാഷകളിലെ TGT യുടെ യോഗ്യത, പ്രായം, വിശദവിവരങ്ങൾ എന്നിവയ്ക്കായി  ഏറ്റവും താഴെ കാണുന്ന PDG DOWNLOAD ൽ ചെയ്യുക.]

Salary & Scale of Pay

Scale : 9300 - 34800/- GP 4600/- Gp B non-gazetted.

പ്രായം : 32 വയസ്സിൽ താഴെ. SC/ST - 5 വർഷം, OBC - 3 വർഷം വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : Rs. 100/-
വനിതകൾ / എസ്. സി. / എസ്. ടി. ഭിന്നശേഷി /വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. ഫീസ് ഓൺലൈനായി മാത്രം അടയ്ക്കാം.

തെരഞ്ഞെടുപ്പ് രീതി : രണ്ട് ടയർ ആയി നടത്തുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
പരീക്ഷാ സിലബസ് മറ്റ് വിശദവിവരങ്ങൾക്കുമായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് DSSSB യുടെ PDF ഡൗൺലോഡ് ചെയ്യുക.  
                 PDF DOWNLOAD HERE  
              
അപേക്ഷിക്കാനായി www.dsssb.delhi.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments